പ്രതിഷേധം
-
Koodaranji
പ്രതിഷേധ ധർണ്ണ നടത്തി
കൂടരഞ്ഞി: ജീവിക്കാൻ അനുവദിക്കാത്ത ഭരണകൂടങ്ങൾക്കെതിരെ യു.ഡി.ഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സമരം നടത്തി. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്രാഹം കുഴുമ്പിൽ ഉദ്ഘാടനം ചെയ്യ്തു.…
Read More » -
Puthuppady
ഈങ്ങാപ്പുഴ പാലം പുനർ നിർമ്മിക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് യുവജന പ്രതിഷേധം സംഘടിപ്പിച്ചു
ഈങ്ങാപ്പുഴ: ആയിരക്കണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്ന് പോവുന്ന നാഷണൽ ഹൈവേയിൽ അപകടാവസ്ഥയിലായ ഈങ്ങാപ്പുഴ പാലം അടിയന്തരമായി പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പുതുപ്പാടി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ…
Read More » -
Thiruvambady
പെട്രോൾ ഡീസൽ പാചക വാതക വില വർധനക്കെതിരെ എൽഡിഫ് പ്രതിഷേധം
തിരുവമ്പാടി: ഇന്ധന വിലവർധനക്കെതിരെ എൽഡിഫ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ധർണ കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ടി…
Read More » -
Mukkam
ജോര്‍ജ്ജ് എം തോമസ് വര്‍ഗീയ പ്രചാരണം നടത്തി എന്നാരോപിച്ച് വെൽഫെയർ പാർട്ടി പ്രതിഷേധം സംഘടിപ്പിച്ചു
മുക്കം: സി.പി.എം നേതാവും മുന്‍ എം.എല്‍.എയും ആയ ജോര്‍ജ് എം തോമസ് വര്‍ഗീയ പ്രചാരണം നടത്തി എന്നാരോപിച്ച് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു . സുപ്രീം…
Read More » -
Puthuppady
പാചക വാതക വില വർധനവിനെതിരെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
പുതുപ്പാടി:കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ പുതുപ്പാടി യുണിറ്റ് പാചക വാതക വിലവർധനവിനെതിരെയും നിത്യോപയോഗ സാധന വിലക്കയറ്റതിനെതിരെയും പുതുപ്പാടി പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. യൂണിറ്റി…
Read More » -
Thiruvambady
ലിന്റോ ജോസഫിന്റെ വിവാദ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധം
തിരുവമ്പാടി: തിരുവമ്പാടി എം.എൽ.എ ലിൻ്റോ ജോസഫ് ഗാന്ധി കുടുംബത്തെ അവഹേളിച്ചു കൊണ്ട് നിയമസഭയിൽ നടത്തിയ വിവാദ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധം. വ്യാഴാഴ്ച നിയമസഭയിൽ ബഡ്ജറ്റിനെ അനുകൂലിച്ച് സംസാരിക്കുന്നതിനിടയിൽ…
Read More » -
Mukkam
മീഡിയ വൺ വിലക്ക്; ഇന്ന് മുക്കത്ത് പ്രതിഷേധ സായാഹ്നം
മുക്കം: മീഡിയ വൺ ചാനൽ വിലക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ തിങ്കളാഴ്ച (14/O3/22) മുക്കത്ത് പൗരാവലി പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കും. പരിപാടിയിൽ സാമൂഹിക ,രാഷ്ട്രീയ ,മത ,സാംസ്ക്കാരിക…
Read More » -
Thiruvambady
തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്റെർ അടച്ചു പൂട്ടുവാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരേ യു.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി
തിരുവമ്പാടി: തിരുവമ്പാടിയിൽ അനുവദിച്ച കെ എസ് ആർ ടി സി ഡിപ്പോയിലെ 19 മെക്കാനിക് സ്റ്റാഫുകളെ താമരശേരിയിലേക്കും കോഴിക്കോട്ടേക്കും സ്ഥലം മാറ്റിക്കൊണ്ട് തിരുവമ്പാടിയിലെ ഓപ്പറേറ്റിംഗ്സെന്റർ പൂർണ്ണമായും അടച്ചുപൂട്ടുവാനുള്ള…
Read More » -
Karassery
കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത്; ക്വാറി അനുമതി; ഇടത്, വലത് മുന്നണികൾ പ്രതിഷേധ സമരം നടത്തി
കാരശ്ശേരി: കറുത്തപറമ്പിൽ പുതിയ ക്വാറിക്ക് അനുമതി നൽകിയതിൽ എൽ.ഡി.എഫും യു.ഡി.എഫും പ്രതിഷേധം ശക്തമാക്കുന്നു. അനുമതി ഉടൻ റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് ഇരുമുന്നണികളും തിങ്കളാഴ്ച പഞ്ചായത്ത് ഓഫീസിനു മുൻപിൽ സമരം നടത്തി.…
Read More » -
Thiruvambady
തിരുവമ്പാടി ടൗണിലെ കത്താത്ത സ്ട്രീറ്റ് ലൈറ്റുകൾക്ക് പ്രതിഷേധ ബോർഡുകൾ സ്ഥാപിച്ച് വ്യാപാരികൾ
തിരുവമ്പാടി: തിരുവമ്പാടി ടൗണിലെ കത്താത്ത സ്ട്രീറ്റ് ലൈറ്റുകൾ പുനസ്ഥാപിക്കുന്നതിനായി നിരവധി തവണ പരാതിപ്പെട്ടിട്ടും പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച്, വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ…
Read More » -
Thiruvambady
തിരുവമ്പാടി ടൗണിലെ കത്താത്ത സ്ട്രീറ്റ് ലൈറ്റുകൾ; വ്യത്യസ്തമാർന്ന പ്രതിഷേധ സമരത്തിന് ഒരുങ്ങി വ്യാപാരികൾ
തിരുവമ്പാടി: തിരുവമ്പാടി ടൗണിലെ കത്താത്ത സ്ട്രീറ്റ് ലൈറ്റുകൾക്കെതിരെ നിരവധി തവണ പരാതിപ്പെട്ടിട്ടും പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച്, വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ മത്സരവും,…
Read More » -
Thiruvambady
തിരുവമ്പാടി ടൗണിലെ വ്യാപാരിയെ കടയിൽ കയറി മർദ്ദിച്ചതിൽ; പ്രതിഷേധ പ്രകടനം നടത്തി
തിരുവമ്പാടി: തിരുവമ്പാടി ടൗണിലെ വ്യാപാരിയെ കടയിൽ കയറി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് ടൗണിൽ പ്രതിഷേധ മാർച്ച് നടത്തി. കുറ്റക്കാർക്കെതിരെ നിയമനടപടി…
Read More » -
Kodanchery
റോഡ് നിർമ്മാണ പ്രവൃത്തി അനിശ്ചിതമായി നീളുന്നതിനെ കോടഞ്ചേരിയിൽ എ കെ സി സി പ്രതിഷേധ ധർണ്ണ നടത്തി
കോടഞ്ചേരി: പ്രവർത്തി തുടങ്ങി നാളുകളായിട്ടും ഇപ്പോഴും ഇഴഞ്ഞുനീങ്ങുന്ന കൈതപ്പൊയിൽ – തൊണ്ടിമ്മൽ , കൂടത്തായി – കോടഞ്ചേരി , കോടഞ്ചേരി – തെയ്യപ്പാറ , കോടഞ്ചേരി- ഓമശ്ശേരി…
Read More » -
Kodanchery
റോഡുകൾ തകർന്നു; എ.കെ.സി.സിയുടെ നേതൃത്വത്തിൽ ഇന്ന് കോടഞ്ചേരിയിൽ പ്രതിഷേധ റാലി
കോടഞ്ചേരി: കൈതപ്പൊയിൽ – കോടഞ്ചേരി- അഗസ്ത്യൻമൂഴി റോഡ്, കൂടത്തായ് – മൈക്കാവ് – കോടഞ്ചേരി റോഡ്, ഓമശ്ശേരി- കോടഞ്ചേരി-കണ്ണോത്ത് ഈങ്ങാപ്പുഴ റോഡ്, മലോറം-തെയ്യപ്പാറ-കോടഞ്ചേരി റോഡ്, കോടഞ്ചേരി-നെല്ലിപ്പൊയിൽ -മലയോര…
Read More » -
Thiruvambady
കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമവിജ്ഞാപനം; കിഫ പ്രതിഷേധ സംഗമം ഇന്ന് തിരുവമ്പാടിയിൽ
തിരുവമ്പാടി: കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനതിനെത്തിരെ കിഫ നടത്തുന്ന പ്രതിഷേധ സംഗമം ഇന്ന് തിരുവമ്പാടിയിൽ വൈകിട്ട് 4 മണിക്ക് നടക്കും. കിഫയുടെ സംസ്ഥാന, ജില്ലാതല നേതാക്കൻമാരും, ഹൈക്കോടതി…
Read More » -
Kodanchery
കർഷക പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
കോടഞ്ചേരി: തുഷാരഗിരിയിൽ വനംവകുപ്പ് പിടിച്ചെടുത്ത കൃഷിഭൂമി കർഷകർക്ക് തിരിച്ചുനൽകണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് അനന്തമായി നീട്ടുന്നതിനെതിരെയും, വിധി നടപ്പാക്കാതിരിക്കാൻ ചില സംഘടനകൾ വ്യാജപ്രചരണങ്ങൾ നടത്തുന്നതിനെതിരെയും കർഷകർ ഫാർമേഴ്സ്…
Read More » -
Kodanchery
പെട്രോൾ വില വർധനയ്ക്കെതിരെ പ്രതിഷേധം; പ്രതിഷേധ ധർണ നടത്തി
കോടഞ്ചേരി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പിടിപ്പുകേട് മൂലം പെട്രോളിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും വില നിത്യേന വർദ്ധിച്ചുകൊണ്ടിരിക്കുന്നതിൽ പ്രതിഷേധിച്ച് തിരുവമ്പാടി നിയോജകമണ്ഡലം എസ്. ടി.യു കമ്മിറ്റി കോടഞ്ചേരി പെട്രോൾപമ്പിന് മുൻപിൽ…
Read More » -
Puthuppady
അടിവാരത്ത് ചുരം സംരക്ഷണ സമിതി പ്രവർത്തകർ പ്രതിഷേധ പ്രകടനവും, ഉപരോധ ധർണ്ണയും നടത്തി
അടിവാരം: അടിവാരം വയനാട് ചുരം സംരക്ഷണ സമിതി എന്ന സംഘടനയുടെ റജിസ്ട്രേഷൻ പുതുക്കലുകൾ എക്സിക്യൂട്ടീവ് യോഗമോ ജനറൽ ബോഡി യോഗമോ ചേരാതെ വ്യക്തി താൽപര്യങ്ങൾക്കനുസൃതമായി നടത്തിയതിനെതിരെ അടിവാരം…
Read More » -
Thiruvambady
കൈതപ്പൊയിൽ – അഗസ്ത്യൻമുഴി റോഡ് നിർമ്മാണം; മന്ത്രിക്ക് 501 പരാതി കത്തുകളയച്ച് വ്യാപാരികളുടെ പ്രതിഷേധം
തിരുവമ്പാടി: നിർമ്മാണം തുടങ്ങി മൂന്നു വർഷം പിന്നിട്ടിട്ടും പൂർത്തിയാകാത്ത കൈതപ്പൊയിൽ – അഗസ്ത്യൻമുഴി റോഡ് നിർമ്മാണത്തിന്റെ അപാകതകെതിരെ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി…
Read More » -
Kodanchery
ഒ ഐ ഒ പി മൂവ്മെൻറ് കോടഞ്ചേരിയിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി
കോടഞ്ചേരി : അഗസ്ത്യൻമുഴി കൈതപ്പൊയിൽ റോഡ് എത്രയും പെട്ടെന്ന് സഞ്ചാരയോഗ്യമാക്കണമെന്നും പെട്രോളിന്റെയും ഡീസലിന്റെയും അധികനികുതി ഒഴിവാക്കണമെന്നും വന്യമൃഗ ശല്യത്തിൽ നിന്നും കർഷകരെയും കാർഷിക വിളകളും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്…
Read More »
