Kodanchery
കുതിരമറ്റം വർഗീസ് അന്തരിച്ചു

കോടഞ്ചേരി:ചെമ്പുകടവ് കുതിരമറ്റം വർഗീസ് (88)അന്തരിച്ചു
സംസ്ക്കാരം ഇന്ന് ബുധൻ (05-02-25) രാവിലെ 9:45 ന് ചെമ്പുകടവ് സെന്റ് ജോർജ് പള്ളി സിമിത്തേരിയിൽ.
ഭാര്യ: പരേതയായ മറിയം
മക്കൾ: മേരി, ബെന്നി,ആൻസി,മെർളി, ബിജു
മരുമക്കൾ: പരേതനായ സോളമൻ,ആന്റണി,കുര്യൻ,റോസമ്മ, ആശ.