Kodanchery
-
രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് സെന്റർ നിർമ്മാണ ഉദ്ഘാടനം; സ്വാഗതസംഘം രൂപീകരിച്ചു
കോടഞ്ചേരി: ലോകത്ത് സാഹസിക കായിക വിനോദങ്ങളിൽ പ്രധാനപ്പെട്ടതാണ് വൈറ്റ് വാട്ടർ കയാക്കിങ് കേരളത്തിൽ വളരെയേറെ കായികതാരങ്ങൾ ഈ രംഗത്തേക്ക് കടന്നുവരുന്നുണ്ട്, സംസ്ഥാന ടൂറിസം വകുപ്പ് വലിയ ഇടപെടൽ…
Read More » -
വിവിധ ജനദ്രോഹ നടപടികൾക്കെതിരെ കോൺഗ്രസ് കോടഞ്ചേരിയിൽ പ്രതിഷേധ ധർണ്ണ നടത്തി
കോടഞ്ചേരി: കൂടത്തായി വില്ലേജ് ഓഫീസിനു മുന്നിൽ കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയും. ഒരു മാനദണ്ഡവും ഇല്ലാതെ നിത്യേനയുള്ള പെട്രോളിയം വിലവർദ്ധനവിനെതിരെയും, സ്വർണ്ണക്കടത്ത്…
Read More » -
കാൽനടയായി കണ്ണോത്ത് നിന്ന് കാശ്മീർവരെ യാത്രചെയ്ത സിവിൻ കെ.പിയെ ആദരിച്ചു
കോടഞ്ചേരി: കണ്ണോത്ത്നിന്ന് കാശ്മീർ വരെ നടന്നുപോയി ശനിയാഴ്ച രാവിലെ തിരിച്ചെത്തിയ സിവിന് കണ്ണോത്ത് പൗരാവലി സീകരണം നൽകി.യോഗത്തിൽ കണ്ണോത്ത് സെന്റ്. മേരിസ് ചർച്ച വികാരി ഫാദർ ഡോമിനിക്…
Read More » -
കാൽനടയായി കാശ്മീരിൽ എത്തിയ സിവിന് കണ്ണോത്ത് ഇടവകയും,കെസിവൈഎമ്മും ആദരിച്ചു
കോടഞ്ചേരി: മാർച്ച് ആറാം തീയതി കോടഞ്ചേരിയിൽ നിന്ന് യാത്ര തുടങ്ങി 93 ദിവസമെടുത്ത് 3200 ഓളം കിലോമീറ്ററുകൾ നടന്ന് ശ്രീനഗറിൽ യാത്ര അവസാനിപ്പിച്ച് ഇന്നലെ കണ്ണോത്ത് തിരിച്ചെത്തിയ…
Read More » -
അനധികൃതമരംമുറി; ജുഡീഷ്യൽ അന്വേഷണമാവശ്യപ്പെട്ട് വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി
കോടഞ്ചേരി : സംസ്ഥാനത്താകമാനം കൃഷിഭൂമിയിലെ മരംമുറി യുടെ മറവിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള വനഭൂമിയിൽ അടക്കമുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിന് ഒത്താശ ചെയ്ത പിണറായി സർക്കാർ രാജിവെക്കണമെന്നും അനധികൃതമരംമുറി…
Read More » -
വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെ തൽസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് പ്രവാസി കോൺഗ്രസ്
കോടഞ്ചേരി: മലയാളത്തിലെ പ്രമുഖ വാർത്താ ചാനലിലെ തൽസമയ പരിപാടിയിൽ തന്റെ പരാതി അറിയിക്കാൻ വിളിച്ച യുവതിയെ അവരുടെ ഭൗതിക സാഹചര്യം എന്താണെന്ന് പോലും മനസ്സിലാക്കാൻ ശ്രമിക്കാതെ, അസഹിഷ്ണതയോടെയും…
Read More » -
കോവിഡ് പ്രതിരോധം; കര്‍ശന നിയന്ത്രണങ്ങള്‍ കൂടുന്നു
തിരുവമ്പാടി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നിയന്ത്രണങ്ങളുടെ ഭാഗമായി തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളിൽ താഴെ പറയുന്ന നിയന്ത്രണങ്ങൾ…
Read More » -
ഓൺലൈൻ പഠനത്തിന് സൗകര്യമൊരുങ്ങി കൈതപ്പൊയിൽ ജി.എം യു.പി സ്കൂൾ
കൈതപ്പൊയിൽ: കൈതപ്പൊയിൽ ജി.എം യു.പി സ്കൂളിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് ഡിവൈസ് ചാലഞ്ചിലൂടെ 19 സ്മാർട് ഫോണുകൾ ലഭ്യമാക്കി.സ്കൂൾ പി.ടി.എ. മുൻകൈ എടുത്ത്, ബഹുജനപങ്കാളിത്തത്തോടെ രൂപീകരിച്ച…
Read More » -
ശാന്തിനഗറിൽ മൊബൈൽ റേഞ്ചില്ല;ഓൺലൈൻ പഠനം മുടങ്ങുന്നു
കോടഞ്ചേരി∙ ഓൺലൈൻ സൗകര്യങ്ങളില്ലാതെ ഒരു കുട്ടിക്കു പോലും അധ്യയനം മുടങ്ങില്ല എന്ന് അധികൃതർ ആവർത്തിച്ചു ആണയിടുമ്പോഴും പഞ്ചായത്തിലെ ശാന്തിനഗറിലെ വിദ്യാർഥികൾ മൊബൈൽ റേഞ്ച് തേടി മല കയറുകയാണ്.മൈക്കാവ്,…
Read More » -
ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു
കോടഞ്ചേരി: നെല്ലിപ്പൊയിൽ സെന്റ് തോമസ് എൽ പി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന്റ ഭാഗമായി അഞ്ച് വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു.…
Read More » -
കർഷകർക്ക് അടിയന്തര നഷ്ടപരിഹാരം നൽകിയില്ല: കോടഞ്ചേരി കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ധർണ നടത്തി
കോടഞ്ചേരി: തുഷാരഗിരി, വട്ടച്ചിറ, ചിപ്പിലിത്തോട്, മരുതിലാവ് പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ ആഴ്ചകളോളം തമ്പടിച് കൃഷിക്കാരുടെ കാർഷികവിള നശിപ്പിക്കുകയും വീട്ടുമുറ്റത്ത് വരെ ആനക്കൂട്ടം സ്വൈര്യ വിഹാരം നടത്തി…
Read More » -
ചോർന്നൊലിക്കുന്ന കുടിലിൽനിന്ന് മോചനം കാത്ത് ഒരു കുടുംബം
കോടഞ്ചേരി∙ മഴ പെയ്താൽ ചോർന്നൊലിക്കുന്ന ചെറ്റക്കുടിലിൽ നിന്നു മോചനത്തിനായി അധികൃതരുടെ കനിവു തേടി ഒരു കുടുംബം. മൺകട്ടയും മുള പൊട്ടിച്ചുണ്ടാക്കിയ തൈതലും കൊണ്ട് ഭിത്തി മറച്ച് ഓലയും…
Read More » -
മൈക്കാവ് കൂടത്തായിറോഡിൻ്റെ ശോചനീയാവസ്ഥ:യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു
കോടഞ്ചേരി: താമരശ്ശേരി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ മൈക്കാവ് കൂടത്തായിറോഡിൻ്റെ ശോചനീയാവസ്ഥ ഇതുവഴിയുള്ള യാത്രക്കാർക്കും പ്രദേശവാസികൾക്കും ഏറെ ദുരിതം ആവുകയാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള നടപ്പാതയോട് കൂടിയ…
Read More » -
കോടഞ്ചേരി പറപ്പറ്റ നിവാസികൾക്ക് ഏറെ ആശ്വാസമായി വോഡഫോൺ ഐഡിയ കമ്പനിയുടെ മൊബൈൽ ടവർ പ്രവർത്തനം ആരംഭിച്ചു
കോടഞ്ചേരി: പറപ്പറ്റയിലെ ആളുകൾ ഇനി പരിധിക്ക് ഉള്ളിൽ ആയിരിക്കും:കാലങ്ങളായി നെറ്റ്വർക്ക് കവറേജ് ഇല്ലാത്തതുമൂലം വളരെയധികം പ്രയാസങ്ങൾ നേരിട്ടിരുന്ന കോടഞ്ചേരി പറപ്പറ്റ നിവാസികൾക്ക് ഏറെ ആശ്വാസമായി വോഡഫോൺ ഐഡിയ…
Read More » -
ലോക്ക്ഡൗണിൽ ഇളവ് വന്നതോടെ റോഡ് പണിമൂലം പ്രശ്നങ്ങൾ
കോടഞ്ചേരി: ലോക്ക്ഡൗണിൽ ഇളവ് വന്നതോടുകൂടി ഇതുവരെ പുറത്തിറങ്ങാൻ മടിച്ചിരുന്ന ആളുകൾ പുറത്തിറങ്ങാൻ തുടങ്ങി റോഡിൽ വാഹന ഗതാഗതവും സാധാരണ ഗതിയിലേക്ക് ഏതാണ്ടൊക്കെ എത്തി. മൈക്കാവ് കൂടത്തായി റോഡിന്റെ…
Read More » -
കാട്ടാന വിള നശിപ്പിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന്; കിസാൻ കോൺഗ്രസ് മണ്ഡലം കമ്മിറ്റി
കോടഞ്ചേരി: കഴിഞ്ഞ ആഴ്ചകളിൽ പഞ്ചായത്തിലെ ചിപ്പിലിത്തോട്, തുഷാരഗിരി, വട്ടച്ചിറ, മരുതിലാവ് പ്രദേശങ്ങളിലെ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി വിള നശിപ്പിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം. കാട്ടാനയിറങ്ങി നിരവധി…
Read More » -
നൂറാംതോട്ടിൽ കലമാൻ എത്തി; പിടികൂടി വനത്തിൽ വിട്ടു
കോടഞ്ചേരി∙ പഞ്ചായത്തിലെ നൂറാംതോട് അങ്ങാടിയിലെത്തിയ കലമാൻ (മലാൻ) നാട്ടുകാർക്ക് കൗതുക കാഴ്ചയായി. രാവിലെ നൂറാംതോട് അങ്ങാടിക്ക് സമീപം നിലയുറപ്പിച്ച മലാനെ പിന്നീട് വനം വകുപ്പ് ജീവനക്കാരെത്തി പിടികൂടി…
Read More » -
കോടഞ്ചേരി; പറപ്പറ്റ നിവാസികളുടെ സ്വപ്നമായ പുതിയപാലം യാഥാർഥ്യമാകുന്നു
കോടഞ്ചേരി: കഴിഞ്ഞ വർഷങ്ങളിലെ ശക്തമായ പ്രളയത്തെ തുടർന്ന് ഉണ്ടായ മലവെള്ളപ്പാച്ചിലിൽ തകർന്ന ചാലിപ്പുഴയിലെ പറപ്പറ്റ പാലവും അപകടാവസ്ഥയിൽ ആയ സമീപ റോഡും തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ…
Read More » -
നിർദ്ദിഷ്ട കയാക്കിങ് സെന്റർ സ്ഥലം എം എൽ എ സന്ദർശിച്ചു; നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുവാൻ നിർദ്ദേശം നൽകി
കോടഞ്ചേരി: കഴിഞ്ഞ ഏതാനും വർഷങ്ങളായി കയാക്കിംഗ് കോടഞ്ചേരിയെ ലോകത്തിന്റെ സ്പോർട്സ് തല ഭൂപടത്തിൽ ഇടം നേടുവാൻ സഹായിച്ച ഒരു വിനോദമാണ്.ഒരുപാട് വിദേശ താരങ്ങളും, അന്യസംസ്ഥാനത്തു നിന്നുള്ള താരങ്ങളും,…
Read More » -
തുഷാരഗിരി മേഖലയിൽ കാട്ടാന നാശം വിതച്ച സ്ഥലങ്ങൾ എം.എൽ.എ സന്ദർശിച്ചു
കോടഞ്ചേരി: തുഷാരഗിരി മേഖലയിൽ കാട്ടാന ശല്ല്യം അതിരൂക്ഷമായിരിക്കുകയാണ്. ഈ മേഖലയിൽ കാട്ടാനകൾ നാശം വിതച്ച കർഷകരെ കഴിഞ്ഞ ദിവസം ലിന്റോ ജോസഫ് എം.എൽ.എ സന്ദർശിച്ചു. എം.എൽ.എ കർഷകരുടെ…
Read More »
