Thiruvambady
കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
![](https://thiruvambadynews.com/wp-content/uploads/2020/02/kseb-news.jpg)
11 kV ലൈൻ മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ ഇന്ന് (28/12/2024 ശനി) രാവിലെ 9 മണി മുതൽ 10 മണി വരെ അത്തിപ്പാറ ട്രാൻസ്ഫോർമർ പരിധിയിലും..
ട്രാൻസ്ഫോർമർ മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ ഇന്ന് ഇന്ന് 9.30 മുതൽ മുതൽ ഉച്ചയ്ക്ക് 1:00 മണി വരെ തമ്പലമണ്ണ സബ് സ്റ്റേഷൻ ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങുന്നതാണന്ന് അധികൃതർ അറിയിച്ചു.