Pullurampara

സംസ്ഥാന സ്കൂൾ കായികമേളയിൽ കോഴിക്കോടിന് ആദ്യ സ്വർണം; നേട്ടം സ്വന്തമാക്കി കൃഷ്‌ണേന്തു

പുല്ലൂരാംപാറ: സംസ്ഥാന സ്കൂൾ കായികമേളയിൽ കോഴിക്കോടിനായി ആദ്യ സ്വർണം നേടി പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി കൃഷ്‌ണേന്തു. ജൂനിയർ പെൺകുട്ടികളുടെ ലോങ് ജംപ് മത്സരത്തിലാണ് കൃഷ്‌ണേന്തു സുവർണനേട്ടം സ്വന്തമാക്കിയത്. കൃഷ്‌ണേന്തുവിന്റെ നേട്ടത്തോടെ സംസ്ഥാന സ്കൂൾ കായികമേളയിൽ കോഴിക്കോടിന്റെ സ്വർണവേട്ടയ്ക്ക് തുടക്കമായി.

Related Articles

Leave a Reply

Back to top button