-
Thiruvambady
ഡി.വൈ.എഫ്.ഐ ഡി ജി ചലഞ്ചിൻ്റെ ഭാഗമായി സ്മാർട്ട് ടാബ് നൽകി
തിരുവമ്പാടി: ഡി.വൈ.എഫ്.ഐ തിരുവമ്പാടി ഈസ്റ്റ് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിന് സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന തമ്പലമണ്ണ യൂണിറ്റിലെ 3 വിദ്യാർത്ഥികളടങ്ങുന്ന കുടുംബത്തിന് സ്മാർട്ട് ടാബ് കൈമാറി. ഡി.വൈ.എഫ്.ഐ…
Read More » -
Kodanchery
ഉദ്ഘാടനത്തിന് ഒരുങ്ങി; കോടഞ്ചേരിയിൽ ‘ടേക്ക് എ ബ്രേക്ക്’ വഴിയോര വിശ്രമകേന്ദ്രം
കോടഞ്ചേരി: നവകേരളം കര്മ പദ്ധതിയുടെ ഭാഗമായി കോടഞ്ചേരിയിൽ നിർമിച്ച ‘ടേക്ക് എ ബ്രേക്ക്’ വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനത്തിന് ഒരുങ്ങി നവകേരളം കര്മ പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 32 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവമ്പാടി: സെപ്റ്റംബർ 6 ന് തിരുവമ്പാടിയിൽ വെച്ച് നടത്തിയ 33 പേരുടെ ആർ.ടി.പി.സി.ആർ ടെസ്റ്റിൽ 5 പോസിറ്റീവും, ഇന്ന് പൊന്നാങ്കയം സ്കൂളിൽ വെച്ച് 52 ആർ.ടി.പി.സി.ആർ ടെസ്റ്റും…
Read More » -
Kodanchery
ക്ഷീരസംഘങ്ങൾക്ക് ആദായ നികുതി ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ മൈക്കാവിൽ പ്രതിക്ഷേധ ജ്വാല സംഘടിപ്പിച്ചു
മൈക്കാവ്: ക്ഷീര സംഘങ്ങൾക്ക് ആദായ നികുതി ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് മൈക്കാവ് ക്ഷീരസംഘത്തിൻ്റെ നേതൃത്വത്തിലും പ്രതിക്ഷേധ ജ്വാല സംഘടിപ്പിച്ചു . മൈക്കാവിൽ…
Read More » -
Kodiyathur
കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ ഫീവർ സർവയലൻസ് സർവ്വെ ആരംഭിച്ചു
കൊടിയത്തൂർ: നിപ്പ പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി സംസ്ഥാന സർക്കാർ ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശ പ്രകാരം പ്രദേശത്ത് രോഗബാധ സാന്നിദ്ധ്യം പരിശോധിക്കുന്ന സൂക്ഷ്മ അന്വേഷണത്തിൻ്റെ ഭാഗമായി ഫീവർ സർവയലൻസ്…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്ത് പ്രദേശത്ത് ഇന്ന് 16 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതോടെ പഞ്ചായത്ത് പ്രദേശത്ത് ആകെ 345 പേർ ചികിത്സയിലാണ്. ഇതിൽ 312 പേർ…
Read More » -
Koodaranji
നിർത്തിവച്ച കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണം; യൂത്ത് കോൺഗ്രസ്
കൂടരഞ്ഞി: ഗ്രാമ പഞ്ചായത്തിലെ മിക്ക വാർഡുകളും കണ്ടയ്ൻ്റ്മെൻ്റ് സോണിൽ നിന്നു ഒഴുവാക്കപ്പെട്ട സാഹജര്യത്തിൽ കക്കാടംപൊയിൽ ,പൂവാറൻ തോട് ഭാഗങ്ങളിലെക്കുള്ള കെ.എസ്.ആർ ട്ടി സി ബസ് സർവീസ് പുനരാരംഭിക്കുന്നതിനുള്ള…
Read More » -
Kodiyathur
കേന്ദ്ര സംസ്ഥാന പ്രതിനിധികൾ കൊടിയത്തൂർ പഞ്ചായത്തിലെ നിപ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി
കൊടിയത്തൂർ: പഞ്ചായത്തിലെ നിപ പരിധി പ്രദേശങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് കേന്ദ്ര സംസ്ഥാന പ്രതിനിധികളും, ആരോഗ്യ പ്രവർത്തകരും, പഞ്ചായത്ത് പ്രതിനിധികളുമായി ആശയ വിനിമയം നടത്തി. പഞ്ചായത്തിലെ പരിധിയിലുള്ള…
Read More » -
Mukkam
ആശങ്ക വേണ്ട, ജാഗ്രത തുടരണം: മുക്കത്ത് നിപ അവലോകന യോഗം ചേർന്നു
മുക്കം: ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരിൽ നിപ വൈറസ് ബാധയെ തുടർന്ന് മരണമുണ്ടായ സാഹചര്യത്തിൽ പരിസര പ്രദേശങ്ങളായ മുക്കം നഗരസഭ, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിൽ കരുതലും ജാഗ്രതയും തുടരുന്നതിനായി…
Read More » -
Thiruvambady
വ്യാപാരി സമരം; കടകൾ അടപ്പിച്ചു; സമരമായി മുന്നോട്ടുപോകും; വ്യാപാരികൾ
തിരുവമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ കണ്ടെയ്മെന്റ് സോണായി തുടരുന്ന തിരുവമ്പാടി ടൗണിൽ കടകൾ തുറന്നു പ്രതിഷേധിച്ചിരുന്നു, തുടർന്ന് പഞ്ചായത്ത് വാർഡ്…
Read More » -
Pullurampara
ബി.ആർ.സി ദേശഭക്തിഗാന മൽസരം; ഒന്നാം സ്ഥാനം പുല്ലൂരാംപാറ യു.പി സ്കൂളിന്
പുല്ലൂരാംപാറ: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കുന്ദമംഗലം ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശഭക്തിഗാന മൽസരത്തിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂൾ ടീം ഒന്നാം സ്ഥാനം…
Read More » -
Kodanchery
കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കോടഞ്ചേരി ക്ഷീരസംഘം ഭരണ സമ്മതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
കോടഞ്ചേരി: ക്ഷീര സംഘങ്ങളിൽ നിന്നും ആദയ നികുതി ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കോടഞ്ചേരി ക്ഷീരസംഘം ഭരണ സമ്മതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല നടത്തി ജ്വാല ബ്ലോക്ക്…
Read More » -
Thiruvambady
കണ്ടെെൺമെൻറ് സോണിലെ കടകൾ തുറന്ന്; വ്യാപാരി സമരം
തിരുവമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ കണ്ടൈൺമെൻറ് സോണായി തുടരുന്ന തിരുവമ്പാടി ടൗണിൽ കടകൾ തുറന്നു പ്രതിഷേധിച്ചു. തിരുവമ്പാടി ടൗണിൽ കണ്ടൈൺമെൻറ്…
Read More » -
Mukkam
ജന്മദിനസമ്മാനമായി അയച്ച വിഡീയോയ്ക്ക് മമ്മൂട്ടി സ്മൈലി സ്മൈലി അയച്ചു; ഇരട്ടകൾ ഡബിൾ ഹാപ്പി
മുക്കം : ജന്മദിനസമ്മാനമായി അയച്ച വിഡീയോയ്ക്ക് മമ്മൂട്ടി സ്മൈലി അയച്ചതിന്റെ സന്തോഷത്തിലാണ് ഇരട്ടസഹോദരങ്ങൾ.മമ്മൂട്ടിയുടെ സിനിമകളിലെ പശ്ചാത്തലസംഗീതം കീബോർഡിൽ വായിക്കുന്ന വീഡിയോയാണ് ഇരട്ടകളായ പ്രണവും പാർഥിവും അയച്ചത്. സേതുരാമയ്യർ സി.ബി.ഐ,…
Read More » -
Mukkam
കിണറ്റില് വീണ പോത്തിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി
മുക്കം: ആൾമറയില്ലാത്ത കിണറിൽ വീണ പോത്തിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. മുക്കം നഗരസഭയിലെ മണാശ്ശേരി ചെട്ട്യാൻ തൊടികയിൽ പ്രവീണിന്റെ ഒന്നര ക്വിന്റൽ തൂക്കംവരുന്ന പോത്താണ് കിണറ്റിൽ വീണത്.…
Read More » -
Pullurampara
‘സ്നേഹാദരം, നൊസ്റ്റാൾജിയ -2021’ പ്രോഗ്രാമുകളുമായി പുല്ലൂരാംപാറ ഹൈസ്കൂൾ
പുല്ലൂരാംപാറ: പുല്ലൂരാംപാറ സെൻറ് ജോസഫ്സ് ഹൈസ്കൂൾ, അധ്യാപക ദിനത്തിൽ ‘സ്നേഹാദരം -2021’ ൻ്റെ ഭാഗമായി വിവിധ മേഖലകളിൽ സ്കൂളിൻ്റെ യശസ്സ് ഉയർത്തിയ പൂർവ്വാധ്യാപകരെ ഭവനങ്ങളിൽ എത്തി കുടുംബാംഗങ്ങളോടൊപ്പം…
Read More » -
Kodiyathur
നിപ; കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ അവലോകന യോഗം ചേർന്നു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെയും, ആരോഗ്യ വകുപ്പിന്റെയും നേത്രത്വത്തിൽ നിപ പ്രതിരോധ പ്രവർത്തന ങ്ങളുടെ അവലോകന യോഗം ചേർന്നു, പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനും നിപ പരിധിയിലുള്ള പഞ്ചായത്തിലെ…
Read More » -
Charamam
കോടഞ്ചേരി; ടൗണിലെ ആദ്യകാല വ്യാപാരി ആയിരുന്ന തോട്ടുപുറത്ത് ദേവസ്യ നിര്യാതനായി
കോടഞ്ചേരി: ടൗണിലെ ആദ്യകാല വ്യാപാരി ആയിരുന്ന തോട്ടുപുറത്ത് ദേവസ്യ (കുഞ്ഞേട്ടൻ-86) നിര്യാതനായി. സംസ്കാരം ഇന്ന് (06-09-2021- തിങ്കൾ) രാത്രി കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ:…
Read More » -
Kodanchery
കെ.എസ്.ആർ.ടി.സി-ബീവറേജ് ഔട്ട്ലെറ്റുകൾ; കാത്തോലിക്കാ കോൺഗ്രസ്സ് കോടഞ്ചേരി മേഖല പ്രതിഷേധിച്ചു
കോടഞ്ചേരി: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റുകളിൽ ബീവറേജ് ഔട്ട്ലെറ്റുകൾ തുടങ്ങുന്നതിനെതിരെ കാത്തോലിക്കാ കോൺഗ്രസ്സ് കോടഞ്ചേരി മേഖല പ്രതിഷേധിച്ചു. സർക്കാരിന്റെ പൊതുഗതാഗത സംവിധാനത്തിൽ നിന്നും പൊതുജനങ്ങൾ അകന്നു പോകാനേ ബിവറേജസ്…
Read More » -
Charamam
തിരുവമ്പാടി; മടിയ്കാങ്കൽ അന്നക്കുട്ടി നിര്യാതയായി
തിരുവമ്പാടി: മടിയ്കാങ്കൽ പരേതനായ സ്കറിയയുടെ ഭാര്യ അന്നക്കുട്ടി (97) നിര്യാതയായി. സംസ്കാരം നാളെ (06-09-2021- തിങ്കൾ) രാവിലെ 09:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More »
