Charamam
-
പൊള്ളലേറ്റ് വിദ്യാർത്ഥിനി മരിച്ചു
കോടഞ്ചേരി: കണ്ണോത്ത് പടപ്പനാനിക്കൽ സെബാസ്റ്റ്യൻ്റെ മകൾ ഡെൽന മരിയ സെബാസ്റ്റ്യൻ (13) ആണ് മരണപ്പെട്ടത്. മാതാവ് മിനി ഇസ്രായേലിൽ ജോലി നോക്കുകയാണ്. കോടഞ്ചേരി സെൻ്റ് മേരീസ് ഇംഗ്ലീഷ്…
Read More » -
തിരുവമ്പാടി: ടൗണിലെ ആദ്യകാല ഹോട്ടൽ ഉടമ ചൂരക്കുഴിയിൽ ഭാസ്കരൻ നിര്യാതനായി
തിരുവമ്പാടി: ടൗണിലെ ആദ്യകാല ഹോട്ടൽ ഉടമ (മാരുതി ഹോട്ടൽ) ചൂരക്കുഴിയിൽ ഭാസ്കരൻ (87) കാരന്തൂരിലെ വസതിയിൽ അന്തരിച്ചു. സംസ്കാരം നാളെ (28-01-2021- വ്യാഴം) രാവിലെ 09:00-ന് കോഴിക്കോട്…
Read More » -
നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു
കണ്ണൂർ: ചലച്ചിത്ര നടനും സംഗീതസംവിധായകൻ കൈതപ്രം ദാമോദരന്റെ ഭാര്യാപിതാവുമായ ഉണ്ണികൃഷ്ണൻ നമ്പൂതിരി (97) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവായിരുന്നു. വാർദ്ധക്യസഹജമായ അവശതകൾ…
Read More » -
നിര്യാതനായി
തിരുവമ്പാടി: പൊന്നാങ്കയം ആദ്യ കാല കുടിയേറ്റ കർഷകൻ പനച്ചിക്കൽ ചാണ്ടി (പാപ്പച്ചൻ-90) അന്തരിച്ചു. സംസ്കാരം നാളെ (19-01-2021- ചൊവ്വ) രാവിലെ 09:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക്…
Read More » -
പുല്ലൂരാംപാറ: ഫാദർ തോമസ് സി വാലിയിൽ നിര്യാതനായി
തിരുവമ്പാടി: പുല്ലൂരാംപാറ വാലിയിൽ പരേതരായ ചാക്കോ ത്രേസ്യാമ്മ ദമ്പതികളുടെ മകൻ ഫാദർ തോമസ് സി വാലിയിൽ (74) നിര്യാതനായി. തമിഴ്നാട്ടിലെ ഊട്ടി രൂപതയിൽ സേവനം ചെയ്തു വരികയായിരുന്നു.…
Read More » -
മുൻ മന്ത്രി കെകെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു
കോഴിക്കോട്: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെകെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 78 വയസായിരുന്നു. ഇന്ന് പുലർച്ചെ മൂന്നരയോടെ കോഴിക്കോട്ടെ സ്വകാര്യ…
Read More » -
ടാങ്കർ ലോറി കയറി സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
താമരശ്ശേരി: ട്രഷറിക്ക് മുൻവശത്ത് ഉണ്ടായ വാഹന അപകടത്തിൽ താമരശ്ശേരി സ്വദേശി മരണപ്പെട്ടു. ടാങ്കർ ലോറി സ്കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടം. താമരശ്ശേരി കുടുക്കിൽ ഉമ്മരം പുതിയാമ്പത്ത് അപ്പുനായരാണ് മരണപ്പെട്ടത്.…
Read More » -
നിര്യാതനായി
കൂടരഞ്ഞി: പൂവാറൻതോട് കന്ന് വള്ളിയിൽ കുട്ടപ്പൻ (75) അന്തരിച്ചു. മക്കൾ: കൃഷ്ണൻകുട്ടി, ജനാർദ്ദനൻ, കോമളവല്ലി, രാജേശ്വരി, രാജേദ്രൻ. സംസ്കാരം ഇന്ന് (01-01-2021-വെള്ളി) ഉച്ചക്ക് 01:00- മണിക്ക് വീട്ടുവളപ്പിൽ.
Read More » -
നിര്യാതയായി
തിരുവമ്പാടി: പുന്നക്കൽ മുളഞ്ഞിക്കരയിൽ ഫ്രാൻസീസിന്റെ ഭാര്യ അന്നമ്മ (67) അന്തരിച്ചു. സംസ്കാരം ഇന്ന് (30-12-2020-ബുധൻ) വൈകുന്നേരം 04:00 മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വിളക്കാംതോട്…
Read More » -
പിറന്നാൾ ദിനത്തിൽ വിദ്യാർത്ഥിനി വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
തിരുവമ്പാടി: പുന്നക്കൽ തരണിയിൽ സാബു റെനി ദമ്പതികളുടെ മകൾ ലിബ്സ മരിയ സാബുവിനെ (13) ഇന്ന് രാവിലെ പതിനൊന്നു മണിയോടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന്…
Read More » -
നിര്യാതനായി
കൂടരഞ്ഞി: ആദ്യകാല കുടിയേറ്റ കർഷകനും വ്യാപാരിയുമായിരുന്ന ഇടശ്ശേരിൽ ഇ ഡി വർക്കി (82) അന്തരിച്ചു. സംസ്കാരം ഇന്ന് (17-12-2020-വ്യാഴം) രാവിലെ 11:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ…
Read More » -
ആനക്കാംപൊയിൽ നെടുമലക്കുന്നേൽ ജോൺസന്റെ ഭാര്യ ലിനറ്റ് നിര്യാതയായി
തിരുവമ്പാടി: ആനക്കാംപൊയിൽ നെടുമലക്കുന്നേൽ ജോൺസന്റെ (പാലാ ജോൺസൺ – അനുരാഗ് ഭാരത് ഗ്യാസ് ഏജൻസി ജീവനക്കാരൻ) ഭാര്യ ലിനറ്റ് (43) അന്തരിച്ചു. സംസ്കാരം നാളെ (16-12-2020-ബുധൻ) വൈകുന്നേരം…
Read More » -
നിര്യാതയായി: തിരുവമ്പാടി: പുന്നക്കൽ തരണിയിൽ ചാക്കോച്ചന്റെ ഭാര്യ മേരി ചാക്കോ (72) അന്തരിച്ചു.
സംസ്കാരം ഇന്ന് (03-12-2020-വ്യാഴം) വൈകുന്നേരം 04:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. കൂടരഞ്ഞി വള്ളിയാംപൊയ്കയിൽ കുടുംബാംഗമാണ് പരേത. മക്കൾ:…
Read More » -
കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ അന്തരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ (71) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.ബുധനാഴ്ച പുലർച്ചെ 3.30ഓടെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അഹമ്മദ് പട്ടേൽ വിട വാങ്ങിയത്.…
Read More » -
നിര്യാതനായി:- തിരുവമ്പാടി: പുന്നക്കൽ മറ്റത്തിൽ സ്കറിയ (കുട്ടിച്ചേട്ടൻ-70) അന്തരിച്ചു.
സംസ്കാരം ഇന്ന് (18-11-2020-ബുധൻ) രാവിലെ 11:00 മണിക്ക് വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: തങ്കമ്മ കൂടരഞ്ഞി വടക്കുംകരയിൽ കുടുംബാംഗം. മക്കൾ: ഷീബ, ഷിബു, സിസ്റ്റർ ഷീന,…
Read More » -
നിര്യാതനായി:- പേരാമ്പ്ര: ചെമ്പനോട കിഴക്കരക്കാട്ട് തോമസിന്റേയും മോളിയുടേയും മകൻ ഷിജോ (ഉണ്ണി-37) അന്തരിച്ചു.
സംസ്കാരം ഇന്ന് (12-11-2020-വ്യാഴാഴ്ച) വൈകുന്നേരം 04:00 മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ചെമ്പനോട സെൻറ് ജോസഫ്സ് പള്ളിയിൽ. താമരശ്ശേരി ബിഷപ്പ് മാർ റെമജിയൂസ് ഇഞ്ചനാനിയിൽ…
Read More » -
എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ.സി വേണുഗോപാല്‍ എം.പിയുടെ മാതാവ് നിര്യാതയായി
മാതമംഗലം (കണ്ണൂർ): എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ.സി വേണുഗോപാല്‍ എം.പിയുടെ മാതാവ് കണ്ടോന്താറിലെ പരേതനായ വേലോത്ത് കുഞ്ഞികൃഷ്ണന് നമ്പിയുടെ ഭാര്യ കൊഴുമ്മല്‍ ചട്ടടി…
Read More » -
നിര്യാതയായി:- മുക്കം: തോട്ടുമുക്കം പന്തപ്ലാക്കൽ (പുതുപ്പറമ്പിൽ) പരേതനായ തോമസിന്റെ ഭാര്യ മറിയാമ്മ (76) അന്തരിച്ചു.
സംസ്കാരം ഇന്ന് (10-11-2020- ചൊവ്വ) ഉച്ച കഴിഞ്ഞ് 02:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ചുണ്ടത്തുംപൊയിൽ സെന്റ് ജോർജ് പള്ളിയിൽ. മക്കൾ: മോളി,മാഗി,ബെന്നി,രാജു,അൽഫോൻസ. മരുമക്കൾ:…
Read More » -
ബി ഡി ജെ എസ് നേതാവ് പി.ഡി. ശ്യാംദാസ് കൊവിഡ് ബാധിച്ചു മരിച്ചു
വൈപ്പിൻ (എറണാകുളം): കേരളകൗമുദി അസിസ്റ്റന്റ് സർക്കുലേഷൻ മാനേജരും എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ സെക്രട്ടറിയും കണയന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനറും ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ…
Read More » -
തിരുവമ്പാടി നീതി മെഡിക്കൽസിലെ മുൻ ഫാർമസിസ്റ്റ് സിബി ഗൾഫിൽ നിര്യാതനായി
തിരുവമ്പാടി: സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽ ഷോപ്പിൽ ആദ്യ ഫാർമസിസ്റ്റായിരുന്ന സിബി പോൾ പടിഞ്ഞാറെക്കുറ്റ് (50) ദുബായിൽ അന്തരിച്ചു. ഹൃദയാഘാതത്തെ ത്തുടർന്ന് ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.…
Read More »
