Kodanchery
പാലക്കലോടിയിൽ പി. വി. കുര്യാച്ചൻ അന്തരിച്ചു
കോടഞ്ചേരി: പൂളപ്പാറ പാലക്കലോടിയിൽ പി. വി. കുര്യാച്ചൻ (70) അന്തരിച്ചു
ഭാര്യ: പെണ്ണമ്മ. കൂരാച്ചുണ്ട് കാനാട്ട് കുടുംബാം.
മക്കൾ: പ്രജീഷ് (അയർലൻഡ് ), സിസ്റ്റർ ജെറീന എം.എസ്. ജെ (ഘാന )
മരുമകൾ:ജെസ്‌ന പൈകയിൽ (കോടഞ്ചേരി)
സംസ്കാരം: പിന്നീട്