പുല്ലൂരാംപാറ
-
Thiruvambady
പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയുടെ സഹകരണത്തിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആരംഭിക്കുന്നു
തിരുവമ്പാടി: കേരളത്തിൽ ആദ്യമായി സഹകരണമേഖലയിൽ കായിക മേഖലക്ക് വേണ്ടി ഒരു സൊസൈറ്റി ഒരുങ്ങുന്നു. പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയുടെ സഹകരണത്തിൽ മത്തായി ചാക്കോ മെമ്മോറിയൽ മലബാർ സ്പോർട്സ്…
Read More » -
Charamam
പുല്ലൂരാംപാറ തോട്ടുമുഴി കാടംകുളത്ത് (തടിയിൽ) വർഗ്ഗീസ് (കുഞ്ഞൂഞ്ഞ്) അന്തരിച്ചു.
തിരുവമ്പാടി: പുല്ലൂരാംപാറ തോട്ടുമുഴി കാടംകുളത്ത് (തടിയിൽ) വർഗ്ഗീസ് (കുഞ്ഞൂഞ്ഞ് – 74) അന്തരിച്ചു. സംസ്കാരം ഇന്ന് (14-09-2021-ചൊവ്വ ) വൈകുന്നേരം 03:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ…
Read More » -
Pullurampara
ബി.ആർ.സി ദേശഭക്തിഗാന മൽസരം; ഒന്നാം സ്ഥാനം പുല്ലൂരാംപാറ യു.പി സ്കൂളിന്
പുല്ലൂരാംപാറ: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കുന്ദമംഗലം ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശഭക്തിഗാന മൽസരത്തിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂൾ ടീം ഒന്നാം സ്ഥാനം…
Read More » -
Pullurampara
‘സ്നേഹാദരം, നൊസ്റ്റാൾജിയ -2021’ പ്രോഗ്രാമുകളുമായി പുല്ലൂരാംപാറ ഹൈസ്കൂൾ
പുല്ലൂരാംപാറ: പുല്ലൂരാംപാറ സെൻറ് ജോസഫ്സ് ഹൈസ്കൂൾ, അധ്യാപക ദിനത്തിൽ ‘സ്നേഹാദരം -2021’ ൻ്റെ ഭാഗമായി വിവിധ മേഖലകളിൽ സ്കൂളിൻ്റെ യശസ്സ് ഉയർത്തിയ പൂർവ്വാധ്യാപകരെ ഭവനങ്ങളിൽ എത്തി കുടുംബാംഗങ്ങളോടൊപ്പം…
Read More » -
Charamam
പുല്ലൂരാംപാറ; തോട്ടുമുഴി വട്ടുകുളത്ത് ചാക്കോച്ചൻ നിര്യാതനായി
പുല്ലൂരാംപാറ: തോട്ടുമുഴി വട്ടുകുളത്ത് ചാക്കോച്ചൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് (05-09-2021-ഞായർ) വൈകുന്നേരം 05:00- മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: ആനീസ് പുന്നക്കൽ അറയ്ക്കൽ…
Read More » -
Pullurampara
പുല്ലൂരാംപാറ ബഥാനിയായിൽ അഖണ്ഡ ജപമാല സമർപ്പണം ആരംഭിച്ചു
പുല്ലൂരാംപാറ: താമരശ്ശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ പുല്ലൂരാംപാറ ബഥാനിയാ റിന്യൂവൽ സെന്ററിൽ 101 ദിവസം 24 മണിക്കൂറും നീണ്ടുനിൽക്കുന്ന അഖണ്ഡ ജപമാല സമർപ്പണത്തിന് തുടക്കം കുറിച്ചു.…
Read More » -
Pullurampara
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി.സ്കൂളിൽ കർഷകദിനം ആചരിച്ചു
പുല്ലൂരാംപാറ: ചിങ്ങം ഒന്ന് കർഷകദിനത്തോടനുബന്ധിച്ച് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി.സ്കൂളിൽ കർഷകനെ ആദരിക്കൽ ചടങ്ങും കരനെൽകൃഷി ഉദ്ഘാടനവും നടത്തി. സ്കൂൾ അസിസ്റ്റന്റ് മനേജർ ഫാ മെൽവിൻ കുടിയിരിക്കൽ…
Read More » -
Thiruvambady
പുല്ലൂരാംപാറ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പ് ഉദ്ഘാടനം; കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതായി ആക്ഷേപം
തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറ ഇലന്തുകടവിൽ പ്രവർത്തനമാരംഭിച്ച ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതായി ആക്ഷേപം ഉയരുന്നു. നിലവിൽ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണായി…
Read More » -
Pullurampara
പുല്ലൂരാംപാറ ഹൈ സ്കൂളിൽ മോട്ടിവേഷണൽ വെബിനാർ സംഘടിപ്പിച്ചു
പുല്ലൂരാംപാറ: സെൻ്റ് ജോസഫ്സ് ഹൈ സ്കൂളിൽ നല്ല പാഠം ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ മോട്ടിവേഷനൽ വെബിനാർ സംഘടിപ്പിച്ചു. ഓൺ ലൈൻ പഠന കാലത്ത് കുട്ടികൾ നേരിടുന്ന മാനസിക സമ്മർദ്ദം…
Read More » -
Pullurampara
പുല്ലൂരാംപാറ; പൊന്നാകയം ആദ്യകാല കുടിയേറ്റ കർഷകൻ പൊയ്കയിൽ പ്രഭാകരൻ നിര്യാതനായി
പുല്ലൂരാംപാറ: പൊന്നാകയം ആദ്യ കാല കുടിയേറ്റ കർഷകൻ പൊയ്കയിൽ പ്രഭാകരൻ (76) നിര്യാതനായി സംസ്കാരം നാളെ (29-06-2021- ചൊവ്വ) രാവിലെ 7-00- മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: വൽസമ്മ…
Read More » -
Pullurampara
തിരുവമ്പാടി: പുല്ലൂരാംപാറ നാഴൂരിമറ്റത്തിൽ ഏലിക്കുട്ടി നിര്യാതയായി
തിരുവമ്പാടി: പുല്ലൂരാംപാറ പള്ളിപ്പടി പാലത്തിനു സമീപം നാഴൂരിമറ്റത്തിൽ പരേതനായ കുരുവിളയുടെ ഭാര്യ ഏലിക്കുട്ടി (72) നിര്യാതയായി സംസ്കാരം നാളെ (21-06-2021- തിങ്കൾ) വൈകുന്നേരം പൂല്ലൂരാംപാറ സെന്റ് ജോസഫസ്…
Read More » -
Pullurampara
പുല്ലൂരാംപാറ ചങ്ക്സ് വാട്സ്ആപ്പ് കൂട്ടായ്മ വിദ്യാർത്ഥികൾക്ക് സ്മാർട്ട്ഫോൺ നൽകി
പുല്ലൂരാംപാറ: സ്വന്തമായി സ്മാർട്ട് ഫോൺ ഇല്ലാതിരുന്നതിനാൽ സ്കൂളിൽ നിന്നുള്ള ഓൺലൈൻ ക്ലാസും, വിക്ടേഴ്സ് ക്ലാസും മുടങ്ങിയിരുന്ന പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് യു.പി സ്കൂളിലെ ആറ്, നാല് ക്ലാസ്സുകളിലെ…
Read More » -
Pullurampara
പുല്ലൂരാംപാറ: പള്ളിപ്പടി – പൊന്നാംങ്കയം റോഡ് വീണ്ടും താൽക്കാലികമായി അടച്ചു
പുല്ലൂരാംപാറ: പള്ളിപ്പടി – പൊന്നാംങ്കയം റോഡിൽ പുതുക്കി നിർമ്മിച്ച മുരിങ്ങയിൽ പാലത്തിൻ്റെ അപ്രോച്ച് റോഡിൻ്റെ കോൺക്രീറ്റ് പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഒരാഴ്ചത്തേയ്ക്ക് താൽക്കാലികമായി നിരോധിച്ചു എന്ന്…
Read More » -
Thiruvambady
പുല്ലൂരാംപാറ മാവിൻചുവട് വ്യാജവാറ്റ് കേന്ദ്രത്തിൽ റെയ്ഡ്
തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്തിലെ പുല്ലൂരാംപാറ മാവിൻചുവട് ചെറുശ്ശേരിയിലെ വ്യാജവാറ്റു കേന്ദ്രത്തിൽ പോലീസ് റെയ്ഡ് നടത്തി. പട്ടികജാതി കോളനി റോഡിലെ കുന്നിൻമുകളിലാണ് വ്യാജവാറ്റ് നടന്നിരുന്നത്. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് തിരുവമ്പാടി…
Read More » -
Thiruvambady
പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് ഹയർസെക്കണ്ടറി സ്കൂളിന് സാനിറ്റേഷൻ അവാർഡ്
പുല്ലൂരാംപാറ: പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് ഹയർസെക്കണ്ടറി സ്കൂളിന് സാനിറ്റേഷൻ അവാർഡ്. സ്കൗട്ട് & ഗൈഡ്സിൻ്റെ നേതൃത്വത്തിൽ, ഗവൺമെൻ്റിൻ്റെ ഹരിത കേരളമിഷൻ പരിപാടിയുടെ ഭാഗമായി നടത്തിയ ശുചീകരണ-ബോധവത്ക്കരണ പ്രവർത്തനങ്ങൾ,…
Read More » -
Charamam
തിരുവമ്പാടി: പുല്ലൂരാംപാറ: പള്ളിപ്പടി രാമരത്ത് ജോസ് അന്തരിച്ചു.
തിരുവമ്പാടി: പുല്ലൂരാംപാറ: പള്ളിപ്പടി രാമരത്ത് ജോസ് (82) അന്തരിച്ചു. സംസ്കാരം ഇന്ന് (22-04-2021- വ്യാഴം) രാവിലെ 10:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ…
Read More » -
Charamam
തിരുവമ്പാടി: പുല്ലൂരാംപാറ ഓണാട്ട് ജോയി കോഴിക്കോട് അന്തരിച്ചു.
തിരുവമ്പാടി: പുല്ലൂരാംപാറ ഓണാട്ട് ജോയി (72) കോഴിക്കോട് അന്തരിച്ചു. സംസ്കാരം ഇന്ന് (05-04-2021- തിങ്കൾ) വൈകുന്നേരം 05:00 മണിക്ക് പുല്ലൂരാംപാറ പള്ളിപ്പടിയിലുള്ള സഹോദരൻ റോയിയുടെ വസതിയിൽ നടക്കുന്ന…
Read More » -
Charamam
തിരുവമ്പാടി: പുല്ലൂരാംപാറ വടക്കുംപുറത്ത് മാർട്ടിൻ അന്തരിച്ചു.
തിരുവമ്പാടി: പുല്ലൂരാംപാറ വടക്കുംപുറത്ത് മാർട്ടിൻ (48) അന്തരിച്ചു. സംസ്കാരം ഇന്ന് (30-03-2021- ചൊവ്വ) വൈകുന്നേരം 04:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ്…
Read More » -
Charamam
പുല്ലൂരാംപാറ; ഒറ്റപ്ലാക്കൽ തോമസിന്റെ ഭാര്യ മോനിക്ക നിര്യാതയായി
തിരുവമ്പാടി: പുല്ലൂരാംപാറ ഒറ്റപ്ലാക്കൽ തോമസിന്റെ ഭാര്യ മോനിക്ക (87) അന്തരിച്ചു. സംസ്കാരം നാളെ (10-03-2021- ബുധൻ) രാവിലെ 09:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ…
Read More » -
Charamam
പുല്ലൂരാംപാറ കോതമ്പനാനിയിൽ കെ.പി. ജോസഫ് നിര്യാതനായി
തിരുവമ്പാടി : പുല്ലൂരാംപാറ കോതമ്പനാനിയിൽ കെ.പി. ജോസഫ് ( കുഞ്ഞേപ്പ് -74) അന്തരിച്ചു. സംസ്കാരം നാളെ (05-03-2021- വെള്ളി) രാവിലെ 09:00- ന് മകൾ ഷീബ സജീവ്…
Read More »
