Kodanchery
ചിങ്ങംതോട്ടത്തിൽ കുര്യൻ നിര്യാതനായി
കോടഞ്ചേരി: ചെമ്പുകടവ് ചിങ്ങംതോട്ടത്തിൽ കുര്യൻ (60) നിര്യാതനായി.
സംസ്കാരം ഇന്ന് (ഞായർ 17-11-24 ) വൈകിട്ട് 𝟒 ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ചെമ്പുകടവ് സെന്റ് ജോർജ് പള്ളി സിമിത്തേരിയിൽ.
ഭാര്യ ഡെയ്സി, നെടുങ്കല്ലേൽ കുടുംബാംഗം.
മക്കൾ ജോൺസ്, അൽഫോൻസാ
മരുമകൻ ജസ്റ്റിൻ മതിരപ്പള്ളിൽ.