Kodanchery
മൈക്കാവിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി : മൈക്കാവിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് കോടഞ്ചേരി മണ്ഡലം യു.ഡി.എഫ് ചെയർമാൻ കെ.എം. പൗലോസ് ഉദ്ഘാടനം ചെയ്തു. ഏലിയാസ് കണ്ണാണ്ടയിൽ അധ്യക്ഷം വഹിച്ചു.
സണ്ണി കാപ്പാട്ടുമാല, ജെയിസൻ മേനാകുഴി , സജി നിരവത്ത്, ജോസ് പെരുമ്പിള്ളി, സാബു കുരിയാക്കോസ് , തമ്പി പറകണ്ടത്തിൽ, മത്തായി പരിയേടത്ത്, ചന്ദ്രൻ മങ്ങാട്ടുകുന്നേൽ , അബ്രഹാം ചായനാനിക്കൽ, ബിനു പാവുടത്ത് തുടങ്ങിയവർ സംസാരിച്ചു.