-
Karassery
കാരശ്ശേരിയിൽ നഴ്സസ് ദിനത്തോടനുബന്ധിച്ച് നേഴ്സുമാരെ ആദരിച്ചു
കാരശ്ശേരി: കാരശ്ശേരി ഗ്രാമപഞ്ചായത്ത് മെയ് 12 ലോക നഴ്സസ് ദിനത്തോടനുബന്ധിച്ച് കാരശ്ശേരി ഫാമിലി ഹെൽത്ത് സെന്ററിലെ നേഴ്സുമാരെ ആദരിച്ചു. നഴ്സുമാരായ ത്രേസ്യ, സജീറ, ആരതി, സാലിദ, അജി…
Read More » -
Anakkampoyil
തിരുവമ്പാടി സാന്ത്വനം കോളനിയിലെ ജലസംഭരണി തകർന്നു
തിരുവമ്പാടി: ഗ്രാമപ്പഞ്ചായത്തിലെ ആനക്കാംപൊയിൽ-പതങ്കയം റോഡിൽ സാന്ത്വനം കോളനിയിലെ കൂറ്റൻ ജലസംഭരണി തകർന്നു. പതിനായിരം ലിറ്റർ ശേഷിയുണ്ടായിരുന്ന സംഭരണിയാണ് തകർന്നത്. ഇതോടെ 11 കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി. വെള്ളിയാഴ്ച…
Read More » -
Thiruvambady
വാർദ്ധക്യത്തിലും കർമ്മനിരതനായി തിരുവമ്പാടിക്കാരുടെ സ്വന്തം രാജേട്ടൻ
തിരുവമ്പാടി: പ്രായം തളർത്താത്ത മനക്കരുത്തുമായി 76ാം വയസ്സിലും കർമ്മനിരതനാണ് തിരുവമ്പാടിക്കാരുടെ സ്വന്തം രാജേട്ടൻ. നീണ്ട 76 വർഷം താൻ താണ്ടിയ ജീവിതവഴികൾ ഒരിക്കൽ കൂടി അഭിമാനത്തോടെ ഓർത്തെടുക്കുകയാണ്…
Read More » -
Kodanchery
കെ.സി.വൈ.എം തെയ്യപ്പാറ യൂണിറ്റ് സംഘടിപ്പിച്ച ബാഡ്മിന്റൺ മത്സരങ്ങൾ സമാപിച്ചു
കോടഞ്ചേരി: കെ.സി.വൈ.എം തെയ്യപ്പാറ യൂണിറ്റ് സംഘടിപ്പിച്ച ബാഡ്മിന്റൺ മത്സരങ്ങൾ സമാപിച്ചു. വാർഡ് മെമ്പർ ആഗസ്തി വെട്ടിക്കമലയിൽ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. തെയ്യപ്പാറ ഇടവക വികാരി ഫാ.ജോസ് പെണ്ണാപറമ്പിൽ…
Read More » -
Karassery
കാരശ്ശേരിയിൽ തൊഴിലുറപ്പ് തൊഴിലാളി സ്നേഹസംഗമം നടത്തി
കാരശ്ശേരി: കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാർഡ് കുമാരനെല്ലൂരിൽ തൊഴിലുറപ്പ് തൊഴിലാളി സ്നേഹസംഗമവും ദുരന്ത നിവാരണ പരിശീലനവും ബോധവത്കരണ ക്ലാസും നടത്തി. വാർഡ് മെമ്പർ ജംഷീദ് ഒളകര പരിപാടി…
Read More » -
Kodiyathur
കൊടിയത്തൂരിൽ ഹോമിയോ ആശുപത്രിക്കും ഓട്ടിസം സെൻ്ററിനും ചുറ്റുമതിൽ നിർമ്മാണം പൂർത്തിയാക്കി
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട് സ്ഥിതി ചെയ്യുന്ന സർക്കാർ ഹോമിയോ ആശുപത്രിക്കും ഓട്ടിസം സെൻ്ററിനും 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3 ലക്ഷം രൂപ ചിലവഴിച്ച്…
Read More » -
Karassery
കാരശ്ശേരിയിൽ തൊഴിലുറപ്പ് തൊഴിലാളി സ്നേഹ സംഗമവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു
കാരശ്ശേരി: കാരശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളി സ്നേഹ സംഗമം സംഘടിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ കഴിഞ്ഞ വർഷം വാർഡിൽ നടത്തിയ വികസന പദ്ധതികൾ അവലോകനം…
Read More » -
Koodaranji
കൂടരഞ്ഞിയിൽ സി.ഐ.ടി.യു തൊഴിലാളികളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തി നടത്തി
കൂടരഞ്ഞി: പഞ്ചായത്തിൽ സി.ഐ.ടി.യുവിന്റെ നേതൃത്തത്തിൽ കൂമ്പാറയിൽ മൃഗശുപത്രിയും പരിസരവും വൃത്തിയാക്കി. ശുചീകരണ യജ്ഞത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. കേരളത്തിലൊട്ടാകെ നടന്ന ശുചീകരണ പ്രവർത്തിയിൽ 1500ൽ പരം തൊഴിലാളികളാണ്…
Read More » -
Kodanchery
തെയ്യപ്പാറ സെൻ്റ് ജോർജ് പള്ളി പെരുന്നാളിന് കൊടിയേറി
കോടഞ്ചേരി: തെയ്യപ്പാറ സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി. വികാരി ഫാ.ബേസിൽ തൊണ്ടലിൽ കൊടിയേറ്റു കർമ്മം നിർവ്വഹിച്ചു. ഫാ.വർഗ്ഗീസ് കടുങ്കീരിൽ,…
Read More » -
Karassery
കാരശ്ശേരിയിൽ ലൈഫ് ഭവന പദ്ധതിയിൽ പൂർത്തിയാക്കിയ വീടുകളുടെ താക്കോൽദാനം നടത്തി
കാരശ്ശേരി: ലൈഫ് ഭവന പദ്ധതി പ്രകാരം പണികഴിപ്പിച്ച കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ 15 വീടുകളുടെ താക്കോൽ ദാനം വിവിധ വാർഡ് മെമ്പർമാരുടെ സാന്നിധ്യത്തിൽ നിർവഹിച്ചു. താക്കോൽ ദാനത്തിന്റെ ഗ്രാമപഞ്ചായത്ത്…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാർഷികാഘോഷം നാളെ നടക്കും
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാർഷികാഘോഷ പരിപാടികൾ നാളെ തിരുവമ്പാടിയിൽ നടക്കും. വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള രചനാ മത്സരങ്ങളും പ്രസംഗ മത്സരവും ഇന്ന് തിരുവമ്പാടി പഞ്ചായത്ത് ഹാളിൽ…
Read More » -
Koodaranji
കൂടരഞ്ഞിയിൽ ലൈഫ് ഭവന പദ്ധതിയിൽ നിർമ്മാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം നിർവ്വഹിച്ചു
കൂടരഞ്ഞി: കേരള സർക്കാർ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി ലൈഫ് ഭവന പദ്ധതിയിൽ നിർമ്മാണം പൂർത്തിയായ 20,073വീടുകളുടെ താക്കോൽദാനം നിർവഹിക്കുന്നതിന്റെ ഭാഗമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച വീടുകളുടെ…
Read More » -
Mukkam
നീലേശ്വരം ഗവ: ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി ആഘോഷം; പൂർവവിദ്യാർഥി ബാച്ച് സംഗമകൾക്ക് തുടക്കം
മുക്കം: നീലേശ്വരം ഗവ: ഹയർ സെക്കൻഡറി സ്കൂളിൻ്റെ ഒരു വർഷം നീളുന്ന ശതാബ്ദി ആഘോഷം ‘നീലാരവ’ത്തിൻ്റെ ഭാഗമായി പൂർവ വിദ്യാർഥി സംഗമങ്ങൾക്ക് തുടക്കമായി. 1977 മുതൽ 1990…
Read More » -
Pullurampara
പുല്ലൂരാംപാറ നെഹ്റു മെമ്മോറിയൽ വായനശാല വജ്ര ജൂബിലി ആഘോഷം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു
പുല്ലൂരാംപാറ നെഹ്റു മെമ്മോറിയൽ വായനശാല വജ്ര ജൂബിലി ആഘോഷം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു തിരുവമ്പാടി: മലയോര കാർഷിക മേഖലയായ പുല്ലുരാംപാറയിൽ 1961ൽ സ്ഥാപിതമായി…
Read More » -
Thiruvambady
മാതൃകാധ്യാപകർ കാലത്തിന്റെ അനിവാര്യത; വി.ഡി.സതീശൻ
മാതൃകാധ്യാപകർ കാലത്തിന്റെ അനിവാര്യത; വി.ഡി.സതീശൻ തിരുവമ്പാടി: ഏറ്റവും ഉന്നതമായ തൊഴിൽ അധ്യാപനവും മാതൃകയാകുന്ന അധ്യാപകർ സമൂഹത്തിന്റെ ചാലക ശക്തിയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സേക്രഡ് ഹാർട്ട് യു.പി…
Read More » -
Mukkam
സ്വതന്ത്ര തൊഴിലാളി യൂണിയൻ തൊഴിൽ ദിനാചരണം നടത്തി
സ്വതന്ത്ര തൊഴിലാളി യൂണിയൻ തൊഴിൽ ദിനാചരണം നടത്തി മുക്കം: മെയ് 1 ലോക തൊഴിൽ ദിനത്തോടനുബന്ധിച്ച് തിരുവമ്പാടി നിയോജക മണ്ഡലം സ്വതന്ത്ര തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ മുക്കത്ത്…
Read More » -
Thiruvambady
യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം നേതൃസംഗമം നടത്തി
തിരുവമ്പാടി: യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം നേതൃസംഗമം നടത്തി. മെയ് 7, 8, 9 തീയതികളിൽ മുക്കത്ത് വച്ച് നടക്കുന്ന…
Read More » -
Puthuppady
ചിപ്പിലിതോട്ടിലെ ആനകൂട്ടത്തെ കാട് കയറ്റാൻ നടപടികളാരംഭിച്ചു
ചിപ്പിലിതോട്ടിലെ ആനകൂട്ടത്തെ കാട് കയറ്റാൻ നടപടികളാരംഭിച്ചു പുതുപ്പാടി: ഒരാഴ്ച കാലമായി പുതുപ്പാടി പഞ്ചായത്തിലെ ചിപ്പിലിതോട്ടിലെ കൃഷിയിടങ്ങളിൽ ഇറങ്ങി കൃഷി നാശം വരുത്തുകയും ജനങ്ങളെ ഭീതിപെടുത്തുകയും ചെയ്യുന്ന ആനകൂട്ടത്തെ…
Read More » -
Charamam
കൊടുവള്ളിയിൽ ഊഞ്ഞാലിൽ നിന്ന് വീണ് അഞ്ചു വയസ്സുകാരൻ മരിച്ചു
ഊഞ്ഞാലിൽ നിന്ന് വീണ് അഞ്ചു വയസ്സുകാരൻ മരിച്ചു കൊടുവള്ളി: ഊഞ്ഞാലിൽ നിന്ന് വീണ് അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. മാവൂർ ആശാരി പുൽപ്പറമ്പിൽ മുസ്തഫയുടെ മകൻ നിഹാലാണ് മരിച്ചത്.…
Read More » -
Pullurampara
പുല്ലൂരാംപാറ നെഹ്റു മെമ്മോറിയൽ വായനശാല വജ്ര ജൂബിലി ആഘോഷം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും
പുല്ലൂരാംപാറ നെഹ്റു മെമ്മോറിയൽ വായനശാല വജ്ര ജൂബിലി ആഘോഷം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും തിരുവമ്പാടി: മലയോര കാർഷിക മേഖലയായ പുല്ലുരാംപാറയിൽ 1961ൽ സ്ഥാപിതമായി…
Read More »
