Karassery

എം.എൻ.കാരശ്ശേരിയുടെ 75-ാം പിറന്നാൾ ഇന്ന്

കാരശ്ശേരി : പ്രമുഖ പ്രഭാഷകനും സാമൂഹ്യനിരീക്ഷകനും എഴുത്തുകാരനുമായ എം.എൻ. കാരശ്ശേരിക്ക് ഇന്ന് 75-ാം പിറന്നാൾ.

കാരശ്ശേരി സർവീസ് സഹകരണബാങ്ക് രാവിലെ 10 മണിക്ക് കാരശ്ശേരിയുടെ പിറന്നാൾ ആഘോഷിച്ചു. . പരിപാടിയിൽ ‘എഴുത്തിന്റെ വഴികൾ’ എന്ന വിഷയം സംബന്ധിച്ച് എം.എൻ. കാരശ്ശേരിയുടെ പ്രഭാഷണവും ഉണ്ടായിരുന്നു

Related Articles

Leave a Reply

Back to top button