-
Kodanchery
കള്ള്ഷാപ്പില് പാട്ടുപാടിയത് എതിര്‍ത്തതിന്റെ പേരില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീട് അക്രമിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ കീഴടങ്ങി
കോടഞ്ചേരി: പുതുപ്പാടിയില്‍ കള്ള്ഷാപ്പില് പാട്ടുപാടിയത് എതിര്‍ത്തതിന്റെ പേരില്‍ ഷാപ്പ് നടത്തിപ്പുകാരനായ സി.പി.എം പ്രവര്‍ത്തകന്റെ വീട് അക്രമിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ബി.ജെ.പി മണ്ഡലം വൈസ്…
Read More » -
Mukkam
മുക്കത്ത് അറിവരങ്ങ് സംഘടിപ്പിച്ചു
മുക്കം: പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യ വേദി മുക്കം ഉപജില്ല, സാഹിത്യ രംഗത്തെ പ്രധാന രചനകളും എഴുത്തുകാരെയും അനുബന്ധ കാര്യങ്ങളും പരിചയപ്പെടുത്തുന്ന അറിവരങ്ങും സാഹിത്യ ചോദ്യോത്തരവും…
Read More » -
Thiruvambady
ജില്ലാ ഫുട്ബോൾ; തിരുവമ്പാടി ടീമിന്റെ ജഴ്സി പ്രകാശനം ചെയ്തു
തിരുവമ്പാടി: കെ.എം.സി.സി ഖത്തർ കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിലെ തിരുവമ്പാടി മണ്ഡലം ടീമിന്റെ ജഴ്സി പ്രകാശനം ചെയ്തു. അമികസ് പോപുലോ ലീഗൽ ഡയരക്ടർ…
Read More » -
Kodiyathur
കൊടിയത്തൂരിൽ നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം നടത്തി
കൊടിയത്തൂർ: അഹ്മദിയ്യാ മുസ്ലിം ജമാഅത്ത് മഹിളാ വിഭാഗം ലജ്നാ ഇമായില്ലായുടെ നൂറാം വാർഷികാഘോഷ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് കൊടിയത്തൂർ ലജ്നാ ഇമായില്ലാഹ് 29 നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ്…
Read More » -
Mukkam
ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധി പാർക്ക് ഒരുങ്ങുന്നു
മുക്കം: രാഷ്ട്രപിതാവിന്റെ സ്മരണയ്ക്കായി ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധി പാർക്ക് ഒരുങ്ങുന്നു. നാഷണൽ സർവീസ് സ്കീം സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന ഗാന്ധിസ്മൃതി പദ്ധതിയുടെ ഭാഗമായാണ് സ്കൂളിൽ…
Read More » -
Mukkam
സുഹൃത്തിന്റെ വീട്ടിൽ മോഷണം; കുളിമുറിയിൽ ഒളിച്ച കള്ളനെ കുടുക്കി വീട്ടമ്മ
മുക്കം: പട്ടാപ്പകൽ വീട്ടിൽനിന്ന് സ്വർണമാല കവർന്ന് രക്ഷപ്പെടുന്നതിനിടെ ടെറസിൽനിന്ന് വീണതിനെത്തുടർന്ന് കുളിമുറിയിൽ ഒളിച്ച കള്ളനെ കുടുക്കി വീട്ടമ്മ. വീട്ടമ്മയുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ കുളിമുറി തുറന്നപ്പോഴാണ് കള്ളൻ…
Read More » -
Kodanchery
കോടഞ്ചേരിയിൽ കാട്ടുപന്നികൾ കപ്പ കൃഷി നശിപ്പിച്ചു
കോടഞ്ചേരി : കോടഞ്ചേരിയിൽ കാട്ടുപന്നികൾ ഇറങ്ങി വിളവെടുക്കാറായ 50 മൂട് കപ്പ നശിപ്പിച്ചു. കോടഞ്ചേരി അങ്ങാടിക്ക് സമീപം താമസിക്കുന്ന മരുതോലിൽ സന്തോഷിന്റെ കപ്പ കൃഷി ആണ് കാട്ടുപന്നികൾ…
Read More » -
Kodiyathur
കൊടിയത്തൂരിൽ സ്നേഹാദരവും പുസ്തകച്ചർച്ചയും സംഘടിപ്പിച്ചു
കൊടിയത്തൂർ: കഥാകാരൻ പി.കെ അബ്ദുല്ല മാസ്റ്റർക്ക് വലിയപറമ്പ് ആലയം സാംസ്കാരിക വേദി സ്നേഹാദരം ഒരുക്കി. പി.കെ അബ്ദുല്ല മാസ്റ്ററുടെ ഏറ്റവും പുതിയ പുസ്തകമായ ‘അക്ഷരത്തിരി’ എന്ന കഥാ…
Read More » -
Thiruvambady
വഴിക്കടവ് പാലം താത്കാലികമായി ഗതാഗതത്തിന് തുറന്ന് നൽകി
തിരുവമ്പാടി: തിരുവമ്പാടി-പുന്നക്കൽ റോഡിൽ പുതുക്കി നിർമ്മിച്ച വഴിക്കടവ് പാലം താത്കാലികമായി ഗതാഗതത്തിന് തുറന്ന് നൽകി. പാലം നിർമ്മാണം പൂർത്തിയായെങ്കിലും ഇരു വശങ്ങളിലുമുള്ള അപ്രോച്ച് റോഡിൻ്റെ നിർമ്മാണം പൂർത്തിയാകേണ്ടതുണ്ട്.…
Read More » -
Kodanchery
വേളങ്കോട് സെന്റ് ജോർജ്സ് ഹൈസ്കൂളിൽ വിവിധ വിഷയങ്ങളുടെ മേള സംഘടിപ്പിച്ചു
കോടഞ്ചേരി: വേളങ്കോട് സെന്റ് ജോർജ്സ് ഹൈസ്കൂളിൽ സയൻസ് സോഷ്യൽ സയൻസ്, മാത്സ്, വർക്ക് എക്സ്പീരിയൻസ് തുടങ്ങിയയുടെ മേള സംഘടിപ്പിച്ചു. മേളയിൽ എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികളുടെ വർക്കിംഗ്…
Read More » -
Mukkam
മുക്കത്ത് ഉപവാസവും സമൂഹ പ്രാർഥനയും നടത്തി
മുക്കം: പ്രിയദർശിനി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ ഉപവാസവും സമൂഹ പ്രാർഥനയും നടത്തി. പ്രൊഫ.ഹമീദ് ചേന്നമംഗലൂർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റഡി സെന്റർ പ്രസിഡന്റ് എൻ.കെ അബ്ദുറഹിമാൻ അധ്യക്ഷത…
Read More » -
Kodanchery
കോടഞ്ചേരിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേൽപിച്ച സംഭവം; പ്രതി റിമാൻഡിൽ
കോടഞ്ചേരി : കോടഞ്ചേരിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ പ്രതി റിമാൻഡിൽ. കോടഞ്ചേരി മില്ലുപടി ബിന്ദു (49), ബിന്ദുവിന്റെ അമ്മ ഉണ്ണിയാത എന്നിവരെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിലാണ് പ്രതി…
Read More » -
Kodanchery
കത്തോലിക്ക യുവജന കലോത്സവത്തിന് പ്രൗഢഗംഭീരമായ സമാപനം
കോടഞ്ചേരി : കെ.സി.വൈ.എം – എസ്.എം വൈ.എം താമരശ്ശേരി രൂപത കലോത്സവം ‘യുവ 2023’ കോടഞ്ചേരി സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ കോംപ്ലക്സിൽ വച്ച് നടത്തി. നാടക…
Read More » -
Koodaranji
കേരളോത്സവം; കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ സംഘാടക സമിതി രൂപീകരിച്ചു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ വിവിധ മത്സരങ്ങൾ ഒക്ടോബർ 8 മുതൽ 16 വരെ നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ചെയർമാനായും, സെക്രട്ടറി സുരേഷ്കുമാർ കൺവീനറായും…
Read More » -
Charamam
തോട്ടുമുക്കം : ചുണ്ടത്തുംപൊയിൽ ചൂരപുഴയിൽ അബ്രാഹത്തിന്റെ (പാപ്പു) ഭാര്യ ലില്ലി അന്തരിച്ചു
തോട്ടുമുക്കം : ചുണ്ടത്തുംപൊയിൽ ചൂരപുഴയിൽ അബ്രാഹത്തിന്റെ (പാപ്പു) ഭാര്യ ലില്ലി (72) അന്തരിച്ചു. സംസ്കാരം ഇന്ന് (04-10-2023-ബുധൻ) രാവിലെ 10:00-മണിക്ക് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്കു ശേഷം…
Read More » -
Koodaranji
കൂടരഞ്ഞി : വഴിക്കടവ് വള്ളിയാംപൊയ്കയിൽ ചാക്കോയുടെ ഭാര്യ ചിന്നമ്മ ചാക്കോ അന്തരിച്ചു
കൂടരഞ്ഞി : വഴിക്കടവ് വള്ളിയാംപൊയ്കയിൽ ചാക്കോയുടെ ഭാര്യ ചിന്നമ്മ ചാക്കോ (80) അന്തരിച്ചു. സംസ്കാരം നാളെ (05-10-2023-വ്യാഴം) രാവിലെ 10:00-ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മക്കൾ.…
Read More » -
Thiruvambady
തോട്ടിലേക്ക് മാലിന്യം തള്ളിയ തൊണ്ടിമ്മൽ സ്വദേശിയിൽ നിന്ന് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 25000 രൂപ പിഴയിട്ടു
തിരുവമ്പാടി: തൊണ്ടിമ്മൽ പഞ്ചായത്ത് കിണറിന് സമീപത്തു കൂടി ഒഴുകുന്ന തോട്ടിലേക്ക് അർബാന വണ്ടിയിൽ കൊണ്ടുവന്ന് മാലിന്യം തള്ളിയ തൊണ്ടിമ്മൽ സ്വദേശിയിൽ നിന്ന് ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിൻെറയും നേതൃത്വത്തിലുള്ള…
Read More » -
Kodanchery
കോടഞ്ചേരി എഫ്.എച്ച് സി യിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ കോമ്പൗണ്ട് വാളും പുതിയ ഗേറ്റും ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ കോടഞ്ചേരി എഫ്.എച്ച് സി യിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ കോമ്പൗണ്ട് വാളും പുതിയ ഗേറ്റും…
Read More » -
Adivaram
അടിവാരത്ത് ഓട്ടോ തൊഴിലാളിയായ യുവാവിന് മർദ്ദനം; പൊലീസ് കേസെടുത്തു
അടിവാരം : അടിവാരത്ത് ഓട്ടോ തൊഴിലാളിയായ യുവാവിന് മർദ്ദനം. താമരശേരി കമ്പിവേലിമ്മൽ ശിവജിയെ(42) ആണ് സംഘം ക്രൂരമായി മർദ്ദിച്ചത്. ജീപ്പിലും കാറിലും പതിനഞ്ചോളം ബൈക്കുകളിലുമായി എത്തിയ സംഘമാണ്…
Read More » -
Charamam
തിരുവമ്പാടി : തമ്പലമണ്ണ മൂരിയപ്പടിക്കൽ പരേതനായ അപ്പുണിയുടെ ഭാര്യ മാളു അന്തരിച്ചു
തിരുവമ്പാടി : തമ്പലമണ്ണ മൂരിയപ്പടിക്കൽ പരേതനായ അപ്പുണിയുടെ ഭാര്യ മാളു (90) അന്തരിച്ചു. സംസ്കാരം ഇന്ന് (03-10-2023-ചൊവ്വ) ഉച്ച കഴിഞ്ഞ് 02:00- മണിക്ക് തിരുവമ്പാടി പഞ്ചായത്ത് ഒറ്റപ്പൊയിൽ…
Read More »
