Kodanchery
-
ക്യാൻസർ നിർണായ ക്യാമ്പ് സംഘടിപ്പിച്ചു
കോടഞ്ചേരി:കോഴിക്കോട് ജില്ലാ പഞ്ചായത്തും കോടഞ്ചേരി ഗ്രാമ പഞ്ചായത്തും ജില്ലാ ക്യാൻസർ കെയർ സോസൈറ്റി യുമായി സഹകരിച്ചു കൊണ്ട് കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വിവിധ സബ് സെൻററുകളിലും…
Read More » -
കോലാഞ്ഞിയിൽ കെ.എം. ത്രേസ്യ ( അച്ചാമ്മ ടീച്ചർ) അന്തരിച്ചു
കോടഞ്ചേരി: കോലാഞ്ഞിയിൽ വർക്കി പൗലോസിൻ്റെ ഭാര്യ കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപിക കെ.എം. ത്രേസ്യ ( അച്ചാമ്മ ടീച്ചർ-82) അന്തരിച്ചു പരേത കല്ലമ്മാക്കൽ കുടുംബാംഗമാണ്…
Read More » -
പടിഞ്ഞാറെക്കുറ്റ് ജോർജ് അന്തരിച്ചു
കോടഞ്ചേരി : ശാന്തിനഗർ പടിഞ്ഞാറെക്കുറ്റ് ജോർജ് (72) അന്തരിച്ചു സംസ്കാരം: നാളെ രാവിലെ (29-08-25) 10 ന് ഭവനത്തിൽ ആരംഭിച്ച് വേനപ്പാറ ഹോളി ഫാമിലി പള്ളി സിമിത്തേരിയിൽ.…
Read More » -
ചെമ്പുകടവിൽ വന്യജീവിയെ കണ്ട സ്ഥലത്ത് ഫോറസ്റ്റ്കാർ ക്യാമറ സ്ഥാപിച്ചു
കോടഞ്ചേരി :കഴിഞ്ഞ ദിവസം രാത്രി ചെമ്പുകടവ് പുതിയ പാലം ജംഗ്ഷൻ്റെയടുത്ത് വന്യജീവിയെ കണ്ടതായി പറയപ്പെടുന്ന സ്ഥലത്ത് ഇന്ന് രാത്രി ഫോറസ്റ്റ് അധികൃതർ എത്തി ക്യാമറ സ്ഥാപിച്ചു. പാപ്പനശ്ശേരി…
Read More » -
നെല്ലിപ്പൊയിൽ സെൻ്റ് ജോൺസ് ഹൈസ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു
കോടഞ്ചേരി: നെല്ലിപ്പൊയിൽ സെൻ്റ് ജോൺസ് ഹൈസ്കൂളിൽ ഈ വർഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. അധ്യാപകരും വിദ്യാർത്ഥികളും പിടിഎ യും ഒരുമിച്ച് ചേർന്ന് പങ്കെടുത്ത ചടങ്ങ് സ്കൂൾ…
Read More » -
വെട്ടിക്കാട്ടിൽ ജോസഫ് അന്തരിച്ചു
കോടഞ്ചേരി:കണ്ണോത്ത് ഈസ്റ്റ് കുപ്പായക്കോട് വെട്ടിക്കാട്ടിൽ ജോസഫ് (94) അന്തരിച്ചു സംസ്കാരം ഇന്ന് (28 -08-25) വൈകിട്ട് 5 ന് കണ്ണോത്ത് സെൻ്റ് മേരിസ് പള്ളിയിൽ സിമിത്തേരിയിൽ. ഭാര്യ…
Read More » -
ഓണച്ചന്ത 2025 ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി :ഓണത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് സബ്സിഡി നിരക്കിൽ നിത്യോപയോഗ സാധനങ്ങൾ പൊതു വിപണിയെക്കാൾ വിലക്കുറവിൽ ലഭ്യമാക്കുന്നതിന് കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക് കൺസ്യൂമർഫെഡിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം…
Read More » -
ചെമ്പുകടവിൽ വന്യജീവിയെ കണ്ടതായി പ്രദേശവാസികൾ
കോടഞ്ചേരി: കഴിഞ്ഞ ദിവസം രാത്രി 10.30 മണിയോടുകൂടി ചെമ്പുകടവ് പുതിയ പാലം ജംഗ്ഷൻ്റെയടുത്ത് പാപ്പനശ്ശേരി ബെന്നിയുടെയും മണ്ണൂർ തങ്കച്ചൻ്റെയും വീടിന് സമീപത്ത് പുലിയെന്നു കരുതുന്നു വന്യജീവിയെ കണ്ടതായി…
Read More » -
ആനക്കാംപൊയിൽ – കളളാടി തുരങ്ക പാതയുടെ പ്രവൃത്തി ഉത്ഘാടനം വിളംബര റാലി നാളെ
കോടഞ്ചേരി:ആനക്കാംപൊയിൽ – കളളാടി തുരങ്ക പാതയുടെ പ്രവൃത്തി ഉത്ഘാടനം ഞായറാഴ്ച 31/08/25-ന് വൈകിട്ട്4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നതിൻ്റെ മുന്നോടിയായി കോടഞ്ചേരി പഞ്ചായത്തിൽ സംഘാടക സമിതി…
Read More » -
കൂടത്തായി പാലം വിദഗ്ധ സംഘം പരിശോധന നടത്തി
കോടഞ്ചേരി: ബലക്ഷയം നേരിടുന്ന കൂടത്തായി പാലത്തിൽ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി.പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിർദേശ പ്രകാരമാണ് വിദഗ്ധ സംഘം കൂടത്തായിയിൽ…
Read More » -
അരി വിതരണം നടത്തി
കോടഞ്ചേരി :ഗ്രീൻ ക്ലീൻ കോടഞ്ചേരി യുമായി സഹകരിച്ച് ഓണത്തിനോട് അനുബന്ധിച്ച് ഉച്ച ഭക്ഷണ പദ്ധതിയുടെ ഭാഗമായ അരി വിതരണം നടത്തി .ചെമ്പുകടവ് ജി യു പി സ്കൂളിൽ…
Read More » -
വാഷിംഗ് മിഷൻ നൽകി
കോടഞ്ചേരി:റോട്ടറി ക്ലബ് തിരുവമ്പാടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കോടഞ്ചേരി ആശാഭവനിൽ വാഷിംഗ് മിഷൻ നൽകി. റോട്ടറി പ്രസിഡൻ്റ് റോഷൻ മാത്യു , സെക്രട്ടറി ഡോ. സിൻ്റോ ജോയ്…
Read More » -
അല്‍മൗലിദുല്‍ അക്ബര്‍ സംഘടിപ്പിച്ചു
കോടഞ്ചേരി: പ്രവാചക പിറവി കൊണ്ട് അനുഗ്രഹീതമായ റബിഉല്‍ അവ്വല്‍ മാസത്തിലെ ആദ്യ ദിവസമായ ഇന്ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ അല്‍ ‘മൗലിദുല്‍ അക്ബര്‍’ ഗ്രാന്‍ഡ്…
Read More » -
സർക്കാരിന്റെ ദുർ ഭരണം കാർഷിക മേഖലയെ തകർത്തു ഡിസിസി പ്രസിഡണ്ട് കെപ്രവീൺകുമാർ
കോടഞ്ചേരി: കഴിഞ്ഞ 9 വർഷത്തെ കേരള സർക്കാരിന്റെ ഭരണം കേരളത്തിലെ സകല മേഖലയും തകർത്തു തരിപ്പണമാക്കി എന്നും സംസ്ഥാന സർക്കാരിന്റെ ഭരണപരാജയം മറച്ചുവെക്കുവാനായി ഗ്രാമപഞ്ചായത്തിന്റെ വികസനം നേട്ടങ്ങളെ…
Read More » -
തോട്ടുമുഴി വരകിൽപ്പടി റോഡ് തകർന്നു
കോടഞ്ചേരി : പുല്ലൂരാംപാറ പള്ളിപ്പടി തോട്ടുംമുഴി റോഡിൽ വരകിൽപ്പടി ഭാഗത്ത് ടാറിങ് പൊട്ടിപ്പൊളിഞ്ഞ് കാൽനടയാത്രപോലും പ്രയാസമായരീതിയിൽ റോഡ് തകർന്നു. ബസുകൾ ഉൾപ്പെടെ ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന…
Read More » -
ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്ക് മലയോരജനതയുടെ ഊഷ്മള വരവേൽപ്പ്
കോടഞ്ചേരി : ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് മലയോരജനതയുടെ ഊഷ്മള വരവേൽപ്പ്. താമരശ്ശേരി മൗണ്ട് ഹോറേബ് അരമനയിൽനിന്ന് ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെയാണ് ബാവയെ…
Read More » -
ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന് സ്കോളര്‍ഷിപ്പ് ഫെല്ലോകള്‍ സംഗമിച്ചു
കോടഞ്ചേരി:ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്റെ ഫെല്ലോഷിപ്പ് നേടിയ 220 വിദ്യാര്‍ഥികള്‍ മര്‍കസ് നോളജ് സിറ്റിയില്‍ സംഗമിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി നടന്ന സ്കോളര്‍ സ്പാര്ക് ടാലന്റ് ഹണ്ട് പരീക്ഷയില്‍…
Read More » -
വെള്ളപ്പനാട്ടുപടി ചീരാംകുഴി പടി റോഡ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പത്തൊമ്പതാം വാർഡിൽ വാർഡിൽ കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയ വെള്ളപ്പനാട്ടുപടി ചീരാംകുഴി പടി റോഡിന്റെ ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…
Read More » -
ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് സ്വീകരണവും, ഭദ്രാസന ദിനാഘോഷവും, അനുമോദന സമ്മേളനവും
കോടഞ്ചേരി:വേളംകോട് മലങ്കര യാക്കോബായ സുറിയാനി സഭയുടെ നവയുഗം കുറിച്ചുകൊണ്ട് ശ്രേഷ്ഠ കാതോലിക്കയായി വാഴിക്കപ്പെട്ട ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായ്ക്ക് കോഴിക്കോട് ഭദ്രാസനം ഒരുക്കുന്ന സ്വീകരണവും, ഭദ്രാസന…
Read More » -
ചക്കുംമൂട്ടിൽ ബേബി അന്തരിച്ചു
കോടഞ്ചേരി: ജീരകപ്പാറ ചക്കുംമൂട്ടിൽ ബേബി(69) അന്തരിച്ചു സംസ്കാരം: നാളെ (23-08-25) രാവിലെ 9 ന് മഞ്ഞുമല സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ ഭാര്യ: പരേതയായ മേരി (കണ്ണൂർ…
Read More »
