-
Thiruvambady
മുത്തപ്പൻപുഴയിൽ മകന്റെ മർദ്ദനമേറ്റു പിതാവ് മരിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയിൽ പ്രതിഷേധം
തിരുവമ്പാടി: മുത്തപ്പൻപുഴയിൽ മകന്റെ മർദ്ദനമേറ്റു പിതാവ് മരിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. പ്രതിയെ അറസ്റ്റ് ചെയ്യാത്തത് പോലീസിന്റെ നിരുത്തരവാദിത്തപരമായ…
Read More » -
Mukkam
മുക്കം ആഗസ്ത്യൻമുഴിയിൽ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് മോഷണം
മുക്കം: അഗസ്ത്യമൂഴിയിൽ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് പുലർച്ചെ മോഷണം നടന്നു. 50000 രൂപയും 2 മൊബൈൽ ഫോണുമാണ് കവർന്നത്. കൊൽക്കത്ത സ്വദേശികളായ സമീമുറഹ്മാന്റെ 50000 രൂപയും മൊബൈൽ…
Read More » -
Mukkam
മുക്കത്ത് സംയുക്ത ഈദ് ഗാഹ് സംഘടിപ്പിച്ചു
മുക്കം: വർഷങ്ങളായി മുക്കത്ത് നടന്നുവരുന്ന സംയുക്ത ഈദ് ഗാഹ് ഇത്തവണയും നടന്നു. മുക്കം അഭിലാഷ് ജംഗ്ഷനിലെ നഫ്ന കോംപ്ലക്സിൽ നടന്ന ഈദ് ഗാഹിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ സംയുക്ത ഈദ് ഗാഹ് സംഘടിപ്പിച്ചു
തിരുവമ്പാടി: തിരുവമ്പാടിയിൽ വിവിധ മുസ്ലിം സംഘടനകളുടെ നേത്യത്വത്തിൽ സംയുക്ത ഈദ് ഗാഹ് സംഘടിപ്പിച്ചു. തിരുവമ്പാടി എം.സി ഓഡിറ്റോറിയം അങ്കണത്തിൽ നടന്ന ഈദ് ഗാഹിന് പി അബ്ദുൽ മജീദ്…
Read More » -
Adivaram
ചുരം സംരക്ഷണസമിതിക്ക് ഉപദേശകസമിതി രൂപവത്കരിക്കും
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ വർഷങ്ങളായി സന്നദ്ധപ്രവർത്തനം നടത്തിവരുന്ന അടിവാരം-വയനാട് ചുരം സംരക്ഷണസമിതിക്ക് ഉപദേശകസമിതി രൂപവത്കരിക്കാൻ തീരുമാനമായി. കളക്ടറുടെയും സംസ്ഥാന പോലീസ് മേധാവിയുടെയും നിർദേശത്തിന്റെയും അടിസ്ഥാനത്തിലാണ് സംഘടനാഭരണഘടന ഭേദഗതി…
Read More » -
Kodanchery
കടുത്ത ചൂടിൽ വറ്റി വരണ്ട് ചാലിപ്പുഴ; കുടിവെള്ള ക്ഷാമം രൂക്ഷം
കോടഞ്ചേരി: വേനൽ കടുത്തതോടെ വറ്റി വരണ്ട് കോടഞ്ചേരി പഞ്ചായത്തിലൂടെ ഒഴുകുന്ന ചാലിപ്പുഴ. തുഷാരഗിരി, ചെമ്പുകടവ് മേഖലകളിൽ വെള്ളം ഇല്ലാതെ പുഴ കല്ലിൻകൂട്ടങ്ങളായി മാറിയ അവസ്ഥയാണുള്ളത്. പുഴയോരങ്ങളിൽ കിണറുകളും…
Read More » -
Mukkam
കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ; നവീകരിച്ച റോഡ് തകരുന്നു
മുക്കം: കോടിക്കണക്കിന് രൂപ ചെലവിൽ നവീകരിച്ച മുക്കം നഗരസഭയിലെ മാമ്പറ്റ-വട്ടോളിപ്പറമ്പ് റോഡിന്റെ ടാറിങ് കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയെത്തുടർന്ന് പൊളിയുന്നു. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാറിങ് പൂർത്തിയാക്കിയെങ്കിലും…
Read More » -
Charamam
മുക്കം പൊറ്റശ്ശേരിയിൽ ബൈക്ക് വയലിലേക്കു മറിഞ്ഞ് അപകടം; യുവാവ് മരിച്ചു
മുക്കം: ബൈക്ക് വയലിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മുക്കം പൊറ്റശ്ശേരിയിൽ വയലിലേക്ക് ബൈക്ക് വീണ് ചേന്നമംഗലൂർ പുൽപറമ്പ് ആയിപ്പറ്റ മുനീഷ് റഹ്മാൻ (26) ആണ് മരണപ്പെട്ടത്.…
Read More » -
Kodiyathur
പദ്ധതി വിഹിതം ചിലവഴിച്ചതിൽ മികച്ച നേട്ടവുമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്
കൊടിയത്തൂർ: 2022-23 വാർഷിക പദ്ധതിയിലും പട്ടികജാതി ഫണ്ട് വിനിയോഗത്തിലും ജില്ലയിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന് നേട്ടം. പദ്ധതി വിഹിതം ചിലവഴിച്ചതിലും പട്ടികജാതി ഫണ്ട് ചിലവഴിച്ചതിലും 100 ശതമാനം നേട്ടം…
Read More » -
Thiruvambady
ബി.ജെ.പി നേതാക്കൾ അരിപ്പാറയിൽ സന്ദർശനം നടത്തി
തിരുവമ്പാടി: അപകടമരണങ്ങൾ ആവർത്തിക്കുന്ന അരിപ്പാറ വിനോദസഞ്ചാര കേന്ദ്രത്തിൽ സുരക്ഷാസംവിധാനങ്ങൾ വർധിപ്പിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ സജീവൻ. രണ്ട് കുട്ടികൾ കഴിഞ്ഞ ദിവസം ഒഴുക്കിൽപ്പെട്ടു മരിച്ച സാഹചര്യത്തിൽ…
Read More » -
Koodaranji
കൂടരഞ്ഞി-കുളിരാമുട്ടി റോഡ് പൂർത്തിയാകാത്തതിൽ പ്രതിഷേധവുമായി എൽ.ജെ.ഡി
കൂടരഞ്ഞി: കൂടരഞ്ഞി-കുളിരാമുട്ടി റോഡ് നവീകരണ പ്രവൃത്തി പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് എൽ.ജെ.ഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി രണ്ടാംഘട്ട പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. റബ്ബറൈസ്ഡ് റോഡ് പ്രവർത്തി വാട്ടർ അതോറിറ്റിയുടെ ജൽ…
Read More » -
Pullurampara
പുല്ലുരാംപാറ – പള്ളിപ്പടി അങ്ങാടികളുടെ സൗന്ദര്യവത്ക്കരണം; പദ്ധതി ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലുരാംപാറ യൂണിറ്റ്, എറൈസ്, നെഹ്റു മെമ്മോറിയൽ ലൈബ്രറി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പുല്ലുരാംപാറ, പള്ളിപ്പടി അങ്ങാടികൾ വൃത്തിയാക്കി സൗന്ദര്യവത്ക്കരണം നടത്തുന്ന…
Read More » -
Mukkam
മുക്കം നഗരസഭയിലെ കുറ്റിപ്പാല കിഴക്കുംപാടം കുടിവെള്ളപദ്ധതി ഉദ്ഘാടനം ചെയ്തു
മുക്കം: മുക്കം നഗരസഭയിലെ കുറ്റിപ്പാല കിഴക്കുംപാടം കുടിവെള്ളപദ്ധതി തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ പി.ടി ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 38…
Read More » -
Kodiyathur
കൊടിയത്തൂരിൽ അബ്ദുറഹിമാൻ സാഹിബ് സ്മാരക സ്റ്റേജ് മാലിന്യ ചാക്കുകളുടെ സൂക്ഷിപ്പു കേന്ദ്രമാക്കി മാറ്റിയതിൽ പ്രതിഷേധവുമായി സി.പി.ഐ.എം
കൊടിയത്തൂർ: ഗ്രാമപഞ്ചായത്ത് 2010ൽ നിർമ്മിച്ച മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് സ്മാരക സ്റ്റേജ് മാലിന്യച്ചാക്കുകളുടെ സൂക്ഷിപ്പു കേന്ദ്രമാക്കി മാറ്റിയതിനെതിരെ സി.പി.ഐ.എം പ്രതിഷേധം. ഒന്നാം വാർഡിൽ നിന്നും ശേഖരിച്ച മാലിന്യങ്ങളാണ്…
Read More » -
Mukkam
കുറ്റിപ്പാല – ചേന്ദമംഗല്ലൂർ റോഡ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം നിർവഹിച്ചു
മുക്കം: റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി 2.88 കോടി രൂപ ചെലവഴിച്ച് പ്രവൃത്തി പൂർത്തീകരിച്ച മുക്കം നഗരസഭയിലെ കുറ്റിപ്പാല – ചേന്ദമംഗല്ലൂർ റോഡ് ഉദ്ഘാടനം ചെയ്തു.…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാർഷികാഘോഷം; സ്വാഗതസംഘം രൂപീകരിച്ചു
തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് 25ാമത് വാർഷികാഘോഷവുമായി ബന്ധപ്പെട്ട് സ്വാഗത സംഘം രൂപീകരിച്ചു. 2023 മെയ് 4, 5 തീയതികളിലാണ് വാർഷികാഘോഷം നടക്കുക. തിരുവമ്പാടി എം.എൽ.എ ലിന്റോ…
Read More » -
Charamam
പുല്ലൂരാംപാറ വഞ്ചിത്താനത്ത് ജോസഫ് മാത്യു നിരാതനായി
തിരുവമ്പാടി: പുല്ലൂരാംപാറ വഞ്ചിത്താനത്ത് ജോസഫ് മാത്യു(73) നിരാതനായി. പരേതനായ വഞ്ചിത്താനത്ത് മാത്യു-അന്നമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ജോസഫ് മാത്യു. ഭാര്യ: ചേച്ചമ്മ (തേക്കുംകാട്ടിൽ, കിടങ്ങൂർ) മക്കൾ; സോജി…
Read More » -
Thiruvambady
തിരുവമ്പാടിയിൽ മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു
തിരുവമ്പാടി: മദ്യപിച്ചെത്തിയ മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. തിരുവമ്പാടി മുത്തപ്പൻപുഴ പുളിക്കൽ സെബാസ്റ്റ്യന് (76) ആണ് മരിച്ചത്. സെബാസ്റ്റ്യന്റെ ഭാര്യ മേരി പരിക്കേറ്റ് ആശുപത്രിയില് ചികിത്സയിൽ…
Read More » -
Adivaram
വയനാട് ചുരത്തിൽ ഇന്ന് രണ്ട് വാഹനാപകടങ്ങൾ; രണ്ട് പേർക്ക് പരിക്ക്
അടിവാരം: വയനാട് ചുരത്തിൽ ഇന്ന് ഉണ്ടായ രണ്ട് വാഹനാപകടങ്ങളിൽ രണ്ട് പേർക്ക് പരിക്ക്. ചുരം ആറാം വളവിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആർക്കും പരിക്കില്ല. ചുരം…
Read More » -
Charamam
പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിൽ മൂലേച്ചാലിൽ ജെ ജോസഫ് മാസ്റ്റർ അന്തരിച്ചു
പുതുപ്പാടി: വെസ്റ്റ് കൈതപ്പൊയിൽ മൂലേച്ചാലിൽ ജെ ജോസഫ് മാസ്റ്റർ (77) അന്തരിച്ചു. സംസ്കാരം ഇന്ന് (15-04-2023- ശനി) വൈകുന്നേരം പുതുപ്പാടി സെന്റ് ജോർജ് കത്തോലിക്ക പള്ളിയിൽ. ചൊവ്വാറ്റുകുന്നേൽ…
Read More »
