Kodiyathur

സുരക്ഷ പെയിന്‍ & പാലിയേറ്റീവിന് ചെറുവാടി ഗവൺമെന്റ് ഹൈസ്കൂളിന്റെ കൈതാങ്ങ്

കൊടിയത്തൂർ: കൊടിയത്തൂർ മേഖല സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവിന് ചെറുവാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റാഫും വിദ്യാർത്ഥികളും കളക്ട് ചെയ്ത പണം ഹെഡ്മിസ്ട്രസ് എം.എൻ നിഷ ചെയർമാൻ ഷബീർ ചെറുവാടിയെ ഏൽപ്പിച്ചു.

Related Articles

Leave a Reply

Back to top button