Kodanchery
-
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി ചിന്ന അശോകൻ തിരഞ്ഞെടുക്കപ്പെട്ടു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന ലിസി ചാക്കോ മുൻധാരണ പ്രകാരം രാജിവച്ച ഒഴിവിലേക്ക് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച ചിന്ന…
Read More » -
ശ്രേയസ് മുറമ്പാത്തി യുണിറ്റ് ബിരിയാണി ചലഞ്ച് നടത്തി
കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖല മുറമ്പാത്തി യൂണിറ്റിന്റെ നേതൃത്വത്തിൽ ആശ്വാസ് 2023ന്റെ ഭാഗമായി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. ചലഞ്ച് മേഖലാ ഡയറക്ടർ ഫാ.തോമസ് മണ്ണിത്തോട്ടം ഉദ്ഘാടനം ചെയ്തു.…
Read More » -
വേനപ്പാറ ലിറ്റിൽ ഫ്ളവർ യു.പി സ്കൂളിൽ കൃഷി വിളവെടുപ്പ് നടത്തി
കോടഞ്ചേരി: പുസ്തക താളുകളിലെ അക്ഷരങ്ങൾക്കൊപ്പം മണ്ണിനെയും മനുഷ്യനെയും കാർഷിക സംസ്കാരത്തെയും പരിചയപ്പെടുത്തുന്ന വേനപ്പാറ ലിറ്റിൽഫ്ലവർ യു.പി സ്കൂളിലെ കൃഷി വിളവെടുപ്പ് നടത്തി. സ്കൂൾ അങ്കണത്തിൽ നട്ടുവളർത്തിയ കരനെല്ലും…
Read More » -
കോടഞ്ചേരി : കണ്ണോത്ത് കുന്നപ്പള്ളിൽ പരേതനായ ജോസിന്റെ ഭാര്യ ലില്ലി അന്തരിച്ചു
കോടഞ്ചേരി : കണ്ണോത്ത് കുന്നപ്പള്ളിൽ പരേതനായ ജോസിന്റെ ഭാര്യ ലില്ലി(68) അന്തരിച്ചു. സംസ്കാരം ഇന്ന് (14-02-2023- ചൊവ്വ) രാവിലെ 10.30 -ന് കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ.…
Read More » -
വേനപ്പാറ സ്പോട്സ് അക്കാഡമി ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: അത്ലറ്റിക്സ്, ഫുട്ബോൾ, ബേസ്ബോൾ, സോഫ്റ്റ് ബോൾ, സോഫ്റ്റ് ബേസ്ബോൾ, ത്രോബോൾ, നീന്തൽ, റഗ്ബി എന്നീ കായിക ഇനങ്ങളിലൂടെ വിദ്യാർത്ഥികളുടെ കായിക ഉന്നമനം ലക്ഷ്യമാക്കി വേനപ്പാറ കേന്ദ്രമാക്കിക്കൊണ്ട്…
Read More » -
മർകസ് നോളജ് സിറ്റിയിൽ ലോക യൂനാനി ദിനം ആചരിച്ചു
കോടഞ്ചേരി: മർകസ് നോളജ് സിറ്റിയിൽ ലോക യൂനാനി ദിനം ആചരിച്ചു. മർകസ് യൂനാനി മെഡിക്കൽ കോളേജും ടീം സ്പർശവും സംയുക്തമായാണ് ലോക യൂനാനി ദിനത്തിൽ ദിനാചരണം നടത്തിയത്.…
Read More » -
ഗതാഗത നിയന്ത്രണം; കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനിയറുടെ അറിയിപ്പ്
കോടഞ്ചേരി: ഗ്രാമ പഞ്ചായത്തിലെ 20,21 വാർഡുകളെ ബന്ധിപ്പിക്കുന്ന കുരിശു പള്ളി, പാലക്കൽ റോഡിൽ റീടാറിങ് നടക്കുന്നതിനാൽ നാളെ 13-2-2022 തിങ്കൾ മുതൽ 10 ദിവസത്തേക്ക് പൂർണമായും ഗതാഗതം…
Read More » -
കോടഞ്ചേരി : കണ്ണോത്ത് ചീരാംകുഴിയിൽ പരേതനായ കുര്യന്റെ മകൻ ബെന്നി അന്തരിച്ചു
കോടഞ്ചേരി : കണ്ണോത്ത് ചീരാംകുഴിയിൽ പരേതനായ കുര്യന്റെ മകൻ ബെന്നി (58) അന്തരിച്ചു. സംസ്കാരം ഇന്ന് (12-02-2023- ഞായർ) വൈകുന്നേരം 05:00-മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക്…
Read More » -
കോടഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ കെട്ടിടം ഫെബ്രുവരി 14ന് ഉദ്ഘാടനം ചെയ്യും
കോടഞ്ചേരി: പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയിൽ ആരംഭിച്ച ഫിസിയോ തെറാപ്പി യൂണിറ്റിലേക്ക് വാങ്ങിയ ഹോം കെയർ ജനകീയ വാഹനത്തിന്റെയും, പുതുതായി നിർമ്മിച്ച ഓഫീസ് കെട്ടിടത്തിന്റെയും ഉദ്ഘാടനം…
Read More » -
കോടഞ്ചേരി : കൂരോട്ടുപാറ ആനത്താരക്കൽ ബാബുവിൻ്റെ ഭാര്യ റോസിലി ജോസഫ് അന്തരിച്ചു
കോടഞ്ചേരി : കൂരോട്ടുപാറ ആനത്താരക്കൽ ബാബുവിൻ്റെ ഭാര്യ റോസിലി ജോസഫ് (65) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (11-02-2023- ശനി) വൈകിട്ട് 04:30 ന് കൂരോട്ടുപാറ സെൻറ് മേരീസ്…
Read More » -
കോടഞ്ചേരിയിൽ കാട്ടാന കൃഷി നശിപ്പിച്ച കൃഷിയിടങ്ങളിൽ അധികൃതർ സന്ദർശനം നടത്തി
കോടഞ്ചേരി: ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് കൂരോട്ടുപാറയിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായ കൃഷിനാശം വരുത്തിയ സ്ഥലങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. വാർഡ് മെമ്പർ…
Read More » -
ചെമ്പുകടവ് ഗവ.യു.പി സ്കൂളിൽ പ്രൈമറി ശില്പശാല സംഘടിപ്പിച്ചു
കോടഞ്ചേരി: ചെമ്പുകടവ് ഗവണ്മെന്റ് യു.പി സ്കൂളിൽ പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് വേണ്ടി ‘തിങ്കളും താരങ്ങളും’ എന്ന പേരിൽ ശില്പശാല സംഘടിപ്പിച്ചു. അറിവിന്റെ തുടക്കനാളുകയായി അറിയപ്പെടുന്ന പ്രിപ്രൈമറി…
Read More » -
അടിവാരം-നൂറാംതോട് റോഡിൽ ഗതാഗത നിയന്ത്രണം
കോടഞ്ചേരി: അടിവാരം നൂറാംതോട് റോഡിൽ പോത്തുണ്ടി പാലം നിർമ്മാണ പ്രവർത്തി നടന്നുകൊണ്ടിരിക്കുന്നതിനാൽ യാത്ര സൗകര്യത്തിനായി നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന താൽക്കാലിക പാലത്തിലൂടെയുള്ള ഗതാഗതം 13.02.2023 മുതൽ നിരോധിച്ചതായി അധികൃതർ…
Read More » -
കൂരോട്ടുപാറയിൽ വീണ്ടും ആനയിറങ്ങി കൃഷിനാശം വിതച്ചു
കോടഞ്ചേരി: കൂരോട്ടുപാറയിൽ വീണ്ടും കൃഷിയിടങ്ങൾ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. ചെന്നിത്തല തങ്കച്ചൻ, കോഴാമല സജി, കോഴമല ബാബുക്കുട്ടി, വർക്കി വെമ്പിള്ളി, ഷാജി കളങ്ങര എന്നിവരുടെ വാഴ, തെങ്ങ്,…
Read More » -
തെയ്യപ്പാറ കുരിശുപള്ളിയിൽ പെരുന്നാളിന് കൊടിയേറി
കോടഞ്ചേരി; തെയ്യപ്പാറ കുരിശിങ്കൽ സെന്റ് ഏലിയാസ് കുരിശുപള്ളിയിൽ വിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 91-ാം ഓർമ്മപ്പെരുന്നാളിന് കൊടിയേറി. വികാരി ഫാ.ബേസിൽ ടി ഏലിയാസ് തൊണ്ടലിൽ…
Read More » -
കോടഞ്ചേരി ഹൈസ്കൂളിൽ സഹവാസ ക്യാമ്പ് ആരംഭിച്ചു
കോടഞ്ചേരി: ജില്ല പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ, പത്താം ക്ലാസ്സിലെ കുട്ടികളുടെ വിജയ ശതമാനം വർദ്ധിപ്പിക്കുന്നതിനായുള്ള സഹവാസ ക്യാമ്പ് കോടഞ്ചേരി ഹൈസ്കൂളിൽ ആരംഭിച്ചു. സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ ദീപം…
Read More » -
കോടഞ്ചേരിയിൽ ഗോട്ട് സാറ്റൽ പദ്ധതി ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പിന്റെ 2022-23 വർഷത്തെ പദ്ധതിയായ ഗോട്ട് സാറ്റലിന്റെ ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് നിർവഹിച്ചു. വാർഡ് മെമ്പർ ചിന്നമ്മ…
Read More » -
ശ്രേയസ് കോഴിക്കോട് മേഖല വിദ്യാഭ്യാസ ബോധവൽക്കരണ സെമിനാർ നടത്തി
കോടഞ്ചേരി: കേന്ദ്ര തൊഴിലാളി ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോഴിക്കോട് തൊഴിലാളി വിദ്യാഭ്യാസ ഡെവലപ്മെന്റിന്റെ സഹകരണത്തോടെ ശ്രേയസ് കോഴിക്കോട് മേഖല വിദ്യാഭ്യാസ ബോധവൽക്കരണ സെമിനാർ നടത്തി. മൈക്കാവ്…
Read More » -
ജില്ലാ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ വേളംങ്കോട് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യൻമാർ
കോടഞ്ചേരി: ജില്ലാ ഹാൻഡ്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ പന്നൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന നാല്പതാമത് ജില്ലാ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ…
Read More » -
സോഫ്റ്റ് ബേസ്ബോൾ; കേരളത്തിന് ഇരട്ടകിരീടം
കോടഞ്ചേരി: മഹാരാഷ്ട്രയിലെ സാംഗ്ളി കിർലോസ്കർ സ്റ്റേഡിയത്തിൽ ഫെബ്രുവരി 3 മുതൽ 5 വരെ നടന്ന സോഫ്റ്റ് ബേസ്ബോൾ സബ് ജൂനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ ബോയ്സ് – ഗേൾസ്…
Read More »
