-
Koodaranji
ശൂചികരണ പ്രവർത്തി നടത്തി
കൂടരഞ്ഞി: ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് പനക്കച്ചാൽ അക്ഷയ കുടുംബശ്രീ റോഡ് ശൂചികരണ പ്രവർത്തിയും പ്ലാസ്റ്റിക് മാലിന്യ നിർമാർജന പ്രവർത്തിയും നടത്തി. പതിനൊന്നാം വാർഡ് മെമ്പർ ശ്രീ. ജോസ്…
Read More » -
Kodanchery
ജി.യു. പി. സ്കൂൾ ചെമ്പുകടവിൽ ശുചീകരണ യത്നം സംഘടിപ്പിച്ചു
കോടഞ്ചേരി : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചു ജി. യു. പി.എസ് ചെമ്പുകടവ് സ്കൂളിൽ ശുചീകരണം നടത്തി. വാർഡ് മെമ്പറും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജോസ് പെരുമ്പള്ളി ഉദ്ഘാടനം…
Read More » -
Kodanchery
കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിൽ ആർച്ച പരിശീലനം നടത്തി
കോടഞ്ചേരി : പെൺകുട്ടികൾക്കെതിരെയുള്ള അക്രമണങ്ങൾ പ്രതിരോധിക്കുന്നതിന്റെയും ബോധവൽക്കരണം നടത്തുന്നതിന്റെയും ഭാഗമായി കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിലെ NSS യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വയം പ്രതിരോധ പരിശീലന…
Read More » -
Koodaranji
സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി, ജെ ആർ സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് കുട്ടികൾ കൂടരഞ്ഞി പോസ്റ്റ് ഓഫീസ് പരിസരം ശുചികരിച്ചു
കൂടരഞ്ഞി: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി, ജെ ആർ സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് കുട്ടികൾ കൂടരഞ്ഞി…
Read More » -
Kodanchery
കോടഞ്ചേരി പകൽവീട് പ്രവർത്തനം ആരംഭിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ അന്താരാഷ്ട്ര വയോജന ദിനാഘോഷങ്ങളുടെ ഭാഗമായി കോടഞ്ചേരി അങ്ങാടി സ്ഥിതി ചെയ്യുന്ന പകൽ വീടിൻറെ പ്രവർത്തന ഉദ്ഘാടനവും വയോജനങ്ങളെ ആദരിക്കലും കല പരിപാടികളും സംഘടിപ്പിച്ചു.…
Read More » -
Kodanchery
കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിൽ ഗാന്ധിജയന്തി ആഘോഷിച്ചു
കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിൽ വിവിധ പരിപാടികളോടെ ഗാന്ധിജയന്തി ആഘോഷിച്ചു. എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ രാവിലെ പ്രത്യേക അസംബ്ലി ചേർന്ന്…
Read More » -
Kodanchery
വേളംകോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവത്തനങ്ങൾ നടത്തി
കോടഞ്ചേരി : വേളംകോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് എൻഎസ്എസിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവത്തനങ്ങൾ നടത്തി. രാവിലെ 9.30ന് സ്കൂൾ അസംബ്ലിയിലെ മാലിന്യ മുക്ത…
Read More » -
Kodanchery
കോടഞ്ചേരിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരുക്കേൽപ്പിച്ച സംഭവം; ഭർത്താവ് പിടിയിൽ
കോടഞ്ചേരി : കോടഞ്ചേരിയിൽ ഭാര്യയെയും ഭാര്യ മാതാവിനെയും വെട്ടി പരിക്കേൽപ്പിച്ച പ്രതി കസ്റ്റഡിയിൽ. സംഭവത്തിൽ പ്രതി ഷിബുവിൻറെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കുടുംബ വഴക്കിനെ തുടർന്നാണ് ക്രൂരത…
Read More » -
Kodanchery
ശ്രേയസ് നാരങ്ങാത്തോട് യൂണിറ്റ് വയോജന സംഗമം സംഘടിപ്പിച്ചു
കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖല നാരങ്ങാത്തോട് യൂണിറ്റ് സംഘത്തിൽ വയോജന സംഗമം നടത്തി. മേഖലാ ഡയറക്ടർ ഫാ.തോമസ് മണ്ണിത്തോട്ടം സംഗമം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി.സി…
Read More » -
Mukkam
മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി അഗസ്ത്യൻമുഴി – മാമ്പറ്റ – വട്ടോളി പറമ്പ് റോഡ് ശുചീകരിച്ചു
മുക്കം: ഒക്ടോബർ 2 ഗാന്ധിജയന്തിയോട നുബന്ധിച്ച് മാലിന്യമുക്ത കേരളം എന്ന പദ്ധതിയുടെ ഭാഗമായി മുക്കം നഗരസഭയും ഡോൺ ബോസ്കോ കോളേജ് എൻഎസ്എസ് യൂണിറ്റുമായി സഹകരിച്ച് അഗസ്ത്യൻമുഴി മാമ്പറ്റ…
Read More » -
Mukkam
എൻ.എസ്.എസ് മാലിന്യമുക്തം നവകേരളം പരിപാടിക്ക് തുടക്കമായി
മുക്കം: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നാഷണൽ സർവീസ് സ്കീം ജില്ലാതല ഉദ്ഘാടനം മുക്കം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. കോഴിക്കോട് ഹയർ സെക്കന്ററി ആർ.ഡി.ഡി…
Read More » -
Kodiyathur
തോട്ടുമുക്കം ഹെൽത്ത് & വെൽനെസ് സെൻ്റർ പരിസര ശുചീകരണം നടത്തി
കൊടിയത്തൂർ: ആയുഷ്മാൻ ഭവ പദ്ധതിയുടെ ഭാഗമായി നാടിന്റെ ശുചിത്വത്തിനായി ഒരു മണിക്കൂർ ഒരുമിച്ച് കൈകോർക്കാം എന്ന സന്ദേശവുമായി കൊടിയത്തൂരിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കൊടിയത്തൂർ പഞ്ചായത്തിന്റെയും…
Read More » -
Pullurampara
മലയോര ഹൈവേയിൽ വീണ്ടും അപകടം
പുല്ലുരാംപാറ : കോടഞ്ചേരി- കക്കാടംപോയിൽ മലയോര ഹൈവേയിൽ പൊന്നാംങ്കയം സ്കൂളിനു സമീപം വീണ്ടും അപകടം. കൂടരഞ്ഞി ഭാഗത്തു നിന്നും വന്ന കാർ നിയന്ത്രണം വിട്ടു വൈദ്യുത പോസ്റ്റിൽ…
Read More » -
Charamam
തോട്ടുമുക്കം: ചുണ്ടത്തുംപൊയിൽ ആത്രശ്ശേരിൽ ജോസ് അന്തരിച്ചു
തോട്ടുമുക്കം: ചുണ്ടത്തുംപൊയിൽ ആത്രശ്ശേരിൽ ജോസ് (68) അന്തരിച്ചു. സംസ്കാരം ഇന്ന് (02-10-2023-തിങ്കൾ) വൈകുന്നേരം 05:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ചുണ്ടത്തുംപൊയിൽ സെന്റ് ജോർജ് പള്ളിയിൽ.…
Read More » -
Kodanchery
കോടഞ്ചേരിയിൽ രണ്ടു സ്ത്രീകൾക്ക് വെട്ടേറ്റു
കോടഞ്ചേരി: മില്ലുപടിയിൽ രണ്ടു സ്ത്രീകൾക്ക് വെട്ടേറ്റു. മില്ലുപടിയിൽ താമസിക്കുന്ന ബിന്ദു, ബിന്ദുവിൻ്റെ മാതാവ് ഉണ്യാത എന്നിവർക്കാണ് വെട്ടേറ്റത്. ബിന്ദുവിൻ്റെ തലയ്ക്കും പുറത്തുമെല്ലാം വെട്ടേറ്റിട്ടുണ്ട്, കൈവിരലും അറ്റുപോയി. രാവിലെ…
Read More » -
Kodiyathur
തെനേങ്ങാപറമ്പ് പെരുവാള തോട് സൈഡ് കെട്ട് പൂർത്തീകരിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ നിരവധി കർഷകർക്കും സമീപത്തെ താമസക്കാർക്കും ആശ്വാസമായി തെനേങ്ങാപറമ്പ് പെരുവാള തോട് സൈഡ് കെട്ട് പൂർത്തീകരിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്…
Read More » -
Kodiyathur
കൊടിയത്തൂർ കോട്ടമ്മൽ പളളിയിൽ സൗഹൃദ ജുമുഅ സംഘടിപ്പിച്ചു
കൊടിയത്തൂർ: ‘വെളിച്ചമാണ് പ്രവാചകൻ’ കാമ്പയിനിന്റെ ഭാഗമായി ജമാഅത്തെ ഇസ്ലാമി കൊടിയത്തൂർ ഘടകം കോട്ടമ്മൽ മസ്ജിദുൽ ഹുദയിൽ സൗഹൃദ ജുമുഅ നടത്തി. ഖത്തീബ് മൗലവി അശ്റഫ് പേക്കാടൻ മുഹമ്മദ്…
Read More » -
Charamam
പുതുപ്പാടി : കുപ്പായക്കോട് അമ്പാട്ട് ടി എ ജോസഫ് (കുഞ്ഞുമോൻ) അന്തരിച്ചു
പുതുപ്പാടി : കുപ്പായക്കോട് അമ്പാട്ട് ടി എ ജോസഫ് (കുഞ്ഞുമോൻ-57) അന്തരിച്ചു. സംസ്കാരം നാളെ (02-10-2023-തിങ്കൾ) ഉച്ചക്ക് 12:00-മണിക്ക് മണൽവയൽ സെന്റ് മേരിസ് മലങ്കര കാത്തോലിക്കാ പള്ളിയിൽ.…
Read More » -
Kodanchery
മലയോരമേഖലയിൽ വീശിയടിച്ച കാറ്റിൽ പരക്കെ നാശനഷ്ടം
കോടഞ്ചേരി: ഇന്ന് ഉച്ചയ്ക്ക് പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ കാറ്റിൽ മലയോരമേഖലയിൽ വൻ കൃഷി നാശം. അച്ചൻ കടവ് കാഞ്ഞിരപ്പാറ റോഡിൽ തെങ്ങ് വീണ് പോസ്റ്റ് മറിഞ്ഞ്…
Read More » -
Thiruvambady
എൻ എസ് എസ് വളണ്ടിയർമാർ തിരുവമ്പാടി എഫ് എച്ച്.സി യിൽ ശുചീകരണം നടത്തി
തിരുവമ്പാടി : ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ഭാഗമായി ‘മാലിന്യമുക്ത കേരളം’ എന്ന ലക്ഷ്യവുമായി തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ്…
Read More »
