രണട
-
Mukkam
മൊഞ്ചുള്ള മുക്കം’ രണ്ടാം ഘട്ടത്തിന് തുടക്കമായി; ശ്രദ്ധാകേന്ദ്രമായി പ്ലാസ്റ്റിക് കുപ്പികളിൽ തീർത്ത ആന
മുക്കം : മുക്കം നഗരസഭയുടെ സമ്പൂർണ്ണ ശുചിത്വ-സൗന്ദര്യവൽക്കരണ പദ്ധതിയായ ‘മൊഞ്ചുള്ള മുക്ക’ത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി. നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദിനി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.…
Read More » -
Mukkam
മാവൂരിലെ രണ്ട് സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്, കടയുടമകൾക്കെതിരെ കേസെടുക്കും
മുക്കം: മാവൂരിൽ പഴകിയതും പുഴുവരിച്ചതുമായ കോഴിമുട്ടകൾ കണ്ടെടുത്ത കടകളില് ഗുരുതര നിയമലംഘനങ്ങൾ. ഇവിടെ നടത്തിയ തുടർപരിശോധനയിൽ കണ്ടെത്തിയ വീഴ്ചകളുടെ അടിസ്ഥാനത്തിൽ ഉടമകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് ഭക്ഷ്യസുരക്ഷാ…
Read More » -
Mukkam
സർവീസ് കഴിഞ്ഞ് നിർത്തിയിട്ട ബസ്സുകൾക്ക് നേരെ ആക്രമണം; രണ്ട് സ്വകാര്യബസ്സുകളുടെ ചില്ലുകൾ തകർത്തതായി പരാതി
മുക്കം: സർവീസ് സമയം സംബന്ധിച്ച തർക്കത്തെ തുടർന്ന് രണ്ട് സ്വകാര്യ ബസ്സുകളുടെ ചില്ലുകൾ അടിച്ചുതകർത്തതായി പരാതി. മാവൂർ-കോഴിക്കോട് റൂട്ടിലും മുക്കം-കോഴിക്കോട് റൂട്ടിലും ഓടുന്ന ഉത്രാടം ഗ്രൂപ്പിന്റെ സ്വരരാഗം,…
Read More » -
Kodanchery
എച്ച്.എസ്.എസ് വിഭാഗത്തിൽ രണ്ടാം റണ്ണറപ്പ് കിരീടം നേടി വേളംകോട് സെന്റ് ജോർജ്സ് എച്ച്എസ്എസ്
കോടഞ്ചേരി: താമരശ്ശേരി സബ്ജില്ലാ കലോത്സവത്തിൽ എച്ച്.എസ്.എസ് വിഭാഗത്തിൽ മികച്ച നേട്ടം കൈവരിച്ച് രണ്ടാം റണ്ണറപ്പ് കിരീടം സ്വന്തമാക്കി വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ. താമരശ്ശേരി…
Read More » -
Mukkam
മണാശേരി – അമ്പലക്കണ്ടി റോഡിലുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
മുക്കം: മണാശ്ശേരി – അമ്പലക്കണ്ടി റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മണാശ്ശേരി അമ്പലക്കണ്ടി റോഡിൽ തൂങ്ങുംപുറത്ത് മിനിഞ്ഞാന്ന്(12-11-26) എട്ടരയോടെയായിരുന്നു അപകടം. ഓമശ്ശേരി…
Read More » -
Thiruvambady
മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്ക് കൈത്താങ്ങായി ബസ് ജീവനക്കാരുടെ രണ്ടാം ഘട്ടം കാരുണ്യയാത്ര സംഘടിപ്പിച്ചു; ഒന്നാംഘട്ടത്തിൽ സമാഹരിച്ചത് എട്ട് ലക്ഷത്തിലധികം രൂപ
തിരുവമ്പാടി: ജനിതക രോഗം ബാധിച്ച മൂന്ന് കുരുന്നുകളുടെ ചികിത്സാ സഹായത്തിനായി തിരുവമ്പാടിയിൽ ബസ് ജീവനക്കാരുടെ നേതൃത്വത്തിൽ രണ്ടാംഘട്ട കാരുണ്യയാത്ര സംഘടിപ്പിച്ചു. ‘കൂടെയുണ്ട് കേരളം, ഒപ്പമുണ്ട് ഞങ്ങളും’ എന്ന…
Read More » -
Kodanchery
ജില്ലാ തല ക്വിസ് മത്സരത്തിൽ വേളംകോട് സ്കൂളിന് രണ്ടാം സ്ഥാനം
കോടഞ്ചേരി: കോഴിക്കോട് താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാ തല ക്വിസ് മത്സരത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി…
Read More » -
Mukkam
ഗോവ ട്രിപ് ഒഴിവാക്കി, ആ രണ്ട് ലക്ഷം SMA ബാധിച്ച കുഞ്ഞോമനകൾക്ക് നൽകും; ഹൃദയം നിറച്ച് വ്യാപാരികൾ
മുക്കം: ഗോവയിലേക്കുള്ള വിനോദയാത്ര ഉപേക്ഷിച്ച വ്യാപാരികൾ ആ തുക ഓമശ്ശേരി കല്ലുരുട്ടിയിലെ എസ്.എം.എ. ബാധിച്ച കുഞ്ഞോമനകളുടെ ചികിത്സയ്ക്കു നൽകും. വ്യാപാരി വ്യവസായി ഏകോപനസമിതി ആനക്കാംപൊയിൽ യൂണിറ്റ് ജനുവരി…
Read More » -
Kodanchery
താമരശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവം: ഐ.ടി. മേളയിൽ ഒന്നാമതായി കണ്ണോത്ത് സെന്റ് ആന്റണീസ്; പ്രവൃത്തിപരിചയ മേളയിൽ രണ്ടാം സ്ഥാനം
കണ്ണോത്ത് : താമരശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ മികച്ച നേട്ടവുമായി കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂൾ. ഹൈസ്കൂൾ വിഭാഗം ഐ.ടി മേളയിൽ ഒന്നാം സ്ഥാനവും ഓവറോൾ ചാമ്പ്യൻഷിപ്പും സ്കൂൾ…
Read More » -
Kodiyathur
കാട്ടുപന്നി ശല്യം; കൊടിയത്തൂരിൽ രണ്ടാം ഘട്ട കാടിളക്കിനായാട്ട് രണ്ട് പന്നികളെ വെടിച്ചുകൊന്നു
കൊടിയത്തൂർ: നാട്ടിലിറങ്ങുന്ന കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് പതിവായതോടെ കർഷകർക്കാശ്വാസമായി കൊടിയത്തൂരിൽ രണ്ടാം ഘട്ട നായാട്ട് സംഘടിപ്പിച്ചു. അംഗീകൃത ഷൂട്ടർമാരുടെയും വേട്ടനായ്ക്കളുടെയും നേതൃത്വത്തിൽ നായാട്ട് സംഘടിപ്പിച്ചത്. കാട്ടു പന്നി…
Read More » -
Adivaram
താമരശ്ശേരി ചുരത്തിൽ തകർന്നുകിടക്കുന്ന രണ്ട്, നാല്, ഒൻപത് ഹെയർപിൻ വളവുകളിൽ അടിയന്തര നവീകരണപ്രവൃത്തി നടത്താൻ നടപടി
അടിവാരം : കാത്തിരിപ്പിനൊടുവിൽ താമരശ്ശേരി ചുരത്തിൽ തകർന്നുകിടക്കുന്ന രണ്ട്, നാല്, ഒൻപത് ഹെയർപിൻ വളവുകളിൽ അടിയന്തര നവീകരണപ്രവൃത്തി നടത്താൻ നടപടി. രണ്ടാംവളവിനും നാലാം വളവിനും ഇടയിൽ കൊരുപ്പുകട്ടകൾ…
Read More » -
Mukkam
മെക് സെവൻ രണ്ടാം വാർഷികം ആഘോഷിച്ചു
മുക്കം: മെക് സെവൻ ചേന്ദമംഗല്ലൂർ യൂനിറ്റിൻ്റെ രണ്ടാം വാർഷികം ആഘോഷിച്ചു. ഗുഡ് ഹോപ്പ് ഇംഗ്ലീഷ് സ്കൂൾ ഗ്രൌണ്ടിൽ നടന്ന പരിപാടി സ്റ്റേറ്റ് കോർഡിനേറ്റർ പി.കെ മുഹമ്മദ് താമരശേരി…
Read More » -
Mukkam
പന്നിക്കോട് സ്കൂളിൽ സ്കൂൾതല കലാമേളയ്ക്ക് തുടക്കമായി; മുക്കം ഉപജില്ലാ കലോത്സവം ഒക്ടോബർ രണ്ടാം വാരം തിരുവമ്പാടിയിൽ
മുക്കം: ഒക്ടോബർ രണ്ടാം വാരം തിരുവമ്പാടിയിൽ നടക്കുന്ന മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് മുന്നോടിയായി വിദ്യാലയങ്ങളിൽ സ്കൂൾതല കലാമേളകൾ ആരംഭിച്ചു. വിദ്യാർഥികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി…
Read More » -
Kodanchery
കോടഞ്ചേരി തിരുവമ്പാടി റോഡിൽ വാഹനാപകടം: രണ്ടു യുവാക്കൾക്ക് പരിക്ക്
കോടഞ്ചേരി: കോടഞ്ചേരി തിരുവമ്പാടി റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. മുറമ്പാത്തി സ്കൂളിന് സമീപം വെച്ച് ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടം. കോടഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയുടെ…
Read More » -
Kodanchery
ചീട്ടുകളി സംഘം പിടിയിൽ; രണ്ടു ലക്ഷത്തിലേറെ രൂപയും പിടിച്ചെടുത്തു
കോടഞ്ചേരി: കോടഞ്ചേരി നിരന്നപാറ റോഡിൽ അമ്മായിക്കാട് സുബ്രമണ്യന്റെ വീട്ടിൽ പണം വച്ച് ചീട്ടുകളി നടത്തുകയായിരുന്ന 19 പേരെ 2,27,650 രൂപ സഹതിതം സബ് ഇൻസ്പെക്ടർ വി.കെ. റസാക്കിന്റെ…
Read More » -
Mukkam
മുക്കത്ത് രണ്ട് ലക്ഷം രൂപയുടെ കൊക്കെയ്നുമായി യുവാവ് അറസ്റ്റിൽ
മുക്കം : മുക്കത്ത് വീണ്ടും വൻ ലഹരിവേട്ട. 20 ഗ്രാം കൊക്കെയ്നുമായി മലപ്പുറം എടവണ്ണ അയന്തൂർ സ്വദേശി മണ്ണിൽ കടവൻ അൻഫാസിനെ (27) കോഴിക്കോട് റൂറൽ എസ്.പി.…
Read More » -
Kodiyathur
ജന്മദിനത്തിൽ സുരക്ഷ പാലിയേറ്റീവിന് സംഭാവന നൽകി മാതൃകയായി രണ്ടാം ക്ലാസുകാരൻ
കൊടിയത്തൂർ : നാലു ചുമരുകൾക്കുള്ളിൽ അപ്രതീക്ഷിതമായി രോഗത്തിനടിമപ്പെട്ടു വേദന കൊണ്ട് പുളയുന്നവരെ ചേർത്തുപിടിക്കാനും അവർക്ക് സുരക്ഷയൊരുക്കാനും പ്രവർത്തിക്കുന്ന സുരക്ഷാ പെയിൻ & പാലിയേറ്റീവ് കൊടിയത്തൂർ മേഖലാ കമ്മിറ്റിക്ക്,…
Read More » -
Adivaram
അടിവാരത്ത് എം ഡി എം എ യുമായി രണ്ട് പേർ പിടിയിൽ
അടിവാരം :ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി താമരശ്ശേരി പോലീസും, ഡാൻസാഫ് സംഘവും ഇന്നു പുലർച്ചെ അടിവാരത്ത് നടത്തിയ പരിശോധനയിൽ ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് എം ഡി എം എ വിൽപ്പന…
Read More » -
First on TN
നഷ്ടമാണെങ്കിൽ ഞാൻ ഓടിക്കാം’; ഫേസ്ബുക്ക് കമന്റിന് പിന്നാലെ രണ്ട് ബസുകളുടെ നടത്തിപ്പ് യൂത്ത് കോൺഗ്രസ് പ്രവർത്തകന് കൈമാറാൻ ബസുടമ
തിരുവമ്പാടി: സർക്കാർ നടപ്പാക്കിയ പ്രിയദർശിനി കെ.എസ്.ആർ.ടി.സി. ബസുകളിലെ സൗജന്യ യാത്രാ പദ്ധതി മൂലം സ്വകാര്യ ബസുകൾ നഷ്ടത്തിലായെന്ന് ചൂണ്ടിക്കാട്ടി ഒരു ബസുടമ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിന് താഴെ…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ രണ്ട് ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തു; ജാഗ്രത നിർദേശം
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ആനക്കാംപൊയിലും പാമ്പിഴഞ്ഞപാറയിലും രണ്ട് ഷിഗെല്ല രോഗബാധ കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ അധികൃതർ…
Read More »
