Thiruvambady

കേരള മലനാട് കർഷക പ്രൊഡ്യൂസ് കോ ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗം ഇന്ന്

തിരുവമ്പാടി :കേരള മലനാട് കർഷക പ്രൊഡ്യൂസ് കോ ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റിയുടെ 63മത് വാർഷിക പൊതുയോഗം ഇന്ന് രാവിലെ 10.30 ന് പ്രസിഡന്റ്‌ ബാബു കെ.പൈക്കട്ടിലിന്റെ അധ്യക്ഷതയിൽ സംഘം ഹെഡ് ഓഫീസ് ബിൽഡിങ്ങിലുള്ള പ്രിയദർശിനി ഓഡിറ്റോയത്തിൽ ചേരുന്നതാണ്.

എല്ലാ മാന്യ മെമ്പർമാരും സംഘം നൽകിയിട്ടുള്ള തിരിച്ചറിയൽ കർഡുമായി പൊതുയോഗത്തിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

Related Articles

Leave a Reply

Back to top button