-
Kodiyathur
കൊടിയത്തൂരും പരിസരത്തും വാഹനമോഷ്ടാക്കൾ വിലസുന്നു; പൊലീസിൽ പരാതി നൽകിയിട്ടും പരിഹാരമില്ല
കൊടിയത്തൂർ: കൊടിയത്തൂരിലും പരിസരങ്ങളിലും വാഹനമോഷണം പതിവാകുന്നു. ചുള്ളിക്കാപറമ്പ് എൻ.കെ. അഷ്റഫിന്റെ ബുള്ളറ്റ് കഴിഞ്ഞ രാത്രി 11ഓടെ മോഷണം പോയി. കഴിഞ്ഞ ഒരുമാസത്തിനിടെ നിരവധി വാഹനങ്ങളാണ് കളവുപോയത്. ചെറുവാടിയിലെ…
Read More » -
Kodanchery
ദുരന്തനിവാരണ ഉപകരണങ്ങൾ കൈമാറി
കോടഞ്ചേരി: ദുരന്തനിവാരണ ഉപകരണങ്ങൾ നാലാം വാർഡ് മെമ്പർ സിസിലി ജേക്കബ്ബ് കോട്ടുപ്പള്ളിയുടെ പക്കൽ നിന്നും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സിനിഷ് കുമാർ സായി ഏറ്റുവാങ്ങി. ചടങ്ങിൽ…
Read More » -
Mukkam
കാതിൽ കുടുങ്ങിയ കടുക്കൻ അഗ്നിരക്ഷാസേന മുറിച്ചുമാറ്റി
മുക്കം: കാതിൽ കടുക്കൻ കുടുങ്ങിയ പത്താം ക്ലാസ് വിദ്യാർഥിക്ക് രക്ഷയായി അഗ്നിരക്ഷാസേന. ചാത്തമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയുടെ ചെവിയിലാണ് കടുക്കൻ കുടുങ്ങിയത്. ഒരാഴ്ചയോളമായി വേദനയും ബുദ്ധിമുട്ടുകളുമുണ്ടായിരുന്നു.…
Read More » -
Charamam
കോടഞ്ചേരി : അമ്പാട്ടുപടി ചീരാൻകുഴിയിൽ പെരവൻകുട്ടി അന്തരിച്ചു
കോടഞ്ചേരി : അമ്പാട്ടുപടി ചീരാൻകുഴിയിൽ പെരവൻകുട്ടി (87) അന്തരിച്ചു. സംസ്കാരം ഇന്ന് (27-07-2022-ബുധൻ) രാവിലെ 09:00 മണിക്ക് ഓടത്തെരുവിലെ കാരശ്ശേരി പഞ്ചായത്ത് ശ്മശാനത്തിൽ. ഭാര്യ: ജാനകി മക്കൾ:…
Read More » -
Mukkam
ഗതാഗത പരിഷ്കാരം പാളി ഗതാഗതക്കുരുക്കിൽ കുടുങ്ങി മുക്കം
മുക്കം: ഗതാഗത പരിഷ്കാരം പാളിയതോടെ മുക്കത്ത് ഗതാഗതക്കുരുക്കേറുന്നു. നിയമങ്ങൾ തെറ്രിച്ച് ചീറിപ്പായുകയും തോന്നുംപടി തലങ്ങും വിലങ്ങും വാഹനങ്ങൾ നിറുത്തിയിടുന്നതുമാണ് ഇപ്പോഴത്തെ കുരുക്കിനു പ്രധാന കാരണം. മുക്കം ടൗണിലെ…
Read More » -
Mukkam
ലഹരിക്കെതിരെ സ്കൂളുകളില് ബോധവല്ക്കരണവുമായി കൊടിയത്തൂര് ഗ്രാമപഞ്ചായത്ത്
മുക്കം: വിദ്യാർത്ഥികളിലും,യുവാക്കളിലും ലഹരി ഉപഭോഗം വർധിക്കുന്ന സാഹചര്യത്തിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് എക്സൈസ് വകുപ്പുമായിസഹകരിച്ചു ലഹരി വിരുദ്ധ ബോധവ വൽക്കരണ സെമിനാർ സംഘടിപ്പിച്ചു. തോട്ടുമുക്കം സെന്റ് തോമസ് ഹയർസെക്കണ്ടറി…
Read More » -
Kodanchery
സീനിഷ് കുമാറിനെ ആദരിച്ചു
കോടഞ്ചേരി: ഏതൊരു പ്രതിസന്ധി ഘട്ടമുണ്ടായാലും സ്വജീവൻ പണയം വെച്ച് ദുരന്തമുഖത്ത് ഓടിയെത്തി അർഹരായവർക്ക് സഹായമെത്തിക്കുന്ന സീനീഷ് കുമാർ സായിയെ ചെമ്പുകടവ് ഗവൺമെൻ്റ് സ്ക്കൂളിൽ വെച്ചു നടത്തിയ ചടങ്ങിൽ…
Read More » -
Charamam
കോടഞ്ചേരി : നൂറാംതോട് അവുഞ്ഞിക്കാട് മൂസ അന്തരിച്ചു.
കോടഞ്ചേരി: നൂറാംതോട്: അവുഞ്ഞിക്കാട് മൂസ(88) അന്തരിച്ചു. ഖബറടക്കം നാളെ (27-07-2022-ബുധൻ) രാവിലെ 09:00 മണിക്ക് നുറാംതോട് നൂറാനിയ്യ ജുമാമസ്ജിദിൽ. ഭാര്യ: പരോതയായ കുഞ്ഞിപാത്തുമ്മ. മക്കൾ: അമ്മദ് കോയ,…
Read More » -
Koodaranji
കായിക പ്രതിഭാ സദസ്സ് സംഘടിപ്പിച്ചു
കൂടരഞ്ഞി: അർജുന സ്പോർട്സ് ക്ലബ്ബ് കായിക പ്രതിഭ സദസ്സ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. സന്തോഷ് ട്രോഫി കേരള ടീം അംഗമായ നൗഫൽ,…
Read More » -
Thiruvambady
അതിഥി തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പും ക്ഷേമനിധി കാർഡ് വിതരണവും നടത്തി.
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ‘ഒയിസ്ക മൈഗ്രന്റ് സുരക്ഷാ പ്രോജക്റ്റിന്റെ’ഭാഗമായി അതിഥി തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പും ക്ഷേമനിധി…
Read More » -
Mukkam
ശ്രീ തൃക്കുടമണ്ണ ശിവക്ഷേത്രത്തിലെ കർക്കടക വാവുബലി ഒരുക്കങ്ങൾ പൂർത്തിയായി
മുക്കം: മലയോര മേഖലയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ തൃക്കുടമണ്ണ ശിവക്ഷേത്രത്തിലെ വാവുബലി തർപ്പണത്തിനായി ഉള്ള മുന്നൊരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ജൂലൈ 28ന്…
Read More » -
Koodaranji
എസ് എസ് എഫ് കൂടരഞ്ഞി സെക്ടർ സാഹിത്യോത്സവം; ടീം മേലെ കൂമ്പാറ ജേതാക്കൾ
കൂമ്പാറ: എസ്.എസ് എഫ് കൂടരഞ്ഞി സെക്ടർ സാഹിത്യോത്സവം സമാപിച്ചു. രണ്ട് ദിവസങ്ങളിലായി കൂമ്പാറ ഫാത്തിമാബി സ്കൂളിൽ ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ 410 പോയിന്റ് നേടി ടീം മേലേ…
Read More » -
Mukkam
അധ്യാപകർ വിദ്യാർഥിക്ക് വീടൊരുക്കുന്നു
മുക്കം : കെ.എസ്.ടി.എ. മുക്കം ഉപജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥിക്ക് നിർമിച്ചുനൽകുന്ന വീടിന്റെ പ്രവൃത്തിയുദ്ഘാടനം മുൻ എം.എൽ.എ. എ. പ്രദീപ് കുമാർ നിർവഹിച്ചു. കുട്ടിക്കൊരുവീട് പദ്ധതിയുടെ ഭാഗമായി മണാശ്ശേരി ഗവ.…
Read More » -
Thiruvambady
ചുരിദാർ ഷാൾ ബൈക്കിൻ്റെ ചക്രത്തിൽ കുടുങ്ങി തെറിച്ചു വീണ് യുവതിയ്ക്കും 10 മാസം പ്രായമുള്ള കുഞ്ഞിനും പരിക്ക്.
തിരുവമ്പാടി: ഇന്ന് ഉച്ചയ്ക്ക് മലയോര ഹൈവേയിൽ പൊന്നാങ്കയം എസ് എൻ എം എൽ പി സ്കൂളിനു സമീപമാണ് അപകടം. കൂടരഞ്ഞി സ്വദേശികളായ കുടുംബമാണ് അപകടത്തിൽ പെട്ടത്. ഷാൾ…
Read More » -
Charamam
തിരുവമ്പാടി : പൊന്നാങ്കയം കൊച്ചുകടുപ്പിൽ പരേതനായ വർഗീസിന്റെ ഭാര്യ മറിയാമ്മ അന്തരിച്ചു.
തിരുവമ്പാടി : പൊന്നാങ്കയം കൊച്ചുകടുപ്പിൽ പരേതനായ വർഗീസിന്റെ ഭാര്യ മറിയാമ്മ (92) അന്തരിച്ചു. സംസ്കാരം നാളെ (27-07-2022- ബുധൻ) രാവിലെ 10:00 -ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ്…
Read More » -
Kodanchery
സാഹസിക പ്രിയർക്ക് റിവർ റാഫ്റ്റിങ്
കോടഞ്ചേരി: ഓഗസ്റ്റ് 12, 13, 14 തീയതികളിൽ കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളിലായി ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിനോട്…
Read More » -
Thiruvambady
ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ, ബലിതർപ്പണം കർക്കടകം12 ന്
തിരുവമ്പാടി: തിരുവമ്പാടി ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ, ആണ്ട് തോറും നടത്തിവരാറുള്ളപിതൃ ബലിതർപ്പണം, ഈ വർഷവും, 2022/ ജൂലൈ മാസം 28 ആം തീയതി വ്യാഴാഴ്ച (1197, കർക്കടകം12) പുലർച്ചെ…
Read More » -
Charamam
മുക്കം : സി.ഡബ്ള്യു.ആർ.ഡി.എം റിട്ട. സാർജൻ്റ് കൊടിയത്തൂർ പന്നിക്കോട് പരപ്പിൽ അപ്പുണ്ണി അന്തരിച്ചു.
മുക്കം : സി.ഡബ്ള്യു.ആർ.ഡി.എം റിട്ട. സാർജൻ്റ് കൊടിയത്തൂർ പന്നിക്കോട് പരപ്പിൽ അപ്പുണ്ണി (75) അന്തരിച്ചു. സംസ്കാരം ഇന്ന് (26-07-2022-ചൊവ്വ) രാവിലെ 10:00- മണിക്ക് വീട്ടു വളപ്പിൽ. വിമുക്തഭടനും…
Read More » -
Charamam
കോടഞ്ചേരി : നെല്ലിപ്പൊയിൽ ചോക്കാട്ട് പരേതനായ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി അന്തരിച്ചു.
കോടഞ്ചേരി : നെല്ലിപ്പൊയിൽ ചോക്കാട്ട് പരേതനായ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (84) അന്തരിച്ചു. സംസ്കാരം പിന്നീട്. മക്കൾ : ജോസഫ് (ജോളി – വിമുക്ത ഭടൻ ),…
Read More » -
Punnakkal
വഴിക്കടവ് പാലം: ടെൻഡർ നടപടിയായി
തിരുവമ്പാടി : നീണ്ട കാത്തിരിപ്പിനൊടുവിൽ പുന്നക്കൽ വഴിക്കടവ് പാലത്തിന്റെ ടെൻഡർ നടപടികളായി. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച സാഹചര്യത്തിൽ പാലം പുനർനിർമാണം വൈകാതെ ആരംഭിക്കും. ഓഗസ്റ്റ് ഒമ്പതിനാണ് ടെൻഡർ. 11-ന്…
Read More »
