Local
-
താമരശ്ശേരി രൂപത റൂബി ജൂബിലി; കുടുംബക്കൂട്ടായ്മ മേഖലാസംഗമം നടത്തി
തിരുവമ്പാടി : താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയുടെ ഭാഗമായി തിരുവമ്പാടിയിൽ ചേർന്ന കുടുംബക്കൂട്ടായ്മ യൂണിറ്റ് ഭാരവാഹികളുടെ ഫൊറോന സംഗമം രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു.…
Read More » -
വന്യമൃഗശല്യത്തിന് പരിഹാരമുണ്ടാക്കും
കോടഞ്ചേരി : കേരളത്തിൽ യുഡിഎഫ് അധികാരത്തിൽവന്നാൽ കാർഷികമേഖലയുടെ പ്രശ്നങ്ങൾക്കും വന്യമൃഗശല്യത്തിനും കാര്യക്ഷമമായ പരിഹാരമുണ്ടാക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. കോടഞ്ചേരിയിൽ യുഡിഎഫ് സംഘടിപ്പിച്ച സ്ഥാനാർഥിസംഗമവും…
Read More » -
എൻ.എസ്.എസ് വളണ്ടിയർമാർ ബോധവൽക്കരണ റാലിയും ആദരവും സംഘടിപ്പിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ‘ഉൾപ്പെടുത്താം, ചേർത്തുപിടിക്കാം, തുല്യ അവസരം ഉറപ്പാക്കാം’ എന്ന പ്രമേയത്തെ ആസ്പദമാക്കി…
Read More » -
താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗതം തടസ്സപ്പെടും
അടിവാരം:താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗതം തടസപ്പെടും. താമരശ്ശേരി ചുരം 6,7,8 വളവുകൾ വീതി കൂട്ടുന്നതിൻ്റെ ഭാഗമായി മരങ്ങൾ മുറിച്ചിരുന്നു. മരത്തടികൾ ക്രയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നതിനാൽ നാളെ…
Read More » -
കണ്ണോത്ത് ഹൈസ്കൂൾ സുവർണ്ണ ജൂബിലി;ജില്ലാതല ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് ഇന്ന്
കോടഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ അത്ലറ്റിക് അസോസിയേഷനുമായി സഹകരിച്ച് നടത്തുന്ന ജില്ലാതല ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് ഇന്ന്( 2025…
Read More » -
എട്ടാം വളവിൽ ലോറി കുടുങ്ങി: ഗതാഗത തടസം നേരിടുന്നു
അടിവാരം : താമരശ്ശേരി ചുരം എട്ടാം വളവിൽ വലിയ ചരക്ക് ലോറി തകരാറിലായത് കൊണ്ട് നാലാം വളവ് തൊട്ട് മുകളിലേക്ക് ഗതാഗത കുരുക്ക് നേരിടുന്നുണ്ട്.ഒന്നാം വളവിന്റെ അടുത്തും…
Read More » -
വലിയവീട്ടിൽ ജോസഫ് അന്തരിച്ചു
കോടഞ്ചേരി: മഞ്ഞുവയൽ വലിയവീട്ടിൽ ജോസഫ് (92) അന്തരിച്ചു സംസ്കാരം: നാളെ (04.12 2025) രാവിലെ 10.30 ന് മഞ്ഞുവയൽ സെന്റ് ജോൺ ദി ബാപ്സ്റ്റിസ്റ്റ് ദേവാലയ സെമിത്തേരിയിൽ.…
Read More » -
കപ്യാരുമലയിൽ സ്റ്റെൻസീലാവോസിന്റെ ഭാര്യ തങ്കമ്മ അന്തരിച്ചു
കോടഞ്ചേരി:കണ്ണോത്ത് കപ്യാരുമലയിൽ സ്റ്റെൻസീലാവോസിന്റെ ഭാര്യ തങ്കമ്മ (71)അന്തരിച്ചു മണ്ണാർക്കാട് പുത്തൻപുരയിൽ കുടുംബാംഗമാണ്. സംസ്കാരം: വ്യാഴം (04-12-25) രാവിലെ 10 ന് കണ്ണോത്ത് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.…
Read More » -
പുലയംപറമ്പിൽ പി ജെ ആഗസ്തി അന്തരിച്ചു
കോടഞ്ചേരി : കോടഞ്ചേരിയിലെ മുൻ വ്യാപാരി കണ്ണോത്ത് പുലയംപറമ്പിൽ പി ജെ ആഗസ്തി (90) അന്തരിച്ചു. സംസ്ക്കാരം : നാളെ (04-12-2025-വ്യാഴം) രാവിലെ 09:00-ന് ഭവനത്തിൽ ശുശ്രൂഷകൾക്ക്…
Read More » -
കാരശ്ശേരി ബാങ്കിൽ ഡയറക്ടർമാർ ജനറൽ മാനേജരെ ഉപരോധിച്ചു
മുക്കം : കാരശ്ശേരി സഹകരണബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം വന്നതിനുപിന്നാലെ ജനറൽ മാനേജരെ ഉപരോധിച്ച് ഡയറക്ടർമാർ. തങ്ങൾ ഒപ്പിട്ട മിനിറ്റ്സ് ബുക്കിന്റെ പകർപ്പ് തരണമെന്നാവശ്യപ്പെട്ടാണ് ഡയറക്ടർമാർ ജനറൽ മാനേജരെ…
Read More » -
കുന്നുംപുറത്ത് ലൈഷ ജോൺസൺ അന്തരിച്ചു
കോടഞ്ചേരി :മേരിലാന്റ് കുന്നുംപുറത്ത് ജോൺസന്റെ ഭാര്യ ലൈഷ ജോൺസൺ (56)അന്തരിച്ചു. പരേത ആനക്കാംപൊയിൽ വെങ്കിട്ടയിൽ കുടുംബാംഗമാണ്. സംസ്കാരം :നാളെ (03-12-2025) ഉച്ചകഴിഞ്ഞ് 3.30 ന് ഭവനത്തിൽ ആരംഭിച്ച്…
Read More » -
തട്ടാറാത്ത് ഏലിക്കുട്ടി അന്തരിച്ചു
കോടഞ്ചേരി: വലിയകൊല്ലി തട്ടാറാത്ത് പരേതനായ പത്രോസിന്റെ ഭാര്യ ഏലിക്കുട്ടി (89)അന്തരിച്ചുപരേത വലിയകൊല്ലി കാട്ടേക്കുടിയിൽ കുടുംബാംഗം. സംസ്കാരം :നാളെ (03-12-2025))രാവിലെ 9.30 ന് ഭവനത്തിൽ ആരംഭിച്ച് കാഞ്ഞിരപ്പാറ സെന്റ്…
Read More » -
കല്ലോലിക്കൽ വിശ്വനാഥൻ-മിനി ദമ്പതികളുടെ മകൾ അശ്വതി അന്തരിച്ചു
തിരുവമ്പാടി : പുന്നക്കൽ ഉറുമി കല്ലോലിക്കൽ വിശ്വനാഥൻ-മിനി ദമ്പതികളുടെ മകൾ അശ്വതി (33) അന്തരിച്ചു. സംസ്കാരം : നാളെ (03-12-2025-ബുധൻ) രാവിലെ 10:00-മണിക്ക് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: അഞ്ജു…
Read More » -
അഞ്ചാമത് ബൈബിൾ കൺവെൻഷൻ
പുതുപ്പാടി : മലങ്കര സുറിയാനി കത്തോലിക്ക സഭ ബത്തേരി രൂപത കോഴിക്കോട് വൈദിക ജില്ല നടത്തുന്ന അഞ്ചാമത് ബൈബിൾ കൺവെൻഷൻ ഈങ്ങാപ്പുഴ മാർ ബസേലിയോസ് സ്കൂളിൽ ബത്തേരി…
Read More » -
കാരശ്ശേരി സർവീസ് സഹകരണ ബാങ്കിനെതിരെ ഗുരുതരമായ ആരോപണങ്ങൾ; ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു.ഇനി അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിൽ
മുക്കം : യുഡിഎഫ് ഭരിക്കുന്ന കാരശ്ശേരി സർവീസ് സഹകരണ ബാങ്കിൽ ഭരണം പിടിക്കാന് വഴിവിട്ട നീക്കങ്ങളെന്ന് പരാതി. സംഭവത്തെതുടര്ന്ന് ഭരണസമിതി മരവിപ്പിച്ചു. ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് നിയന്ത്രണത്തിലാക്കി. സഹകരണ…
Read More » -
പാറാങ്കൽ രാജു അന്തരിച്ചു
കോടഞ്ചേരി: നാരങ്ങത്തോട് പാറാങ്കൽ രാജു (72) അന്തരിച്ചു സംസ്ക്കാരം: നാളെ (3/12/2025) രാവിലെ 11 ന് ഭവനത്തിൽ ആരംഭിച്ച് നാരങ്ങത്തോട് സെന്റ് പീറ്റേഴ്സ് & പോൾസ് മലങ്കര…
Read More » -
കുടിപ്പാറ ഏലിക്കുട്ടി അന്തരിച്ചു
പുല്ലുരാംപാറ : തോട്ടുംമൂഴി കുടിപ്പാറ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (80) അന്തരിച്ചു പരേത വലിയകൊല്ലി പ്ലാംപറമ്പിൽ കുടുംബാംഗമാണ് മക്കൾ : പരേതയായ ലിജി, സജി (കക്കാടംപോയിൽ…
Read More » -
സ്ഥാനാർത്ഥി സംഗമവും യുഡിഎഫ് നേതൃത്വ കൺവെൻഷനും സംഘടിപ്പിച്ചു
കോടഞ്ചേരി : കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ കാർഷിക മേഖലയുടെ പ്രശ്നങ്ങൾക്കും വന്യമൃഗ ശല്യത്തിനും ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന് കെപിസിസി പ്രസിഡണ്ട് അഡ്വ.സണ്ണി ജോസഫ് എംഎൽഎ. കോടഞ്ചേരിയിൽ…
Read More » -
നിയോഗ പ്രാർത്ഥന ബൈബിൾ കൺവെൻഷൻ
ഈങ്ങാപ്പുഴ : മലങ്കര സുറിയാനി കത്തോലിക്ക സഭ ബത്തേരി രൂപത കോഴിക്കോട് വൈദീക ജില്ല നടത്തുന്ന 5-ാ മത് ബൈബിൾ കൺവെൻഷൻ പ്രമുഖ സുവിശേഷ പ്രഘോഷകൻ ഫാ.…
Read More » -
എഴുപത്തിരണ്ടിലും തിരഞ്ഞെടുപ്പ് ഗോദയിൽ; കല്യാണിക്കുട്ടിക്ക് ചെറുപ്പം
മുക്കം : ‘മെസ്സിയും റൊണാൾഡോയും വിരമിക്കുന്നില്ല. അവർ ഫുട്ബോൾകളിക്കുകയല്ല, ഫുട്ബോൾ അവരെ കളിപ്പിക്കുകയാണ്. അതുപോലെയാണ് കല്യാണിക്കുട്ടിയും. വീണ്ടും മത്സരിക്കുന്നു. വിശ്രമിക്കാനും ഒതുങ്ങിയിരിക്കാനും അവർക്ക് താത്പര്യമില്ല’. മുക്കം നഗരസഭയിലെ…
Read More »
