Kodanchery
-
കോടഞ്ചേരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാക്കൾക്ക് പരിക്ക്
കോടഞ്ചേരി: ചിപ്പിലിത്തോട്ടിൽ കഴിഞ്ഞദിവസം രാത്രി കാട്ടു പന്നിയുടെ ആക്രമണത്തിൽ രണ്ട് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. അടിവാരം മരുതലാവ് പിലാക്കൽ ആഷിക്, കളത്തിങ്കൽ ഷംനാദ് എന്നിവരെ പരിക്കുകളോടെ കോഴിക്കോട്…
Read More » -
കോടഞ്ചേരി: മൈക്കാവ് അള്ളുങ്കൽ പൈലി അന്തരിച്ചു
കോടഞ്ചേരി : മൈക്കാവ് അള്ളുങ്കൽ പൈലി (73) അന്തരിച്ചു. മൈക്കാവ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ പ്രധാന ശുശ്രൂഷകനാണ്. സംസ്കാരം നാളെ (07-02-2023- ചൊവ്വ) വൈകുന്നേരം 04:00-മണിക്ക്…
Read More » -
ശ്രേയസ് കോഴിക്കോട് മേഖലയുടെ നേതൃത്വത്തിൽ ക്യാൻസർ ദിനാചരണവും മെഡിക്കൽ ക്യാമ്പും നടത്തി
കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖലയും കെ.എം.സി.റ്റി മെഡിക്കൽ കോളേജും സംയുക്തമായി നാരങ്ങാത്തോട് യൂണിറ്റിൽ ക്യാൻസർ ബോധവൽക്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ്…
Read More » -
കോടഞ്ചേരിയിൽ ആം ആദ്മി പ്രതിഷേധ പ്രകടനം നടത്തി
കോടഞ്ചേരി: കേന്ദ്ര കേരള സർക്കാരുകളുടെ ജനദ്രോഹ ബഡ്ജറ്റിലെ നികുതി വർദ്ധനവുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി കോടഞ്ചേരി പഞ്ചായത്ത് കോടഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. സാധാരണ…
Read More » -
കോടഞ്ചേരി പറപ്പറ്റ പാലം ടെൻഡർ ചെയ്തു
കോടഞ്ചേരി: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന കോടഞ്ചേരി പറപ്പറ്റ പാലം പ്രവൃത്തി ടെൻഡർ ചെയ്തതായി തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ് അറിയിച്ചു.…
Read More » -
അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡ് ജനകീയ കമ്മിറ്റി രൂപീകരിച്ചു
കോടഞ്ചേരി: അഗസ്ത്യൻമുഴി കൈതപ്പൊയിൽ റോഡിന്റെ നിർമ്മാണത്തിലെ കാലതാമസം പരിഹരിക്കുന്നതിനും ജലജീവൻ മിഷൻ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിലെ അവ്യക്തത നീക്കണമെന്നും ആവശ്യപ്പെട്ട് മുറംപാത്തി അങ്ങാടിയിൽ ജനകീയ കമ്മിറ്റി രൂപീകരിച്ചു.…
Read More » -
കോടഞ്ചേരിയിൽ ദിശാ ബോർഡുകൾ സ്ഥാപിച്ചു
കോടഞ്ചേരി: സ്നേഹതീരം സ്വാശ്രയ സംഘം പൂളപ്പാറയുടെ നേതൃത്വത്തിൽ പൂളപ്പാറയിലും പനച്ചിക്കൽ പാലം ഭാഗത്തും ദിശാ ബോർഡുകൾ സ്ഥാപിച്ചു. കാലങ്ങളായി ദിശാ ബോർഡുകളുടെ അഭാവത്തിൽ യാത്രക്കാർ വാഹനങ്ങൾ നിർത്തി…
Read More » -
കോടഞ്ചേരിയിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ നടത്തി
കോടഞ്ചേരി: എ.കെ.സി.സി കോടഞ്ചേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവജനങ്ങളിലും വിദ്യാർത്ഥികളിലും വർദ്ധിച്ചു വരുന്ന ലഹരി വ്യാപനത്തിനെതിരെ ബോധവത്കരണ ക്ലാസ്സ് നടത്തി. പ്രൊഫഷണൽ ട്രെയിനർമാരായ ആന്റണി ജോയ്, ലിസ കോളേജ്…
Read More » -
കോടഞ്ചേരി : ചെമ്പുകടവ് കാട്ടാംകോട്ടിൽ ചാക്കോ (കുഞ്ഞ്) അന്തരിച്ചു
കോടഞ്ചേരി : ചെമ്പുകടവ് കാട്ടാംകോട്ടിൽ ചാക്കോ (കുഞ്ഞ്- 95) അന്തരിച്ചു. സംസ്കാരം ഇന്ന് (05-02-2023- ഞായർ) വൈകുന്നേരം 04:00-ന് ചെമ്പുകടവ് സെന്റ് ജോർജ്ജ് പള്ളിയിൽ. ഭാര്യ: പരേതയായ…
Read More » -
കേരള ബഡ്ജറ്റിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി കരിദിനം ആചരിച്ചു
കോടഞ്ചേരി: കേരള ബഡ്ജറ്റിൽ പൊതുജനങ്ങളെ കൊള്ളയടിക്കുന്നതിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കരിദിനം ആചരിച്ചു. ഭൂമിയുടെ ന്യായവില വർദ്ധനവ്, രജിസ്ട്രേഷൻ ഫീസ്, കെട്ടിടനികുതി വർദ്ധനവ്, വൈദ്യുതി നിരക്ക്…
Read More » -
കോടഞ്ചേരി പുൽപ്പറമ്പിൽപടി പൂക്കാട്ട്കുന്നുമ്മൽപടി റോഡ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചിലവിൽ കോൺക്രീറ്റ് പൂർത്തീകരിച്ച പുൽപ്പറമ്പിൽപടി പൂക്കാട്ട്കുന്നുമ്മൽപടി റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
Read More » -
കോടഞ്ചേരിയിൽ ഇലക്ട്രിക് ചാർജിങ് യുണിറ്റ് പ്രവർത്തനം ആരംഭിച്ചു
കോടഞ്ചേരി: കോടഞ്ചേരിയിൽ കെ.എസ്.ഇ.ബി സ്ഥാപിച്ച ഇലക്ട്രിക് ചാർജിങ് യുണിറ്റ് പ്രവർത്തനം ആരംഭിച്ചു. കോടഞ്ചേരി ബസ്റ്റാൻഡ് പരിസരത്ത് സ്ഥാപിച്ച യുണിറ്റ് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.…
Read More » -
തിരുവമ്പാടി-തമ്പലമണ്ണ-കോടഞ്ചേരി റോഡ് ഉടൻ പൂർത്തീകരിക്കണം; കോൺഗ്രസ് പ്രമേയം
കോടഞ്ചേരി: കാലങ്ങളായി മുടങ്ങി കിടക്കുന്ന തിരുവമ്പാടി-തമ്പലമണ്ണ-കോടഞ്ചേരി റോഡ് അടിയന്തരമായി പൂർത്തീകരിക്കണമെന്ന് വലിയ കൊല്ലി ബൂത്ത് കോൺഗ്രസ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. റോഡ് നിർമ്മാണത്തിൽ സർക്കാരും സ്ഥലം എം.എൽ.എയും…
Read More » -
കോടഞ്ചേരി : മേച്ചേരിവയലിൽ സൈമൺ ജോണിന്റെ (സണ്ണി ) ഭാര്യ ഗ്രേസി സൈമൺ അന്തരിച്ചു
കോടഞ്ചേരി : മേച്ചേരിവയലിൽ സൈമൺ ജോണിന്റെ (സണ്ണി ) ഭാര്യ ഗ്രേസി സൈമൺ (53) അന്തരിച്ചു. സംസ്കാരം നാളെ (04-02-2023- ശനി) രാവിലെ 11:00-മണിക്ക് കോടഞ്ചേരി അസംബ്ലിസ്…
Read More » -
കോടഞ്ചേരിയിൽ ക്യാൻസർ ബോധവൽക്കരണ ക്ലാസ് നടത്തി
കോടഞ്ചേരി: സി.ഒ.ഡി താമരശ്ശേരിയും കോടഞ്ചേരി ഗ്രാമ വികസന സമിതിയും സംയുക്തമായി ക്യാൻസർ ബോധവൽക്കരണ ക്ലാസ് നടത്തി. കോടഞ്ചേരി പാരീഷ് ഹാളിൽ വച്ച് നടത്തിയ ബോധവൽക്കരണ ക്ലാസിന്റെ ഉദ്ഘാടനം…
Read More » -
കോടഞ്ചേരിയിൽ റേഷൻ ഷോപ്പിന് മുന്നിൽ കഞ്ഞി വെച്ച് വിതരണം ചെയ്ത് സമരം നടത്തി
കോടഞ്ചേരി: റേഷൻ സംവിധാനം അട്ടിമറിച്ച് സാധാരണക്കാരന്റെ ജീവിതം പ്രതിസന്ധിയിലാക്കിയ സർക്കാരിന്റെ അനീതിക്കെതിരെ കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി ടൗൺ റേഷൻ ഷോപ്പിന് മുന്നിൽ കഞ്ഞി വെച്ച്…
Read More » -
കോടഞ്ചേരിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് മൂലം ലഭ്യത കുറയുന്നതായി പരാതി
കോടഞ്ചേരി: കോടഞ്ചേരി ഉദയനഗറിൽ നിന്നും മേരിലാന്റിലേക്കുള്ള വഴിയിൽ ടർഫിന് സമീപവും മേരിലാന്റ് ജംഗ്ഷന് സമീപവും ദിവസങ്ങളായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് മൂലം ചൂരമുണ്ട പാറമല പ്രദേശങ്ങളിൽ…
Read More » -
കോടഞ്ചേരി : കണ്ണോത്ത് ചൂരമുണ്ട താഴത്തുവീട്ടിൽ ജോസ് അന്തരിച്ചു
കോടഞ്ചേരി : കണ്ണോത്ത് ചൂരമുണ്ട താഴത്തുവീട്ടിൽ ജോസ് (68) അന്തരിച്ചു. സംസ്കാരം ഇന്ന് (03-02-2023- വെള്ളി) രാവിലെ 11:00-ന് കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ. സഹോദരങ്ങൾ: റോസമ്മ…
Read More » -
എ.കെ.സി.സിയുടെ നേതൃത്വത്തിൽ കോടഞ്ചേരിയിൽ വിവിധ ക്രൈസ്തവ സംഘടനകൾ പന്തം കൊളുത്തി പ്രതിഷേധ റാലി നടത്തി
കോടഞ്ചേരി: കാസർകോട് ജില്ലയിലെ ബേളകത്ത് ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനമായ ബൈബിൾ കത്തിക്കുകയും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് ക്രൈസ്തവരെ അവഹേളിക്കുകയും ചെയ്ത പ്രവർത്തികൾക്കെതിരെയും ക്രിസ്തുമസിനോട് അനുബന്ധിച്ച് ക്രൈസ്തവ വിശ്വാസ…
Read More » -
ഈങ്ങാപ്പുഴ മാർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആർട്സ് ആൻഡ് സയൻസ് എക്സിബിഷൻ സംഘടിപ്പിച്ചു
കോടഞ്ചേരി: ഈങ്ങാപ്പുഴ മാർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആർട്സ് ആൻഡ് സയൻസ് എക്സിബിഷൻ ‘സ്പെക്ട്രം 2023’ സംഘടിപ്പിച്ചു. പുതുപ്പാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ…
Read More »
