-
Kodanchery
നിരന്നപാറ റോഡിൽ യാത്രാപ്രതിസന്ധി; ജനങ്ങൾ സമരത്തിന്
കോടഞ്ചേരി : പൊട്ടിപ്പൊളിഞ്ഞ് അരികുകൾ വെള്ളച്ചാലുകളായ കോടഞ്ചേരി-നിരന്നപാറ റോഡിൽ യാത്ര ദുഷ്കരം. കട്ടിപ്പാറ, താമരശ്ശേരി, കോടഞ്ചേരി പഞ്ചായത്തുകളെ കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്ന റോഡാണിത്. കുടിയേറ്റമേഖലയിലെ നിർദിഷ്ട റോഡിന്റെ…
Read More » -
Karassery
തോട്ടക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് ഷട്ടർ ഉടനുണ്ടാവില്ല
കാരശ്ശേരി : കാരമൂലയിൽ ചെറുപുഴയുടെ തോട്ടക്കടവിലെ റെഗുലേറ്റർ കം ബ്രിഡ്ജിന് ഷട്ടർ നിർമാണം ഉടൻ നടക്കാൻ സാധ്യതയില്ല. മുഖ്യമന്ത്രിയുടെ നവകേരളസദസ്സിൽ ഉയർന്നുവന്ന നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി എഫ്ആർഎഫ്…
Read More » -
Kodiyathur
ഡോ. ഇ.എൻ അബ്ദുൽ ലത്തീഫിനെ ആദരിച്ചു
കൊടിയത്തൂർ: ഓൾ കേരള മെഡിക്കൽ ടീച്ചർസ് യൂണിയൻ ബെസ്റ്റ് ഡോക്ടർ അവാർഡ് നേടിയ പ്രൊഫ. ഡോ. ഇ.എൻ അബ്ദുൽ ലത്തീഫിനെ ഫോസ്മെറീസ് കൂട്ടായ്മയുടെ ആദരം. ഫോസമെറീസ് ജനറൽ…
Read More » -
Koodaranji
കൂടരഞ്ഞി കൂമ്പാറ ഗവ. ട്രൈബൽ എൽപി സ്കൂളിന് കളിക്കളമായി
കൂടരഞ്ഞി : കൂടരഞ്ഞി കൂമ്പാറ ഗവ. ട്രൈബൽ എൽപി സ്കൂളിൽ ഗ്രാമപ്പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി പൂർത്തിയാക്കിയ കളിക്കളത്തിന്റെയും വാർഷിക പദ്ധതിയിലുൾപ്പെടുത്തി മെയിന്റനൻസ് ഗ്രാന്റ്…
Read More » -
Kodiyathur
സീതി സാഹിബ് ലൈബ്രറിക്ക് ബ്ലോക്ക് പഞ്ചായത്ത് വക കൈത്താങ്ങ്
കൊടിയത്തൂർ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടു കൂടി സൗത്ത് കൊടിയത്തൂരിൽ പ്രവർത്തിക്കുന്ന സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിക്ക് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ ഉൾപ്പെടുത്തി…
Read More » -
Mukkam
വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാവണം: നൗഷാദ് ചെമ്പ്ര
മുക്കം: ജീവിതശൈലി രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവർക്കുള്ള യഥാർത്ഥ പ്രതിവിധി വ്യായാമമാണെന്ന് ജനങ്ങൾ ബോധവാന്മാരാവണമെന്ന് മെക്സെവൻ കോഴിക്കോട് ജില്ലാ ട്രൈനേഴ്സ് ഓഫ് ട്രൈനിംഗ് കോഡിനേറ്റർ നൗഷാദ് ചെമ്പ്ര. മുക്കം…
Read More » -
Kodanchery
മേക്കാട്ട് അന്നമ്മ അന്തരിച്ചു
കോടഞ്ചേരി: തോട്ടുമൂഴി പരേതനായ മേക്കാട്ട് ജോസഫിന്റെ ഭാര്യ അന്നമ്മ (82) അന്തരിച്ചു സംസ്കാരം :ഇന്ന് ഉച്ചകഴിഞ്ഞ് 03.30 ന് വലിയകൊല്ലി സെന്റ് അൽഫോൻസ പള്ളി സെമിത്തേരിയിൽ. മക്കൾ:ജോൺസൺ,…
Read More » -
Kodanchery
അംഗനവാടി കുട്ടികളുടെ പ്രവേശനോത്സവം നടത്തി
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒരപ്പുങ്കൽ അംഗനവാടിയിൽ വച്ച് നവംബർ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് അംഗനവാടി കുട്ടികളുടെ പ്രവേശനോത്സവം വാർഡ് മെമ്പർ ലിസി ചാക്കോയുടെ അദ്ധ്യക്ഷതയിൽ നടത്തി. അതോടൊപംതന്നെ…
Read More » -
Kodanchery
സ്കൂൾ ഗെയിംസ് ജേതാവിനെയും വിദ്യാഭ്യാസ വകുപ്പിന്റെ അവാർഡിന് അർഹമായ ആളെയും എ. കെ. സി. സി. ആദരിച്ചു
കോടഞ്ചേരി: സംസ്ഥാന സ്കൂൾ ഗെയിംസിൽ 400മീറ്റർ ഹർഡിൽസിൽ വെങ്കല മെഡലും 4×400മീറ്റർ റിലേയിൽ സിൽവർ മേഡലും സ്വന്തമാക്കിയ വെട്ടുകല്ലുംപുറത്ത് സോനു ചാക്കോയെയും, സംസ്ഥാന സ്കൂൾ കായിക മത്സരത്തിൽ…
Read More » -
Kodanchery
കർഷകചന്തയുടെ ഉദ്ഘാടനവും തൊഴിലുറപ്പ് തൊഴിലാളികളെ ആദരിക്കലും ഇന്ന്
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ സാമ്പത്തിക വർഷം 100 തൊഴിൽ ദിനം പൂർത്തീകരിച്ച തൊഴിലാളികളെയും 75 തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ച…
Read More » -
Kodanchery
ആട്യാ – പാട്യാ സംസ്ഥാന തല ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി
കോടഞ്ചേരി: ഒക്ടോബർ 31,നവംബർ 1,2 തീയ്യതികളിലായി ആലപ്പുഴയിൽ വെച്ച് നടത്തിയ കേരള സ്റ്റേറ്റ് ജൂനിയർ വിഭാഗം ആട്യാ പാട്യാ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് ജേതാക്കളായി…
Read More » -
Kodanchery
തെക്കേവീട്ടിൽ സാജു ജോൺ അന്തരിച്ചു
കോടഞ്ചേരി: വലിയകൊല്ലി തെക്കേവീട്ടിൽ സാജു ജോൺ (48)അന്തരിച്ചു സംസ്കാരം:പിന്നീട് ഭാര്യ : ജോമോൾ,നെല്ലിപ്പൊയിൽ എലിമുള്ളിൽ കുടുംബാംഗം. മക്കൾ: അനൂയ, അന്ന
Read More » -
Kodanchery
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ‘ജീവദ്യുതി’ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കോടഞ്ചേരി : കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് – സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റുകൾ,ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ്,കോടഞ്ചേരി ഫെഡറൽ ബാങ്ക് എന്നിവരുടെ…
Read More » -
Thiruvambady
റെസ്സി ചാക്കോച്ചൻ പുരയിടത്തിൽ
തിരുവമ്പാടി : തിരുവമ്പാടി റിട്ടയേർഡ് KSRTC സ്റ്റേഷൻ മാസ്റ്റർ P.C. ചാക്കോച്ചന്റെ ഭാര്യ റെസ്സി ചാക്കോച്ചൻ(55) പുരയിടത്തിൽ അന്തരിച്ചു പരേത മുതുകാട് മുക്കത്ത് കുടുംബാംഗമാണ് മക്കൾ: അമൽ…
Read More » -
Thiruvambady
ഓപ്പറേഷൻ ക്ലീൻ സ്വീപ്; ശുചിത്വ പരിശോധന നാല് സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കി
തിരുവമ്പാടി: ‘ഓപ്പറേഷൻ ക്ലീൻ സ്വീപ്’ പരിശോധനയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ എൻഫോഴ്സ്മെൻറ് ടീം 12 സ്ഥാപനങ്ങളിൽ ശുചിത്വപരിശോധനനടത്തി. പ്രവർത്തനങ്ങൾമെച്ചപ്പെടുത്തുന്നതിലേക്ക് നാല് സ്ഥാപനങ്ങൾക്ക് പഞ്ചായത്തീരാജ് ആക്ട് പ്രകാരം ലീഗൽ…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഗ്രാമ വികസന സന്ദേശയാത്ര ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഗ്രാമ വികസന സന്ദേശ യാത്ര നെല്ലിപ്പൊയിലിൽ ജാഥാ ക്യാപ്റ്റൻ അലക്സ് തോമസിന് പതാക കൈമാറി മുസ്ലിംലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് സി.കെ കാസിം ഉദ്ഘാടനം…
Read More » -
Mukkam
കേരള പിറവി ദിനത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
മൂക്കം : സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുക്കം സബ് ട്രഷറിക്ക് മുൻപിൽ കേരള…
Read More » -
Kodanchery
കേരള മാസ്റ്റേഴ്സ് ഗെയിംസ് ലോഗോ പ്രകാശനം എം. പി പ്രിയങ്ക ഗാന്ധി നിർവഹിച്ചു
കോടഞ്ചേരി : കേരള മാസ്റ്റേഴ്സ് ഗെയിംസിന്റെ ലോഗോ പ്രകാശനം കോടഞ്ചേരിയില് നടന്നു. വയനാട് എം.പി. പ്രിയങ്കാ ഗാന്ധിയാണ് ലോഗോ പ്രകാശനം ചെയ്തത്. ചടങ്ങില് കോടഞ്ചേരി ഗ്രാമ പഞ്ചായത്ത്…
Read More » -
Mukkam
കെ.എം.സി.ടി കോൺവർജ് 2025 ഉദ്ഘാടനം ചെയ്തു
മുക്കം : തൊഴിൽ മേഖലയിലെ മാറ്റങ്ങളെയും, വ്യവസായ-അക്കാദമിക മേഖലകളുടെ ഇടയിലെ അകൽച്ച കുറയ്ക്കുന്നതിനെയും ചർച്ച ചെയ്യുന്നതിനായി കെ.എം.സി.ടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്, ടൈ കെരളയുടെ സഹകരണത്തോടെ കെ.എം.സി.ടി…
Read More » -
Puthuppady
വി കെ സി മൊയ്തു ഹാജി അന്തരിച്ചു
പുതുപ്പാടി : പൗര പ്രമുഖനും ഈങ്ങാപ്പുഴ ദാറുത്വഖ് വാ സ്ഥാപനങ്ങളുടെ സ്ഥാപകാംഗവുമായ വരുവിൻകാലയിൽ വി കെ സി മൊയ്തു ഹാജി (68) അന്തരിച്ചു. ഖബറടക്കം : ഇന്ന്…
Read More »
