Kodiyathur
ജീലാനി അനുസ്മരണവും പ്രാര്‍ഥനാ സംഗമവും നടത്തി

കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ ചാലക്കൽ സിദ്ദീഖുൽ അക്ബർ മെമ്മോറിയൽ സൊസൈറ്റിക്ക് കീഴിൽ ജീലാനി അനുസ്മരണവും പ്രാര്‍ഥനാ സംഗമവും നടത്തി. മര്‍കസ് മുദരിസ് സയ്യിദ് ജസീൽ കാമിൽ സഖാഫി നേതൃത്വം നല്‍കി.
കെ.എം അബ്ദുൽ ഹമീദ്, കുന്നത്ത് മമ്മദ്, ശിഹാബുദ്ദീൻ സഖാഫി, അഷ്റഫ് സഅദി, നജ്മുദ്ധീൻ പി.പി, ഹാരിസ് അമ്പലക്കണ്ടി, ജുനൈദ് സി സംബന്ധിച്ചു.