Thiruvambady

വൈദ്യുതി അറിയിപ്പ്

തിരുവമ്പാടി: തിരുവമ്പാടി – മറിപ്പുഴ റോഡിന്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി HT പോസ്റ്റുകൾ മാറ്റുന്നതിനാൽ ഇന്ന് (08.10.2024) രാവിലെ 8 മണി മുതൽ 11 മണിവരെ പള്ളിപ്പടി, പുല്ലൂരാംപാറ ടവർ, കുമ്പിടാൻ, ഇലഞ്ഞിക്കൽ പ്പടി എന്നിവിടങ്ങളിലെ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.

ഇതോടൊപ്പം, രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണിവരെ കാളിയാംപുഴ ട്രാൻസ്ഫോർമർ പരിധിയിലും ഡിസ്‌ട്രിബ്യൂഷൻ ബോക്സ് സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ, ചളിപ്പൊയിൽ ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങുമെന്നു അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button