-
Kozhikode
കോഴിക്കോട് നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും; മേയര്‍
കോഴിക്കോട്: നഗരത്തില്‍ മഴക്കാലത്തുണ്ടാവുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാന്‍ സമഗ്രമായ പഠനം നടത്തി വിശദമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് കോര്പ്പറേഷന് മേയര്‍ ബീന ഫിലിപ്പ് അറിയിച്ചു. വിശദമായ…
Read More » -
Kerala
മുട്ടിൽ മരംമുറി: ഡി.എഫ്.ഒ ധനേഷ് കുമാറിനെ വീണ്ടും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി
കോഴിക്കോട്: മുട്ടിൽ മരം മുറി കേസിന്റെ അന്വേഷണ സംഘത്തിലേക്ക് ഡി.എഫ്.ഒ ധനേഷ് കുമാറിനെ വീണ്ടും ഉൾപ്പെടുത്തി. ഉത്തര മേഖലയിലെ അന്വേഷണത്തിന്റെ പൂർണ ചുമതലയോടെയാണ് നിയമനം. വനം മന്ത്രിയുടെ…
Read More » -
Kozhikode
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 5 വിവാഹം കഴിച്ച പ്രതിയെ പോലീസ് പിടികൂടി
പയ്യോളി: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയയാള്‍ പയ്യോളിയില്‍ പിടിയിലായി. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി അരിയില്‍ പൂത്തറമ്മല്‍ പവിത്രന് എന്ന താഹിറിനെയാണ്(61) പയ്യോളി പൊലീസ് പിടികൂടിയത്. തുറയൂര്‍…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 11 കോവിഡ് പോസിറ്റീവ് കേസുകൾ
തിരുവമ്പാടി: തിരുവമ്പാടി സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ വച്ച് ഇന്നലെ നടത്തപ്പെട്ട 21 പേരുടെ ആർ ടി പി സി ആർ ടെസ്റ്റിൽ ലഭിച്ച 8…
Read More » -
Omassery
പെട്രോളിയം വില വർദ്ധനവ്; കേരളാ കോൺഗ്രസ് (ബി) പ്രതിഷേധ സമരം നടത്തി
ഓമശ്ശേരി: പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ കേരളാ കോൺഗ്രസ് (ബി) ഓമശ്ശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരുചക്ര വാഹനം തള്ളി പ്രതിക്ഷേധിച്ചു. പ്രതിഷേധ സമരം കേരളാ കോൺഗ്രസ്…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില്‍ വെള്ളിയാഴ്ച 1006 പേര്‍ക്ക് കോവിഡ്
കോഴിക്കോട്: ജില്ലയില്‍ വെള്ളിയാഴ്ച 1006 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ ഒരാള്‍ക്ക് പോസിറ്റീവായി.…
Read More » -
Kerala
കേരളത്തിലെ രണ്ടാം തരംഗത്തിന് കാരണം ഡെൽറ്റാ വകഭേദം
കേരളത്തിലുള്ളത് കൊവിഡിന്റെ വ്യാപന തോത് കൂടുതലുള്ള ഡെൽറ്റ വകഭേദം കാണപ്പെടുന്നുവെന്ന് മുഖ്യമന്ത്രി. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രിയുടെ വാക്കകുൾ ഇങ്ങനെ :…
Read More » -
Thamarassery
നിരോധിതപുകയില ഉൽപ്പന്നങ്ങളുമായി അടിവാരത്ത് രണ്ടുപേർ പിടിയിൽ
അടിവാരം: നിരോധിത പുകയില ഉൽ പ്പന്നങ്ങളുമായി അടിവാരത്ത് രണ്ടുപേർ പിടിയിൽ,അടിവാരം പൊട്ടികയ്യിൽ നീധീഷ് ,പുത്തൻവീട്ടിൽ നാരായണൻ എന്നിവരെയാണ് അടിവാരം ബസ്റ്റാന്റ് പരിസരത്ത് വെച്ച് താമരശ്ശേരി പോലീസ് പിടികൂടിയത്,…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 14233 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,233 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം 1413, പാലക്കാട് 1355, തൃശൂര്‍ 1291, കോഴിക്കോട്…
Read More » -
Koodaranji
ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി സംയുക്ത ട്രേഡ് യൂണിയൻ പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി
കൂടരഞ്ഞി: ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഞങ്ങളും ദ്വീപ് ജനതയോടൊപ്പം” എന്ന് പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന വ്യാപകമായി നടത്തുന്ന ധർണ്ണയുടെ ഭാഗമായി കൂടരഞ്ഞി പോസ്റ്റ്…
Read More » -
Kozhikode
കോഴിക്കോട് ജില്ലയിൽ വാക്സിനേഷൻ വേഗത്തിലാക്കും; ജില്ലാ കലക്ടര്‍
കോഴിക്കോട്: ജില്ലയിൽ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനം. എല്ലാ തദ്ദേശ സ്ഥാപനങ്ങളും നിലവിലെ കേന്ദ്രങ്ങള്‍ക്കു പുറമെ ഓരോ വാക്സിനേഷന് സൻെറര്‍കൂടി ഉടന്‍ തുറക്കണമെന്ന് ജില്ലാ…
Read More » -
Kerala
ടിപ്പർ ലോറി ഡ്രൈവറുടെ അശ്രദ്ധ, കാർ യാത്രികൻ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; വീഡിയോ വൈറലായി
ഒരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോൾ പാലിക്കേണ്ട ചില സാമാന്യ മര്യാദകളുണ്ട്. പലപ്പോഴും അത് പാലിക്കപ്പെടാത്തതാണ് അപകടങ്ങൾക്ക് കാരണം. അത്തരത്തിലൊരു അപകടത്തിന്റെ വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അപകടം നടന്ന…
Read More » -
Kerala
കേരളത്തിൽ ഇന്ന് ഇളവുകളുടെ ദിവസം, ശനിയും ഞായറും കടുത്ത നിയന്ത്രണങ്ങൾ
കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് പുതിയ ലോക്ക് ഡൗൺ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ. ശനി ഞായർ ദിവസങ്ങളിലാണ് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായ…
Read More » -
വയനാട്ടില്‍ മുഖംമൂടി സംഘത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ വീട്ടമ്മയും മരിച്ചു
വയനാട്ടില്‍ അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ വീട്ടമ്മയും മരിച്ചു. നെല്ലിയമ്പലം കാവാടം പത്മലയത്തില്‍ റിട്ട. അധ്യാപകനായ കേശവന്റെ ഭാര്യ പത്മാവതി (70)യാണ് മരിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ…
Read More » -
India
ഇന്ധന വില ഇന്നും കൂടി; ഈ മാസം വർധിപ്പിക്കുന്നത് ആറാം തവണ
രാജ്യത്ത് ഇന്ധന വില ഇന്നും കൂടി. പെട്രോളിനും ഡീസലിനും 29 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. ഈ മാസം ഇത് ആറാം തവണയാണ് ഇന്ധനവില വർധിപ്പിച്ചിരിക്കുന്നത്. കൊച്ചിയിൽ…
Read More » -
Kozhikode
കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ തീപിടുത്തം
കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ തീപിടുത്തം. എം. എം അലി റോഡിലെ ഉമ്മര്‍ മേന്‍ഷന്‍ ബില്‍ഡിംഗിന്റെ രണ്ടാം നിലയിലാണ് തീപിടുത്തമുണ്ടായത്. പ്ലാസ്റ്റിക് കവര്‍ കമ്പനിയുടെ ഗോഡൗണാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്…
Read More » -
Thiruvambady
ഇന്ധന വില വർധനവിനെതിരെ യൂത്ത് കോൺഗ്രസ് ടാക്സ് പേ ബാക്ക് സമരം
സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ ആഹ്വാനപ്രകാരം പുതുപ്പാടി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ധന വിലയിലെ ടാക്സ് കൊള്ളയ്ക്കെതിരെ അടിവാരം ഇന്ത്യൻ ഓയിൽ പമ്പിൽ വെച്ച്…
Read More » -
Mukkam
ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി അനന്ദുവും സ്നേഹയും യാത്രയായി
മുക്കം: മുക്കം ബൈപ്പാസ് റോഡിലെ കുറ്റിപ്പാലയിൽ ഇന്ന് ഉണ്ടായ അപകടം ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുന്നു. ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്, അഗസ്ത്യന്മുഴി തടപ്പറമ്പിൽ അനന്ദു,…
Read More » -
Kerala
ശനി,ഞായർ ദിവസങ്ങളിലെ ലോക്ക് ഡൗണിൽ പുതിയ മാർഗനിർദേശങ്ങൾ: ഹോട്ടലുകളിൽ പാഴ്സൽ, ടേക് എവേ എന്നിവ ഉണ്ടാകില്ല
തിരുവനന്തപുരം: ലോക്ക് ഡൗണിൽ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ. ശനി, ഞായർ ദിവസങ്ങളിലേക്കാണ് പുതിയ നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിച്ചത്. ശനി, ഞായർ ദിവസങ്ങളിൽ ദിവസങ്ങളിൽ ഹോട്ടലുകളിൽ നിന്നും…
Read More » -
Thiruvambady
മാലിന്യ സംസ്കരണ പ്ലാന്റ് വിവാദം; ഗൂഢാലോചനക്ക് പിന്നിൽ പാർട്ടി സംഘമെന്ന് യൂത്ത് കോൺഗ്രസ്
ഇന്ന് തിരുവമ്പാടിയിൽ ഗ്രാമ പഞ്ചായത്ത് നടത്തിയ പരിശോധനയിൽ അനധികൃതമായി മാലിന്യം നിക്ഷേപിക്കാനെത്തിയ വാഹനം പിടികൂടിയിരുന്നു. മാലിന്യ സംസ്കരണ പ്ലാന്റിനെ ദുരുപയോഗം ചെയ്തു പണം തട്ടുന്ന സംഘമാണ് ഇതിന്…
Read More »
