
മുക്കം : തോട്ടുമുക്കം നരിതുക്കിൽ ജോസഫ് (ഔസേപ്പച്ചൻ-85) അന്തരിച്ചു.
സംസ്കാരം നാളെ (15-11-2023-ബുധൻ) രാവിലെ 10:00-ന് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തോട്ടുമുക്കം സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ.
കോട്ടയം പൈക സ്വദേശിയാണ്.
ഭാര്യ: പരേതയായ പെണ്ണമ്മ വെട്ടിക്കൽ കുടുംബാഗം.
മക്കൾ: ടെസ്സി സണ്ണി ഞാറക്കാട്ട് (ആനക്കാംപൊയിൽ), ജോസി ജോസ് (ക്രിസ്ത്യൻ മൈനൊരിറ്റി സ്കൂൾസ് അസോസിയേഷൻ സംസ്ഥാന കൺവീനർ), അസി ജോസ് (കേരളാ കോൺഗ്രസ് മുൻ സംസ്ഥാന കമ്മിറ്റി അംഗം).
മരുമക്കൾ: സണ്ണി ഞാറക്കാട്ട് (ആനക്കാംപൊയിൽ), സിജി വള്ളോംപുരയിടത്തിൽ (കക്കാടംപൊയിൽ), പരേതയായ അനിറ്റ് പുല്ലന്താനി (തോട്ടുമുക്കം).