Local
-
വേനപ്പാറ സ്കൂളിൽ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു
വേനപ്പാറ: ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾക്കായി ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാർഥികളുടെ സ്വഭാവ രൂപീകരണം സേവന സന്നദ്ധത അച്ചടക്കം ചുമതലാ…
Read More » -
മുക്കത്ത് കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പിനെ പിടികൂടി
മുക്കം: കോഴിക്കൂട്ടില്‍ കയറിക്കൂടിയ പെരുമ്പാമ്പിനെ പിടികൂടി. മുക്കം കാഞ്ഞിരമൊഴി സ്വദേശിയായ വിശ്വനാഥന്റെ വീട്ടിലെ കോഴിക്കൂട്ടില്‍ നിന്നാണ് പെരുപാമ്പിനെ പിടികൂടിയത്. കോഴിക്കൂട്ടില്‍ കയറിയ പാമ്പ് രണ്ട് കോഴികളെ വിഴുങ്ങിയ…
Read More » -
10 ലക്ഷം രൂപ ചിലവിൽ നവീകരിച്ച ബദാംചുവട് കുടിവെള്ള പദ്ധതി ഉത്ഘാടനം ചെയ്തു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ജലനിധി പദ്ധതികൾ നവീകരക്കുന്നതിന്റെ ഭാഗമായി 10 ലക്ഷം രൂപ ചിലവിൽ നവീകരിച്ച ബദാംചുവട് കുടിവെള്ള പദ്ധതിയുടെ ഉത്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ്…
Read More » -
നെല്ലിപ്പൊയിൽ ഇടമണ്ണേൽ തോമസിന്റെ ഭാര്യ മേരി തോമസ് നിര്യാതയായി
കോടഞ്ചേരി: നെല്ലിപ്പൊയിൽ ഇടമണ്ണേൽ തോമസിന്റെ ഭാര്യ മേരി തോമസ് (67) നിര്യാതയായി. പാലാ ഇളങ്ങുളം നന്തികാട്ട് കുടുംബാംഗമാണ് പരേത സംസ്കാരം: നാളെ (31/10/2022) തിങ്കൾ ഉച്ചകഴിഞ്ഞ് 2…
Read More » -
കല്ലുരുട്ടി സെന്റ് തോമസ് യു പി സ്കൂളിൽ വിദ്യാർത്ഥികൾക്ക് പ്രഥമ ശുശ്രൂഷ പരിശീലനം നൽകി
കല്ലുരുട്ടി സെന്റ് തോമസ് യുപി സ്കൂളിൽ അഡോളസന്റ് ക്ലിനിക്കിന്റെ ഭാഗമായി മുക്കം സി എച് സി യുടെ സഹകരണത്തോടെ പ്രഥമ ശുശ്രൂഷാ പരിശീലനം നൽകി. നഴ്സ്മാരായ ലിന്റാ…
Read More » -
പ്രവാസികൾ കേരളത്തിൻറെ നട്ടെല്ല്;മന്ത്രി അഹ്മദ് ദേവർകോവിൽ
അടിവാരം: പ്രവാസികൾ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെന്ന് തുറമുഖം മന്ത്രി അഹ്മദ് ദേവർകോവിൽ പറഞ്ഞു. മർകസ് നോളജ് സിറ്റിയിൽ ഗ്ലോബൽ എൻ ആർ ഐ സംഗമങ്ങളുടെ ഉദ്ഘാടനം…
Read More » -
കൂടരഞ്ഞി പഞ്ചായത്ത്തല കായികമേള; ഓവറോൾ ചാമ്പ്യൻഷിപ്പ് കിരീടം നിലനിർത്തി; സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ കൂടരഞ്ഞി
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന എൽ. പി സ്കൂൾ കുട്ടികളുടെ കായിക മത്സരങ്ങൾക്ക് ഹയർ സെക്കണ്ടറി സ്റ്റേഡിയത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫി ന്റെ…
Read More » -
സൗരോർജ്ജ വേലി ഉൽഘാടനം ചെയ്തു
കൂടരഞ്ഞി: കാർഷിക വിളകളെ വന്യമൃഗ ആക്രമണങ്ങളിൽ നിന്നും രക്ഷിക്കുന്നതിന് വനാതിർത്ഥിയിൽ സൗരോർജ്ജ വേലി സ്ഥാപിക്കുന്നതിന്റെ ഭാഗമായി 2021-22 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നാം ഘട്ടത്തിൽ പൂവാറൻതോട്…
Read More » -
പൂവാറൻതോട് ഗവ: എൽ.പി സ്കൂൾ കെട്ടിടം ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു
കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ പൂവാറൻതോട് ഗവൺമെന്റ് എൽ.പി സ്കൂളിന് മോണ്ടിലിസ് ഇന്ത്യ കമ്പനി സി.എസ്. ആർ ഫണ്ട് ഉപയോഗിച്ച് സൗജന്യമായി നിർമ്മിച്ചു നൽകിയ കെട്ടിടത്തിന്റെ ഉദ്ഘാടനം…
Read More » -
തിരുവമ്പാടിയിൽ ഷിഗല്ല രോഗ പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ സമീപ പഞ്ചായത്തിൽ ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. വാർഡ് മെമ്പർമാരായ മുഹമ്മദലി കെ എം, ബീന…
Read More » -
തിരുവമ്പാടി; വഴിക്കടവ് പാലം പുനര്‍ നിര്‍മ്മാണം; നവംബര്‍ ഒന്ന് മുതല്‍ ഗതാഗതം നിരോധിച്ചു
തിരുവമ്പാടി: വഴിക്കടവ് പാലം പുനര്‍ നിര്‍മ്മാണം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ പാലത്തിലൂടെയുളള വാഹന ഗതാഗതം നവംബര്‍ ഒന്ന് മുതല്‍ പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതുവരെ നിരോധിച്ചിരിക്കുന്നു. ഇതിനാല്‍ തിരുവമ്പാടിയില്‍ നിന്നും…
Read More » -
കൊടിയത്തൂർ ആന്യം പാടത്ത് വാഴ കർഷകർ ഉപയോഗിക്കുന്ന കീടനാശിനി പ്രയോഗം; മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു
കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമ പഞ്ചായത്തില അന്യം പാടത്ത് മത്സ്യങ്ങൽ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് പരിസര വാസികൾക്കിടയിൽ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്. കൊടിയത്തൂർ പഞ്ചായത്തിലെ 1,13,16 വാർഡുകളിൽ ഉൾകൊള്ളുന്ന 100…
Read More » -
കൊടിയത്തൂർ ടൗൺ കോൺഗ്രസ് കമ്മറ്റി ഏകദിന പഠന ക്യാമ്പ് നടത്തി
കൊടിയത്തൂർ : കൊടിയത്തൂർ ടൗൺ കോൺഗ്രസ് കമ്മറ്റി ഏകദിന പഠന ക്യാമ്പ് നടത്തി. 100ൽ പരം പ്രവർത്തകർ പങ്കെടുത്ത ക്യാമ്പ് കെ.പി.സി.സി സെക്രട്ടറി നൗഷാദലി അരീക്കോട് ഉദ്ഘാടനം…
Read More » -
ഓവറോൾ കിരീടത്തിൽ മുത്തമിട്ട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂൾ
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്ത് തല എൽപി സ്കൂൾ കായികമേള സമാപന സമ്മേളനം തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുള്ളിക്കാട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷൈനി ബെന്നി…
Read More » -
പുന്നക്കൽ വഴിക്കടവ് പാലത്തിലൂടെ ഗതാഗതം നിരോധിച്ചു
തിരുവമ്പാടി: പുന്നക്കൽ വഴിക്കടവ് പാലം പുനര്‍ നിര്‍മ്മാണം നടക്കുന്നതിനാല്‍ പാലത്തിലൂടെയുളള വാഹന ഗതാഗതം നവംബര്‍ ഒന്ന് മുതല്‍ പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതുവരെ നിരോധിച്ചിരിക്കുന്നു. ഇതിനാല്‍ തിരുവമ്പാടിയില്‍ നിന്നും…
Read More » -
അതിദാരിദ്ര കുടുംബങ്ങൾക്കായി മെഡിക്കൽ ക്യാമ്പുമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത്
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ അതിദാരിദ്ര കുടുംബങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അതിദാരിദ്രകുടുംബങ്ങളുടെ ആരോഗ്യസ്ഥിതി വിലയിരുത്തി പാക്കേജ് തയ്യാറാക്കുന്നതിനായാണ് ക്യാമ്പ് നടത്തിയത്. മൂന്ന് ഘട്ടങ്ങളിലായാണ് 17…
Read More » -
പച്ചക്കറി തൈകൾ വിതരണം ചെയ്തു
കൂടരഞ്ഞി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി വിവിധ ഇനം പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം കൂടരഞ്ഞി കൃഷിഭവൻ പരിസരത്ത് വെച്ച് ഗ്രാമപഞ്ചായത്ത്…
Read More » -
സംഘാടക സമിതി രൂപീകരണ യോഗം നടത്തി
കോടഞ്ചേരി: സി ഐ ടി യു സംസ്ഥാന സമ്മേളനം ഡിസം: 17, 18, 19 തിയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കുന്നതിന്റെ ഭാഗമായി കോടഞ്ചേരി പഞ്ചായത്ത് സംഘാടക സമിതി…
Read More » -
മുക്കം തൃക്കുടമണ്ണക്കടവിൽ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു
മുക്കം: ഇരുവഞ്ഞിപ്പുഴയിലെ മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രത്തിന് സമീപം വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടതായി വിവരം. കുളിക്കാനിറങ്ങിയ രണ്ടു പേരിൽ പതിനാറുകാരൻ നിധിൻ സെബാസ്റ്റ്യനാണ് ഒഴുക്കിൽപ്പെട്ടത്. ആർ.ഇ.സി. സ്കൂൾ വിദ്യാർത്ഥിയാണെന്നാണ് സൂചന.…
Read More » -
ഭീമൻ ചരക്ക് ലോറികൾ ചുരം കയറുന്നതിന്ന് ഉന്നത ഉദ്യോഗസ്ഥർ റിപ്പോർട്ട് തയാറാക്കി
അടിവാരം: ചുരം കയറുന്നതിനായി ഒന്നര മാസത്തോളമായി അടിവാരത്ത് നിർത്തിയിട്ടിരിക്കുന്ന രണ്ടു വലിയ ലോറികൾ താമരശ്ശേരി ചുരത്തിലൂടെ കടത്തി വിടുന്നതിനായിേ ദേശീയ പാത, പോലീസ്, മോട്ടോർ വാഹനവകുപ്പ് ഉന്നത…
Read More »
