-
Pullurampara
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിൽ പൂർവാധ്യാപക സംഗമം സംഘടിപ്പിച്ചു
പുല്ലൂരാംപാറ: സെന്റ് ജോസഫ്സ് യു.പി. സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവാധ്യാപക സംഗമം ‘ഗുരുസപര്യ’ സംഘടിപ്പിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർ സോണി മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്തു.…
Read More » -
Koodaranji
കൂമ്പാറ ട്രാവലർ അപകടത്തിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കാൻ മന്ത്രിമാരെ എത്തി
കൂടരഞ്ഞി: കൂമ്പാറയിൽ ട്രാവലർ മറിഞ്ഞുണ്ടായ അപകടത്തിൽ 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ കെഎംസിടി ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളേജ്,…
Read More » -
Koodaranji
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് കൂടരഞ്ഞി ബാങ്കിന്റെ സ്വീകരണം
കൂടരഞ്ഞി: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ മലയോര മേഖലയിലെ കായികതാരം വിദർശ കെ. വിനോദിന് കൂടരഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. അന്താരാഷ്ട്ര…
Read More » -
Thiruvambady
കല്ലോലിക്കൽ കെ. ബെർണാഡ് മാത്യു (മാമ്മച്ചൻ)അന്തരിച്ചു
തിരുവമ്പാടി : ഇന്ത്യൻ വ്യോമസേനയിലെ മുൻ സാർജന്റും ദീൻദയാൽ പോർട്ട് അതോറിറ്റിയിലെ മുൻ ട്രാഫിക് സബ് ഇൻസ്പെക്ടറുമായ പുല്ലൂരാംപാറ കല്ലോലിക്കൽ കെ. ബെർണാഡ് മാത്യു (മാമ്മച്ചൻ-78) ഗുജറാത്തിലെ…
Read More » -
Thiruvambady
സ്വച്ഛതാ ഹി സേവ –കൈയ്യോട് കൈ ക്യാമ്പയിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
തിരുവമ്പാടി : സ്വച്ഛതാ ഹി സേവ – കൈയ്യോട് കൈ ക്യാമ്പയിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് തിരുവമ്പാടി ഗ്രാമപഞ്ചായത്ത്…
Read More » -
Koodaranji
കൂടരഞ്ഞിയിൽ ട്രാവലർ മറിഞ്ഞ് 10 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
കൂടരഞ്ഞി : കൂടരഞ്ഞി കൂമ്പാറയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് 10 മാസം പ്രായമായ കുട്ടിക്ക് ദാരുണാന്ത്യം. മലപ്പുറം കാളികാവ് സ്വദേശി അമിത്ഷ് അദാം ആണ് മരിച്ചത്.…
Read More » -
Thiruvambady
വിദർശയ്ക്ക് ജന്മനാടിൻ്റെ പ്രോജ്ജ്വല സ്വീകരണം; ഏഷ്യൻ ഗെയിംസ് ജേതാക്കളുടെ തുടർപ്രയാണത്തിന് സർക്കാർ പ്രോത്സാഹനം നൽകും – മന്ത്രി ടി.സിദ്ദിഖ്
തിരുവമ്പാടി: ഏഷ്യൻ ഗെയിംസിലെ മെഡൽ ജേതാക്കൾക്ക് കൂടുതൽ ഉയരങ്ങൾ താണ്ടാൻ സംസ്ഥാന സർക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി. ഏഷ്യൻ ഗെയിംസിൽ ഇരട്ട…
Read More » -
Koodaranji
കൂമ്പാറയിൽ ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞ അപകടം:നിരവധി പേർക്ക് പരിക്ക്
കൂടരഞ്ഞി: കൂമ്പാറ – മരഞ്ചാട്ടി റോഡിൽ ബദാംചോട് ഇറക്കത്തിൽ കക്കാടംപൊയിൽ ഭാഗത്ത് നിന്നും വരികയായിരുന്നു ഇറങ്ങിവന്ന ട്രാവലർ താഴ്ചയിലേക്ക് മറഞ്ഞു നിരവധി യാത്രക്കാർക്ക് പരിക്ക്. പരിക്കേറ്റവരെ നാട്ടുകാരുടെയും…
Read More » -
Thiruvambady
അലൈൻസ് ക്ലബ് ഗാന്ധിജയന്തി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു
തിരുവമ്പാടി : അലൈൻസ് ക്ലബ് ഇന്റർനാഷണൽ തിരുവമ്പാടി ചാപ്റ്ററും സ്റ്റെല്ല മേരീസ് ബോർഡിങ് സ്കൂളും സംയുക്തമായി ഗാന്ധിജയന്തി ദിനം ആചരിച്ചു.ശുചീകരണ പ്രവർത്തികൾ നടത്തിയും തൈകൾ നട്ടുപിടിപ്പിച്ചും മധുരവിതരണം…
Read More » -
Kodanchery
കാടുവെട്ടി മാലിന്യങ്ങൾ നീക്കം ചെയ്തു
കോടഞ്ചേരി:കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി ഒമ്പതാം വാർഡ് രണ്ടാം യൂണിറ്റിന്റെ നേതൃത്വത്തിൽ മലയോര ഹൈവേയുടെ ഇരുവശങ്ങളും കാടുവെട്ടി മാലിന്യങ്ങൾ നീക്കം ചെയ്തു നടപ്പാതകൾ സഞ്ചാരയോഗ്യമാക്കി. യൂണിറ്റ്…
Read More » -
Kodanchery
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൗട്ട് വിദ്യാർത്ഥികൾ ഗാന്ധി ജയന്തി ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
കോടഞ്ചേരി :സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൗട്ട് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് രാഷ്ട്രപിതാവായ മഹാത്മാഗാന്ധിജിയുടെ അനുസ്മരണാർത്ഥം കോടഞ്ചേരി പഞ്ചായത്ത് ബസ്റ്റാൻഡിൽ സ്ഥാപിച്ചിരിക്കുന്ന ഗാന്ധി സ്തൂപത്തിനടുത്തു വെച്ച്…
Read More » -
Koodaranji
കക്കാടംപൊയിലിൽ അഡ്വഞ്ചർ ടൂറിസം സാധ്യതകൾ പരിശോധിച്ച് ടൂറിസം വകുപ്പ്
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായ ത്തിലെ കക്കാടംപൊയിലിൽ അഡ്വഞ്ചർ ടൂറിസം വികസന ത്തിനുള്ള സാധ്യതകൾ പരി ശോധിക്കാൻ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തി. കക്കാടംപൊയിലിൽ അഡ്വഞ്ചർ…
Read More » -
Koodaranji
കൂടരഞ്ഞി ടൗൺ ശുചീകരിച്ചു
കൂടരഞ്ഞി: “സ്വച്ഛതാ ഹി സേവാ – മാലിന്യരഹിത പുതുയുഗ കേരളത്തിനായി” എന്ന സന്ദേശമുയർത്തി ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൂടരഞ്ഞി ടൗൺ ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ…
Read More » -
Thiruvambady
അഹമ്മദാബാദ് ചലച്ചിത്രമേളയിൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം; തിരുവമ്പാടി സ്വദേശി അഞ്ജനക്ക്
തിരുവമ്പാടി: അഹമ്മദാബാദ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടി തിരുവമ്പാടി സ്വദേശിനിയും അൽഫോൻസാ കോളേജ് വിദ്യാർഥിനിയുമായ അഞ്ജന എ.എസ്. കുട്ടികളുടെ കഥ പറയുന്ന ‘മധുരസ്മിതം’ എന്ന…
Read More » -
Koodaranji
കക്കാടംപൊയിലിന്റെ സമഗ്ര സാധ്യതകൾ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ടൂറിസം വകുപ്പ്
കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കക്കാടംപൊയിലിന്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി സമഗ്രമായ ടൂറിസം വികസനത്തിന് ആവശ്യമായ നടപടികൾക്ക് തുടക്കമായി. പ്രിയങ്ക ഗാന്ധി എം.പി.യുടെ നിർദ്ദേശപ്രകാരം ടൂറിസം വകുപ്പ്…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഗാന്ധിജയന്തി ദിനാചരണവും പരിസര ശുചീകരണവും പ്രത്യേക ഗ്രാമസഭാ യോഗവും ചേർന്നു
കോടഞ്ചേരി : വി ബി -ഗ്രാം (ജി) പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്ലാൻ രൂപീകരണത്തിന് വേണ്ടിയുള്ള സ്പെഷ്യൽ ഗ്രാമസഭയും 16ാം ധനകാര്യ കമ്മീഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് അടുത്ത…
Read More » -
Kodanchery
റോട്ടറി ക്ലബ്ബ് അംഗങ്ങൾ കോടഞ്ചേരി വെറ്റിനറി ഹോസ്പിറ്റൽ പരിസരം ശുദ്ധികരിച്ചു
കോടഞ്ചേരി : ഗാന്ധി ജയന്തിയോടനുബന്ധിച്ച് കോടഞ്ചേരി റോട്ടറി ക്ലബ്ബ് അംഗങ്ങൾ കോടഞ്ചേരി വെറ്റിനറി ഹോസ്പിറ്റൽ പരിസരം ശുദ്ധികരിച്ചു. ചുറ്റുമതിലും ഗേറ്റും പെയ്ൻറടിച്ച് നവീകരിക്കുകയും പൂച്ചട്ടികൾ വെച്ച് മനോഹരമാക്കുകയും…
Read More » -
Kodanchery
ഗാന്ധിജയന്തി ദിനം സമുചിതമായി ആചരിച്ചു
കോടഞ്ചേരി: മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധിജയന്തി ദിനം സമുചിതമായി ആചരിച്ചു. ദേശഭക്തിഗാനാലാപനം ഗ്രാമപഞ്ചായത്ത് ബസ്റ്റാൻഡിൽ മഹാത്മഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം പരിസര രുചികരണം എന്നിവ നടത്തി.…
Read More » -
Koodaranji
ഗാന്ധി ജയന്തി പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു
കൂടരഞ്ഞി : ഗാന്ധി ജയന്തി പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. മഹാത്മഗാന്ധിയുടെ വീക്ഷണങ്ങൾക്ക് ഇന്ന് പ്രസക്തി വർദ്ധിച്ചതായി അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്…
Read More » -
Kodanchery
ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തികൾ നടത്തി
കോടഞ്ചേരി : നെല്ലിപ്പൊയിൽ ഓയിസ്ക ഇന്റർനാഷണൽ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണ ദിനമായി ആചരിച്ചു. മീൻമുട്ടി കവല മുതൽ നെല്ലിപ്പോയിൽ വരെയുള്ള റോഡ് സൈഡിൽ ഓയിസ്ക…
Read More »
