Thiruvambady

കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

തിരുവമ്പാടി: തിരുവമ്പാടി – മറിപ്പുഴ റോഡ് വർക്കിൻ്റെ ഭാഗമായി മരച്ചില്ലകൾ മുറിക്കുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് (13/12/2024 വെള്ളി) രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് 1 മണ വരെ കളരിക്കൽ കെ ടി സി പ്പടി, ആനക്കാം പൊയിൽ ടവർ, മുത്തപ്പൻപുഴ , മൈനാംവളവ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

തിരുവമ്പാടി – മറിപ്പുഴ റോഡ് വർക്കിൻ്റെ ഭാഗമായി എൽ ടി പോസ്റ്റ് ഷിഫ്റ്റിംഗ് വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ വൈകിട്ട് 6 മണി വരെ ഇരുമ്പകം ട്രാൻസ്ഫോർമറിൽ നിന്നും പെരിമാലിപ്പടി ഭാഗത്തേക്കുള്ള ലൈനിലും വൈദ്യുതി മുടങ്ങുന്നതാണന്ന് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button