Thiruvambady

കക്കോറൻ രാജൻഅന്തരിച്ചു

തിരുവമ്പാടി : കക്കോറൻ രാജൻ (58) അന്തരിച്ചു.

സംസ്കാരം ഇന്ന് (29-11-2024-വെള്ളി) വൈകുന്നേരം 03:00-ന് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ പൊതു ശ്മശാനത്തിൽ.

ഭാര്യ: ഗീത, ചാത്തമംഗലം ഏരിമല മംഗലാംപറ്റ കുടുംബാംഗം.

മക്കൾ: തുഷാര, അനുപ്.

മരുമകൻ: ഷൈജു പൊലുകുന്നത്ത് (പന്നിക്കോട്).

Related Articles

Leave a Reply

Back to top button