മുക്കം
-
Charamam
തിരുവമ്പാടി : മുക്കം തഹാനി ടയേഴ്സ് ഉടമ പരേറ്റ്കുഴിയിൽ മുഹമ്മദ് (തഹാനി) അന്തരിച്ചു.
തിരുവമ്പാടി : മുക്കം തഹാനി ടയേഴ്സ് ഉടമ പരേറ്റ്കുഴിയിൽ മുഹമ്മദ് (തഹാനി-67) അന്തരിച്ചു. ഖബറടക്കം ഇന്ന് (17-08-2022- ബുധൻ) വൈകിട്ട് അഞ്ചുമണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ…
Read More » -
Charamam
മുക്കം: പ്രമുഖ വ്യവസായി എം.എ. ലവക്കുട്ടി ഹാജി കൊടിയത്തൂരിൽ അന്തരിച്ചു.
മുക്കം : പ്രമുഖ വ്യവസായി എം.എ. ലവക്കുട്ടി ഹാജി (76) കൊടിയത്തൂരിൽ അന്തരിച്ചു. മയ്യിത്ത് നമസ്ക്കാരം നാളെ (17-08-2022- ബുധൻ) രാവിലെ 09:00 മണിക്ക് കൊടിയത്തൂർ മഹല്ല്…
Read More » -
Mukkam
മുക്കം ഡിവിഷന് സാഹിത്യോത്സവ് ; കാരശ്ശേരി സെക്ടര്‍ ജേതാക്കള്‍
മുക്കം: ചുള്ളിക്കാപറമ്പില്‍ നടന്ന എസ് എസ് എഫ് മുക്കം ഡിവിഷന് സാഹിത്യോത്സവില്‍ 528 പോയിന്റുകള്‍ നേടി കാരശ്ശേരി സെക്ടര്‍ ജേതാക്കളായി. 445 പോയിന്റുകള്‍ നേടി കൊടിയത്തൂര്‍ സെക്ടര്‍…
Read More » -
Mukkam
എസ് എസ് എഫ് ;മുക്കം ഡിവിഷന് സാഹിത്യോത്സവിന് തുടക്കമായി
മുക്കം; എസ് എസ് എഫ് മുക്കം ഡിവിഷന് സാഹിത്യോത്സവിന് ചുള്ളിക്കാപറമ്പില്‍ തുടക്കമായി. തിരുവമ്പാടി എം എല്‍ എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ചെയര്മാന് യൂസുഫ്…
Read More » -
Mukkam
പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളെ മുക്കം നഗരസഭ ആദരിച്ചു.
മുക്കം; 2022 വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളെ മുക്കം നഗരസഭ ആദരിച്ചു.പരിപാടി തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ്…
Read More » -
Mukkam
എസ്എസ്എഫ് മുക്കം ഡിവിഷൻ സാഹിത്യോത്സവ് നാളെ കൊടിയേറും
മുക്കം: ഇരുപത്തി ഒൻപതാം എഡിഷൻ എസ്എസ്എഫ് മുക്കം ഡിവിഷൻ സാഹിത്യോത്സവ് നാളെ ചുള്ളിക്കാപറമ്പിൽ കൊടിയേറും. സ്വാഗത സംഘം ചെയർമാൻ യു സി മുഹമ്മദ് പതാക ഉയർത്തും. പരിപാടിയുടെ…
Read More » -
Mukkam
മോഷ്ടിച്ച ടിപ്പർലോറി മണിക്കൂറുകൾക്കകം പിടികൂടി; മുക്കം പോലീസിന് പ്രശംസ
മുക്കം : മുക്കത്തുനിന്ന് മോഷണംപോയ ടിപ്പർലോറി മണിക്കൂറുകൾക്കകം ഗുണ്ടൽപേട്ടിൽനിന്ന് മുക്കം പോലീസ് പിടികൂടി. മുക്കം നഗരസൗന്ദര്യവത്കരണപ്രവൃത്തിയുടെ കരാറെടുത്ത യു.എം.ആർ. കമ്പനിയുടെ ടിപ്പർലോറിയാണ് സിനിമാക്കഥയെ വെല്ലുന്ന രീതിയിൽ മുക്കം പോലീസ്…
Read More » -
Mukkam
മണാശ്ശേരി വാഹനാപകടം; ഇടിച്ചിട്ട് നിർത്താതെ പോയ കാർ കണ്ടെത്തി മുക്കം പോലീസ്; ബേബി പെരുമാലിയുടെ സംസ്കാരം ബുധനാഴ്ച
മുക്കം: മണാശ്ശേരി സ്കൂളിനു സമീപം ഇന്ന് പുലർച്ചെ സ്കൂട്ടറിലിടിച്ച് നിർത്താതെ പോയ കാർ മുക്കം പോലീസിൻ്റെ അന്വേഷണത്തിൽ കണ്ടെത്തി.അപകടത്തിൽ പൊതുപ്രവർത്തകൻ ബേബി പെരുമാലിൽ മരണപ്പെട്ടിരുന്നു. ഇടിച്ചിട്ട് നിർത്താതെ…
Read More » -
Mukkam
മുക്കം അഗസ്ത്യൻമുഴി വാഹനാപകടം;
ഓട്ടോ ഡ്രൈവർ മരണപ്പെട്ടുമുക്കം: അഗസ്ത്യൻമുഴി – തിരുവമ്പാടി റോഡിൽ റോസ് തിയേറ്ററിന്റെ മുൻവശത്ത് നടന്ന അപകടത്തിൽ ഗുരുതരാവസ്ഥയിലായ ഓട്ടോ ഡ്രൈവർ മരിച്ചു. തൊണ്ടിമ്മലിനു സമീപം കൊടിയങ്ങൽ രവീന്ദ്രൻ (68) ആണ്…
Read More » -
Mukkam
മുക്കം സബ്ജില്ല സുബ്രതോ കപ്പ് – പി ടി എം എച്ച് എസ് എസ് കൊടിയത്തൂർ ജേതാക്കൾ
മുക്കം: തോട്ടുമുക്കം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന 2022 സുബ്രതോ കപ്പ് സബ്ജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജൂനിയർ, സബ്ജൂനിയർ വിഭാഗങ്ങളിൽ പി ടി…
Read More » -
Charamam
മുക്കം : തേക്കുംകുറ്റി കുഴിമറ്റത്തിൽ പരേതനായ സ്കറിയയുടെ ഭാര്യ ത്രേസ്യാമ്മ അന്തരിച്ചു.
മുക്കം : തേക്കുംകുറ്റി കുഴിമറ്റത്തിൽ പരേതനായ സ്കറിയയുടെ ഭാര്യ ത്രേസ്യാമ്മ (91) അന്തരിച്ചു. സംസ്കാരം നാളെ (29-07-2022-വെള്ളി) രാവിലെ 11:00-മണിക്ക് താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ…
Read More » -
Mukkam
ഗതാഗത പരിഷ്കാരം പാളി ഗതാഗതക്കുരുക്കിൽ കുടുങ്ങി മുക്കം
മുക്കം: ഗതാഗത പരിഷ്കാരം പാളിയതോടെ മുക്കത്ത് ഗതാഗതക്കുരുക്കേറുന്നു. നിയമങ്ങൾ തെറ്രിച്ച് ചീറിപ്പായുകയും തോന്നുംപടി തലങ്ങും വിലങ്ങും വാഹനങ്ങൾ നിറുത്തിയിടുന്നതുമാണ് ഇപ്പോഴത്തെ കുരുക്കിനു പ്രധാന കാരണം. മുക്കം ടൗണിലെ…
Read More » -
Charamam
മുക്കം : സി.ഡബ്ള്യു.ആർ.ഡി.എം റിട്ട. സാർജൻ്റ് കൊടിയത്തൂർ പന്നിക്കോട് പരപ്പിൽ അപ്പുണ്ണി അന്തരിച്ചു.
മുക്കം : സി.ഡബ്ള്യു.ആർ.ഡി.എം റിട്ട. സാർജൻ്റ് കൊടിയത്തൂർ പന്നിക്കോട് പരപ്പിൽ അപ്പുണ്ണി (75) അന്തരിച്ചു. സംസ്കാരം ഇന്ന് (26-07-2022-ചൊവ്വ) രാവിലെ 10:00- മണിക്ക് വീട്ടു വളപ്പിൽ. വിമുക്തഭടനും…
Read More » -
Mukkam
മുക്കം നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതി കോടതി തടഞ്ഞു
മുക്കം: നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് ഹൈക്കോടതിയുടെ സ്റ്റേ. സംസ്ഥാന പാതയോരത്ത് അഗസ്ത്യൻമൂഴി മിനി സിവിൽ സ്റ്റേഷനു സമീപം ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ വഴിയോര…
Read More » -
Charamam
മുക്കം വല്ലത്തായിപ്പാറ കീലത്ത് അബ്ദുല്ല മുസ്ലിയാർ അന്തരിച്ചു.
മുക്കം : വല്ലത്തായിപ്പാറ കീലത്ത് അബ്ദുല്ല മുസ്ലിയാർ (82) അന്തരിച്ചു. ഖബറടക്കം ഇന്ന് (23-07-2022 -ശനി) രാവിലെ 09:00 മണിക്ക് തേക്കുംകുറ്റി കപ്പാല ജുമാ മസ്ജിദിൽ. കണ്ണൂർ…
Read More » -
Mukkam
മുക്കം നഗരസഭ കൗൺസിൽ യോഗം; കൗൺസിലർമാർ തമ്മിൽ കൈയാങ്കളി
മുക്കം: നഗരസഭ കൗൺസിൽ യോഗത്തിൽ എൽഡിഎഫ്, യുഡിഎഫ് കൗൺസിലർമാർ തമ്മിൽ കൈയാങ്കളി. 2022- 23 വർഷത്തെ പദ്ധതി രേഖ കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടിട്ടും രേഖ നൽകാത്തതിൽ യുഡിഎഫ്…
Read More » -
Charamam
മുക്കം : ആക്കോട്ടുചാലിൽ ബേബി അന്തരിച്ചു.
മുക്കം : ആക്കോട്ടുചാലിൽ ബേബി (74) അന്തരിച്ചു. സംസ്കാരം നാളെ (18-07-2022 – തിങ്കൾ) രാവിലെ 10:00 – മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
Mukkam
മുക്കം പോലീസ് മുന്നറിയിപ്പ്
മുക്കം: മലയോര മേഖലയിലെ കനത്ത മഴയെ തുടർന്ന് പുഴകളിലെ ജലനിരപ്പ് ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ പുഴയിൽ ഇറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുക്കം പോലീസ് ഇൻസ്പെക്ടർ പ്രജീഷ്…
Read More » -
Thiruvambady
മുക്കം ഫയർ സ്റ്റേഷൻ ജീവനക്കാർക്ക് റെയിൻ കോട്ടുകൾ നൽകി; കെ.വി.വി.ഇ.എസ് തിരുവമ്പാടി യൂണിറ്റ്
തിരുവമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ മുക്കം ഫയർ സ്റ്റേഷനിലെ ഹോം ഗാർഡുകൾക്ക് ആവശ്യമായ റെയിൻ കോട്ടുകൾ നൽകി. മുക്കം ഫയർ…
Read More » -
Charamam
മുക്കം : തേക്കുംകുറ്റി സണ്ണിപ്പടിയിൽ താമസിക്കും ശാന്ത അന്തരിച്ചു.
മുക്കം : തേക്കുംകുറ്റി സണ്ണിപ്പടിയിൽ താമസിക്കും ശാന്ത (54) അന്തരിച്ചു. സംസ്കാരം ഇന്ന് (14- 07-2022-വ്യാഴം) രാവിലെ 10:00 ന് വീട്ടുവളപ്പിൽ. പിതാവ് : പരേതനായ കുളങ്ങര കുട്ടപ്പൻ…
Read More »
