Kodanchery

മലയോര ഹൈവേയിൽ വാഹനാപകടം

കോടഞ്ചേരി:മലയോര ഹൈവേയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. നെല്ലിപ്പൊയിൽ നൂർനാനിപടിയിലാണ് അപകടം നടന്നത്. അപകടത്തിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന പുല്ലൂരാംപാറ സ്വദേശികളായ യുവാക്കൾകാണ് പരിക്കേറ്റത് .

ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങളിൽ നിന്ന് ഓയിൽ പരന്നു റോഡിൽ ഒഴുകിയതിനാൽ മുക്കം ഫയർഫോഴ്സ് സ്ഥലത്തെത്തുകയും റോഡിൽ നിന്നും ഓയിൽ നീക്കം ചെയ്യുകയും ചെയ്തു.

Related Articles

Leave a Reply

Back to top button