Thiruvambady

തറിമറ്റം – വെള്ളാരംകുന്നേൽ റോഡ് പ്രവർത്തി ആരംഭിച്ചു

തിരുവമ്പാടി : ജോസ് കെ മാണി എം.പി യുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് തരിമറ്റം- വെള്ളാരംകുന്നേൽറോഡിൻ്റെ പ്രവർത്തി ആരംഭിച്ചു.

വാർഡ് മെമ്പർ അപ്പു കോട്ടയിൽ പ്രവർത്തി ഉദ്ഘാടനം ചെയ്തു. ടി.എം ജോസഫ്, ജോയി മ്ളാക്കുഴി, ജോസ് പൈമ്പിള്ളി, വിൽസൺ താഴത്ത് പറമ്പിൽ, ഗ്രിഗോറിയോസ് മണിമല തറപ്പിൽ, വിൽസൺ വെള്ളാരംകുന്നേൽ, ബിനു അഗസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button