-
Kodiyathur
ഗ്രെയ്സ് മെഗാ ബിരിയാണി ചലഞ്ചിന് വിഭവ സമാഹരണം നടത്തി പി ടി എം എച്ച് എസ് പൂർവ്വ വിദ്യാർത്ഥി സംഘടന
കൊടിയത്തൂർ : ഗ്രെയ്സ് പാലിയേറ്റീവ് കെയർ ആരംഭിക്കാനിരിക്കുന്ന ഗ്രെയ്സ് പാർക്കിന്റെ സ്ഥലമെടുപ്പിനായി ഒക്ടോബർ 24, 25 തിയ്യതികളിൽ നടക്കുന്ന ബിരിയാണി ചലഞ്ചിന് വിഭവങ്ങൾ ശേഖരിച്ചു നൽകി പൂർവ്വ…
Read More » -
Charamam
പുതുപ്പാടി : പൂലോട് തോട്ടുമൂലയിൽ അണ്ടോണ അഹമ്മദ് കുട്ടി അന്തരിച്ചു
പുതുപ്പാടി : പൂലോട് തോട്ടുമൂലയിൽ അണ്ടോണ അഹമ്മദ് കുട്ടി (76) അന്തരിച്ചു. ഖബറടക്കം ഇന്ന് (10-10-2022- തിങ്കൾ) രാത്രി 09:30-ന് പൂലോട് ജുമാമസ്ജിദിൽ. ഭാര്യ : നഫീസ.…
Read More » -
Mukkam
ഉപജില്ലാ ശാസ്ത്രോത്സവം മുക്കം ഓർഫനേജ് ക്യാമ്പസിൽ
മുക്കം : മുക്കം ഉപജില്ലാ ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, പ്രവർത്തിപരിചയ, ഐടി മേളകൾ ഒരുമിച്ച് മുക്കം ഓർഫനേജ് ക്യാമ്പസിലെ എൺപതോളം ക്ലാസ് മുറികളിലും ഓഡിറ്റോറിയത്തിലും മുറ്റത്തുമായി ഈ…
Read More » -
Kodiyathur
ലോക പാലിയേറ്റീവ് ദിനം ആചരിച്ചു
കൊടിയത്തൂർ : ‘സമാശ്വാസം ഓരോ ഹൃദയത്തിനും ഓരോ സമൂഹത്തിനും’ എന്ന പ്രമേയത്തിൽ, കൊടിയത്തൂർ പെയിൻ & പാലിയേറ്റീവ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലോക പാലിയേറ്റീവ് ദിനം ആചരിച്ചു. കുന്ദമംഗലം…
Read More » -
Thiruvambady
കേരള കോൺഗ്രസ്സ് (എം) തിരുവമ്പാടി ടൗൺ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാകദിനം ആചരിച്ചു
തിരുവമ്പാടി : ഒക്ടോബർ 9 കേരള കോൺഗ്രസിന്റെ 58-ആം ജന്മദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം ഇന്ന് പതാകദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കേരള കോൺഗ്രസ്സ് (എം ) തിരുവമ്പാടി ടൗൺ വാർഡ്…
Read More » -
Charamam
പുതുപ്പാടി : ഈങ്ങാപ്പുഴ ബേക്കറിപ്പടി പുഴംമ്പാലിൽ മുഹമ്മദിന്റെ ഭാര്യ ആയിഷ അന്തരിച്ചു.
പുതുപ്പാടി : ഈങ്ങാപ്പുഴ ബേക്കറിപ്പടി പുഴംമ്പാലിൽ മുഹമ്മദിന്റെ ഭാര്യ ആയിഷ (72) അന്തരിച്ചു. ഖബറടക്കം ഇന്ന് (10-10-2022-തിങ്കൾ) വൈകുന്നേരം 03:00-ന് കുഞ്ഞുങ്ങളും ജുമാമസ്ജിദിൽ. മക്കള്‍: പരേതയായ സുലൈഖ,…
Read More » -
Thiruvambady
റോഡിനായി സ്ഥലംവിട്ടുകൊടുത്ത കുടുംബങ്ങൾക്ക് ദുരിതം
തിരുവമ്പാടി : കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡ് വികസനത്തിനായി സൗജന്യമായി സ്ഥലം വിട്ടുകൊടുത്ത കുടുംബങ്ങൾക്ക് ഇപ്പോഴും ദുരിതം. പൊന്നുംവിലയുള്ള ഭൂമി നാടിന്റെ വികസനം ഓർത്താണ് പലരും വിട്ടു നൽകിയത്. എന്നാൽ…
Read More » -
Karassery
കാട്ടുപന്നിവേട്ട; കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിൽ എംപാനൽ ഷൂട്ടർ സി.എം. ബാലൻ 100 തികച്ചു
കാരശ്ശേരി : കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിൽ എംപാനൽ ഷൂട്ടർ സി.എം. ബാലൻ 100 തികച്ചു. കാട്ടുപന്നിവേട്ടയ്ക്ക് സർക്കാരിന്റെ അനുമതിയുള്ള എംപാനൽ ഷൂട്ടർമാരിൽ ഇദ്ദേഹംതന്നെയാണ് ഒന്നാമത്. ഞായറാഴ്ച…
Read More » -
Koodaranji
വനാതിർത്തിയിൽ സൗരവേലി പ്രവൃത്തി അവസാന ഘട്ടത്തിൽ
കൂടരഞ്ഞി: പഞ്ചായത്ത് കാടോത്തിക്കുന്ന് വനാതിർത്തിയിൽ വന്യമൃഗ ശല്യം തടയാൻ സ്ഥാപിക്കുന്ന സൗരോർജ വേലി പ്രവൃത്തി അന്തിമ ഘട്ടത്തിലേക്ക് കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ കൃഷിയിടത്തിൽ കയറുന്നത് പ്രതിരോധിക്കുകയാണ് ലക്ഷ്യം.…
Read More » -
Mukkam
മുക്കത്ത് ലോഡ് കയറ്റുന്നതിനിടെ മുന്നോട്ട് നീങ്ങിയ ടിപ്പറിന് അടിയിൽപ്പെട്ട് ബംഗാള്‍ സ്വദേശി മരിച്ചു
മുക്കം: ലോഡ് കയറ്റുന്നതിനിടെ മുന്നോട്ട് നീങ്ങിയ ടിപ്പർ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അടിയിൽപ്പെട്ടാണ് അതിഥി തൊഴിലാളി മരണപ്പെട്ടത്. കോഴിക്കോട് ചാത്തമംഗലം കെട്ടാങ്ങലിലെ എം.സാന്‍ഡ് യൂണിറ്റിലാണ് അപകടമുണ്ടായത്. ടിപ്പറില്‍…
Read More » -
Kodanchery
സപ്തതി ആഘോഷവും ശ്രേയസ് മേഖലാ സംഗമവും നടത്തി
കോടഞ്ചേരി: ബത്തേരി രൂപതാധ്യക്ഷൻ അഭിവന്ദ്യ ജോസഫ് മാർ തോമസ് മെത്രാപ്പോലീത്തായുടെ സപ്തതി ആഘോഷവും ശ്രേയസ് മേഖലാ സംഗമവും തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ജോസഫ്…
Read More » -
Charamam
പുതുപ്പാടി : കുപ്പായക്കോട് പുതുമന ടോമി (റോമി ജോസഫ്) അന്തരിച്ചു
പുതുപ്പാടി: കുപ്പായക്കോട് പുതുമന ടോമി (റോമി ജോസഫ് – 65) അന്തരിച്ചു. സംസ്കാരം: നാളെ (09-10-2022-ഞായർ) ഉച്ചയ്ക്ക് 12:00-മണിക്ക് കുപ്പായക്കോട് സെന്റ് ജോസഫ്സ് പള്ളിയിൽ. കോടഞ്ചേരിയിലെ പെയിന്റ്…
Read More » -
Charamam
തിരുവമ്പാടി : ആനക്കാംപൊയിൽ കുമ്പുക്കൽ പരേതനായ ജോസഫിന്റെ ഭാര്യ മേരി ജോസഫ് അന്തരിച്ചു
തിരുവമ്പാടി : ആനക്കാംപൊയിൽ കുമ്പുക്കൽ പരേതനായ ജോസഫിന്റെ ഭാര്യ മേരി ജോസഫ് (83) അന്തരിച്ചു. സംസ്കാരം നാളെ (09-10-2022- ഞായർ) വൈകുന്നേരം 05:00-മണിക്ക് ആനക്കാംപൊയിൽ സെന്റ് മേരീസ്…
Read More » -
Thiruvambady
താത്കാലിക സ്റ്റേ നിലനിൽക്കുന്ന ക്വാറിയിൽനിന്ന് രാസവിഷമാലിന്യം വീണ്ടും തോട്ടിലേക്ക് ഒഴുക്കിവിട്ടു
തിരുവമ്പാടി : താത്കാലിക സ്റ്റേ നിലനിൽക്കുന്ന ക്വാറിയിൽനിന്ന് രാസവിഷമാലിന്യം വീണ്ടും തോട്ടിലേക്ക് ഒഴുക്കിവിട്ടു. കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ പുന്നക്കടവ് മാതാളിക്കുന്നേൽ കരിങ്കൽക്വാറിയിൽ കെട്ടിക്കിടക്കുന്ന മലിനജലമാണ് വ്യാഴാഴ്ച രാത്രി…
Read More » -
Kodiyathur
ലഹരിക്കെതിരെ കൊടിയത്തൂർ കൈകോർക്കുന്നു
കൊടിയത്തൂർ : യുവതലമുറയെ കാർന്നുതിന്നുന്ന മയക്കുമരുന്നിന് എതിരെ 21ന് വൈകിട്ട് മൂന്നുമണിക്ക് കൊടിയത്തൂർ കൈകോർക്കുന്നു. ലഹരിമുക്ത കേരളം പരിപാടിയുടെ ഭാഗമായി കൊടിയത്തൂർ ഗവൺമെൻറ് യു.പി സ്കൂൾ അധ്യാപക…
Read More » -
Kodiyathur
ലക്ഷ്യം മാലിന്യ മുക്ത പഞ്ചായത്ത്, കൊടിയത്തൂരിൽ ഹരിത കർമസേനയുടെ പ്രവർത്തനം വിപുലീകരിക്കുന്നു
കൊടിയത്തൂർ : മാലിന്യ മുക്ത പഞ്ചായത്തെന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവടു കൂടി അടുത്ത് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്. ഇതിൻ്റെ ഭാഗമായി ഹരിത കർമസേനയുടെ പ്രവർത്തനം വിപുലീകരിക്കുന്നു. പദ്ധതി വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി…
Read More » -
Kodiyathur
റസാഖ് വഴിയോരത്തെ വെല്‍ഫെയര്‍ പാര്‍ട്ടി ആദരിച്ചു
കൊടിയത്തൂര്‍: അത്താഴം വിളമ്പിത്തന്ന നക്ഷത്രങ്ങള്‍ എന്ന പുസ്തക രചനയിലൂടെ ശ്രദ്ധേയനായ ദേശത്തിന്റെ കഥാകാരന് റസാഖ് വഴിയോരത്തെ വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. പാര്‍ട്ടി സംസ്ഥാന…
Read More » -
Thottumukkam
തോട്ടുമുക്കത്ത് ക്രഷറിൽ പാറപൊട്ടിക്കുന്നതിനിടെ അപകടം ; നേപ്പാൾ സ്വദേശി മരിച്ചു
തോട്ടുമുക്കം : പാറപൊട്ടിക്കുന്നതിനിടെ ക്രഷറിൽ നിന്നും പാറക്കല്ലുകൾ കാലിൽ വീണ് തൊഴിലാളി മരിച്ചു. കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം പാലക്കൽ ക്വാറിയിൽ ജോലി എടുക്കുന്നതിനിടെയാണ് നേപ്പാൾ സ്വദേശിയായ സുപലാൻ…
Read More » -
Thiruvambady
യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയായ; വൈത്തല ഷാൻഫാരി മുസ്ലിം യൂത്ത് ലീഗ് ഭാരവാഹി അല്ല; മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി
തിരുവമ്പാടി: പരപ്പനങ്ങാടി ചിറമംഗലത്ത് നിന്നും യുവാവിനെ വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ടുപോയ ഒളിവിൽ പാർപ്പിച്ച കേസിൽ അറസ്റ്റിലായ തിരുവമ്പാടി പുല്ലൂരാംപാറ സ്വദേശി വൈത്തല ഷാൻഫാരി (29) മുസ്ലിം യൂത്ത്…
Read More » -
Karassery
കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു
കാരശ്ശേരി : കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. കാരശ്ശേരി പഞ്ചായത്തിലെ കുമാരനല്ലൂർ കിണറ്റടിവീട്ടിൽ ആന്റണി ഡിക്രൂസിന്റെ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെയാണ് എംപാനൽ ഷൂട്ടർ സി.എം. ബാലൻ വെടിവെച്ചത്. വാർഡംഗം ഇ.പി. അജിതിന്റെ…
Read More »
