Kodanchery

മേചേരികുന്നേൽ തോമസ് (ചാണ്ടി) അന്തരിച്ചു


കോടഞ്ചേരി: ചിപ്പിലിത്തോട് മേചേരികുന്നേൽ തോമസ് (ചാണ്ടി, 91) അന്തരിച്ചു

സംസ്കാരം : നാളെ (6/2/25) രാവിലെ 9 ന് ചിപ്പിലിത്തോട്,സെൻ്റ് മേരീസ് പള്ളിയിൽ.

ഭാര്യ ഏലമ്മ ,കുറവിലങ്ങാട്, പുല്ലാന്തിതൊട്ടിയിൽ,കുടുംബാംഗം

മക്കൾ സാലി, സണ്ണി,ബെന്നി,സാബു,പരേതയായ,സജി

മരുമക്കൾ തോമസ് കൊങ്ങമലയിൽ,സാലി കല്ലംകുളം, മൈലള്ളാപാറ,ഫിലോമിന,തേക്കിൻചേരി,നീർവാരം. മോളി വാഴക്കാലയിൽ, കാവുംമന്ദം.ജോയി അരുപള്ളി ,കൊരട്ടി

Related Articles

Leave a Reply

Back to top button