പ്രവൃത്തി
-
Thiruvambady
താഴെ തിരുവമ്പാടി – മണ്ടാംകടവ് റോഡ് കരാറുകാരനെ ടെർമിനേറ്റ് ചെയ്തു; റീ ടെൻഡർ ക്ഷണിച്ച് പ്രവൃത്തി പൂർത്തീകരിക്കുന്നതിന് നടപടികൾ തുടങ്ങി
തിരുവമ്പാടി: താഴെ തിരുവമ്പാടി-മണ്ടാംകടവ് റോഡ് സെക്കന്റ് റീച്ച് കരാറുകാരനെ ടെർമിനേറ്റ് ചെയ്തു. റീ ടെൻഡർ ചെയ്ത് പ്രവൃത്തി പൂർത്തീകരിക്കുന്നതിന് നടപടികൾ ആരംഭിച്ചതായി ലിന്റോ ജോസഫ് എം എൽ…
Read More » -
Thiruvambady
ആനക്കാംപൊയിൽ സെന്റ് മേരീസ് യു. പി സ്കൂളിൽ പ്രവൃത്തി പരിചയ ശില്പശാല നടത്തി.
തിരുവമ്പാടി: ആനക്കാംപൊയിൽ സെന്റ് മേരീസ് യു.പി സ്കൂളിൽ ‘വർണ്ണച്ചാർത്ത് ‘എന്ന പേരിൽ പ്രവൃത്തി പരിചയത്തിന്റെ ഭാഗമായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. പ്രവർത്തങ്ങൾക്ക് കുന്നമംഗലം ബി ആർ സി…
Read More » -
Local
ഇഴഞ്ഞുനീങ്ങി കോടികളുടെ റോഡ് നവീകരണ പ്രവൃത്തി
മുക്കം : റോഡരികിലെ വൈദ്യുതത്തൂണുകൾ മാറ്റിസ്ഥാപിക്കാൻ ലക്ഷങ്ങൾ കെ.എസ്.ഇ.ബി.യിൽ കെട്ടിവെച്ച് രണ്ടുമാസം പിന്നിട്ടിട്ടും തുടർനടപടി ഇല്ലാതായതോടെ റോഡ് നവീകരണം പാതിവഴിയിൽ. കിലോമീറ്ററിന് അഞ്ചുകോടിയോളംരൂപ ചെലവിൽ നവീകരിക്കുന്ന മണാശ്ശേരി-ചുള്ളിക്കാപറമ്പ് റോഡിന്റെ…
Read More » -
Thiruvambady
കൈതപ്പൊയിൽ -അഗസ്ത്യൻമുഴി റോഡ് റീ ടെൻഡർ ചെയ്തു; പ്രവൃത്തി ഊരാളുങ്കലിന്
തിരുവമ്പാടി: കൈതപ്പൊയിൽ -അഗസ്ത്യൻമുഴി റോഡ് റീ ടെൻഡർ ചെയ്തു. പ്രവൃത്തി ഊരാളുങ്കലിന്. കിഫ്ബിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന കൈതപ്പൊയിൽ -അഗസ്ത്യൻമുഴി റോഡ് പ്രവൃത്തി റീ ടെൻഡർ ചെയ്തതായി തിരുവമ്പാടി…
Read More » -
Koodaranji
സൗരോർജ്ജ വേലി സ്ഥാപിക്കുന്നതിന്റെ നിർമ്മാണ പ്രവൃത്തി ഉൽഘാടനം നടത്തി
കൂടരഞ്ഞി: കാർഷിക വിള വൈവിധ്യം കൊണ്ട് സമ്പന്നമായ കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ കൃഷിയിടങ്ങൾ വന്യമൃഗ ആക്രമണങ്ങളിൽ നിന്നും മുക്തമാക്കുന്നതിന്റെ ഭാഗമായി ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വനത്തോട് ചേർന്നു…
Read More » -
Mukkam
സംസ്ഥാനപാത നവീകരണത്തിലെ അപാകത; നാട്ടുകാർ പ്രവൃത്തി തടഞ്ഞു
മുക്കം: കോടികൾ മുടക്കി നവീകരിക്കുന്ന എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയുടെ പ്രവൃത്തിക്കെതിരേ വ്യാപക പരാതി. അശാസ്ത്രീയ നിർമാണ പ്രവൃത്തികൾക്കെതിരേയാണ് നാട്ടുകാർ പ്രതിഷേധവുമായെത്തുന്നത്. അശാസ്ത്രീയമായ പ്രവൃത്തിമൂലം വീടുകളിലേക്കോ…
Read More » -
Pullurampara
പുല്ലുരാംപാറ; പള്ളിപ്പടിയിൽ ജനകീയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഓവുചാൽ നവീകരണ പ്രവൃത്തി നടത്തി
പുല്ലുരാംപാറ: കാലങ്ങളായി പള്ളിപ്പടിയിൽ ഓവുചാലിൽ മണ്ണും കല്ലും വന്നടിഞ്ഞതിനാൽ മഴവെള്ളം മുഴുവനും റോഡിൽ നിറഞ്ഞൊഴുകുന്നത് പതിവുകാഴ്ചയായിരുന്നു. ഇതിനൊരു അടിയന്തിര പരിഹാരം കാണണമെന്ന ജനകീയ കമ്മറ്റിയുടെ തീരുമാനപ്രകാരമാണ് ഇന്ന്…
Read More » -
Mukkam
കനത്ത മഴയിൽ റോഡ് കോൺക്രീറ്റ് പ്രവൃത്തി: പ്രതിഷേധവും സംഘർഷാവസ്ഥയും
മുക്കം: കനത്ത മഴയിൽ റോഡരിക് കോൺക്രീറ്റ് ചെയ്യാനുള്ള കരാർ കമ്പനിയുടെ ശ്രമം നാട്ടുകാർ തടഞ്ഞത് സംഘർഷാവസ്ഥക്ക് വഴിവെച്ചു. കാരമൂല ജങ്ഷൻ – തേക്കുംകുറ്റി റോഡിലെ ഗേറ്റുംപടി ഭാഗത്തെ…
Read More » -
Mukkam
മുക്കം നഗരസഭ സൗന്ദര്യവത്കരണ പ്രവൃത്തി അനന്തമായി നീളുന്ന പശ്ചാത്തലത്തിൽ സമരത്തിനൊരുങ്ങി വ്യാപാരികൾ
മുക്കം : മുക്കം നഗരസഭ സൗന്ദര്യവത്കരണ പ്രവൃത്തി അനന്തമായി നീളുന്ന പശ്ചാത്തലത്തിൽ സമരത്തിനൊരുങ്ങി വ്യാപാരികൾ. എം.എൽ.എ. ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പി.ഡബ്ല്യു.ഡി. അധികൃതരും നൽകിയ ഉറപ്പ് പലവട്ടം പാഴായ പശ്ചാത്തലത്തിലാണ്…
Read More » -
Karassery
കാരശ്ശേരിയിൽ വഴിയോര വിശ്രമ കേന്ദ്രം; നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
കാരശ്ശേരി : യാത്രക്കാർക്ക് ആശ്വാസമായി കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ വഴിയോര വിശ്രമ കേന്ദ്രം ഒരുങ്ങുന്നു. പദ്ധതിയുടെ നിർമാണ പ്രവൃത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത നിർവ്വഹിച്ചു. കൊയിലാണ്ടി…
Read More » -
Mukkam
കൈതപ്പൊയിൽ – അഗസ്ത്യൻമുഴി റോഡ്; അടിയന്തിര പ്രവൃത്തി കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ടർ സൊസൈറ്റിക്ക്
മുക്കം: അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡിന്റെ അടിയന്തിര പ്രവൃത്തികളുടെ കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് ലഭിച്ചു. അഗസ്ത്യൻമുഴി പാലത്തിനു സമീപവും, കണ്ണോത്ത് അങ്ങാടിക്ക് സമീപവും ബി എം ചെയ്യുന്നതിനും,…
Read More » -
Mukkam
മലയോര ഹൈവേ തലയാട് -മലപുറം റീച്ച് പ്രവൃത്തി ആരംഭിക്കുന്നു.
മുക്കം: തിരുവമ്പാടി മണ്ഡലത്തിലെ മലയോര ഹൈവേയുടെ ഭാഗമായ തലയാട് -മലപുറം റീച്ച് കൂടി പ്രവൃത്തി ആരംഭിച്ചതായി എംഎൽഎ അറിയിച്ചു. തലയാട് -മലപുറം റീച്ചിന്റെ നിർമാണ ചുമതല ഊരാളുങ്കൽ…
Read More » -
Thiruvambady
കൈതപ്പൊയിൽ – അഗസ്ത്യൻമുഴി റോഡ് : അടിയന്തിര പ്രവൃത്തി നാളെ ആരംഭിക്കും
തിരുവമ്പാടി: കൈതപ്പൊയിൽ -അഗസ്ത്യൻമുഴി റോഡിലെ കോടഞ്ചേരി- തമ്പലമണ്ണ പ്രദേശം ഗതാഗത യോഗ്യമാക്കുന്നതിനുള്ള പ്രവൃത്തി നാളെ ആരംഭിക്കും. നേരത്തെ കരാറുകരായ നാഥ് കൺസ്ട്രക്ഷൻസ് പ്രവൃത്തിയിൽ കൃത്യവിലോപം കാണിച്ചതിനാൽ ടെർമിനെറ്റ്…
Read More » -
Kodanchery
റോഡ് പ്രവൃത്തി കാരണം കോടഞ്ചേരി കണ്ണോത്ത് പ്രദേശവാസികള്‍ തീരാ ദുരിതത്തില്‍
കോടഞ്ചേരി: റോഡ് പ്രവൃത്തി കാരണം കോടഞ്ചേരി കണ്ണോത്ത് പ്രദേശവാസികള്‍ തീരാ ദുരിതത്തില്‍. ഇവിടേക്കുള്ള എല്ലാ റോഡുകളും ചെളിക്കുളമായി മാറിയതിനാല്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പോലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.…
Read More » -
Koodaranji
കൂടരഞ്ഞി -പൂവാറൻതോട് റോഡ്,കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രം കെട്ടിടം പ്രവൃത്തി ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി: കൂടരഞ്ഞി – പൂവാറംതോട് റോഡ്, കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.…
Read More » -
Mukkam
കൈതപ്പൊയിൽ – അഗസ്ഗ്യൻമുഴി റോഡ് പ്രവൃത്തി; കരാർ കമ്പനിക്ക് ഇനി രണ്ടു മാസം മാത്രം; ലിൻ്റോ ജോസഫ് എം.എൽ.എ
മുക്കം: കിഫ്ബി ധനസഹായത്തോടെ നിർമ്മിക്കുന്ന കൈതപ്പൊയിൽ – അസ്ത്യൻമുഴി റോഡ്, മലയോര ഹൈവേ എന്നീ പ്രവൃത്തികളുടെ പുരോഗതി യോഗം ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ കലക്ടറേറ്റിൽ ചേർന്നു. കൈതപ്പൊയിൽ…
Read More » -
Mukkam
കാഞ്ഞിരമൂഴി മൈക്രോ ഇറിഗേഷന്‍ പദ്ധതി പ്രവൃത്തി മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്തു
മുക്കം: മുക്കം മുനിസിപ്പാലിറ്റി കാഞ്ഞിരമൂഴി മൈക്രോ ഇറിഗേഷന്‍ പദ്ധതിയുടെ പ്രവൃത്തി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയെ പരിരക്ഷിക്കുവാന്‍ എല്ലാവിധ സഹായങ്ങളും ചെയ്യുമെന്നും…
Read More » -
Mukkam
കുറ്റിപ്പാല-ചേന്ദമംഗല്ലൂർ റോഡ് പ്രവൃത്തി പൂർത്തിയാക്കാൻ ധാരണ
മുക്കം : നഗരസഭയിലെ കുറ്റിപ്പാല-ചേന്ദമംഗല്ലൂർ റോഡ് നവീകരണപ്രവൃത്തി ഈ സീസണിൽതന്നെ പൂർത്തിയാക്കാൻ ലിന്റോ ജോസഫ് എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായി. കുറ്റിപ്പാലമുതൽ ചേന്ദമംഗല്ലൂർവരെയുള്ള 3.9 കി.മീറ്റർ റോഡ്…
Read More » -
Kodanchery
പോത്തുണ്ടി പാലം പ്രവൃത്തി പുരോഗതി പരിശോധിച്ചു
കോടഞ്ചേരി: നൂറാംതോട്-അടിവാരം റോഡിലെ പോത്തുണ്ടി പാലം നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി ലിന്റോ ജോസഫ് എം.എല്‍.എ പരിശോധിച്ചു. പ്രവൃത്തി വേഗത്തിലാക്കുന്നതിന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് വേണ്ട നിര്‍ദ്ധേശങ്ങള്‍ നല്കി. സിപിഐഎം…
Read More »

