Local
-
സേട്ട് സാഹിബ് അനുസ്മരണവും; പെരുന്നാൾ കിറ്റ് വിതരണവും നടത്തി
തിരുവമ്പാടി: ഐ.എൻ.എൽ സ്ഥാപക ദിനത്തോടനുബന്ധിച്ചു ഇന്ത്യൻ നാഷണൽ ലീഗ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സേട്ട് സാഹിബ് അനുസ്മരണവും, പെരുന്നാൾ കിറ്റ് വിതരണവും നടത്തി. ജില്ലാ ജനറൽ…
Read More » -
ചുരത്തിൽ ആംബുലൻസ് ഡ്രൈവറെ തടഞ്ഞു നിർത്തി മർദിച്ചതായി പരാതി
അടിവാരം:വയനാട് ചുരത്തിൽ ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദിച്ചു. ഇന്ന് വൈകുന്നേരം 4 മണിയോടെ ചുരത്തിലെ ഏഴാം വളവിന് സമീപത്ത് വച്ച് രോഗിയെ ഇറക്കി വയനാട്ടിലേക്ക് തിരിച്ചു…
Read More » -
മുക്കത്ത് വൻ കഞ്ചാവ് വേട്ട; 5 പേർ പിടിയിൽ 14 കിലോ കഞ്ചാവ് പിടികൂടി
മുക്കം : മുക്കത്തും പരിസര പ്രദേശങ്ങളിലും എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 14 കിലോ കഞ്ചാവുമായി അഞ്ച് പേർ പിടിയിലായി. മൂന്നു പേരെ മുക്കത്തെ സ്വകാര്യ ലോഡ്ജിൽ…
Read More » -
മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്: ഒരു സ്ത്രീ കൂടി അറസ്റ്റിൽ
മുക്കം : ബാങ്കുകളിൽ മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ നെല്ലിക്കാപറമ്പ് മാട്ടുമുറിയിലെ ഷൈനിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടിയത്തൂർ ഗ്രാമീൺ ബാങ്ക് ശാഖയിൽനിന്ന് 3.5 ലക്ഷത്തോളം…
Read More » -
തിരുവമ്പാടിയിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു
തിരുവമ്പാടി: മഴയെത്തുംമുമ്പെ നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്ന നാട്ടുകാരുരുടെയും വ്യാപാരികളുടെയും മുറവിളിക്കുമുമ്പിൽ ഒടുവിൽ വഴങ്ങി പഞ്ചായത്ത് അധികൃതർ. വെള്ളക്കെട്ടിന് ശാശ്വതപരിഹാരമായി കൂടുതൽ വിസ്താരത്തോടെ അഴുക്കുചാൽ…
Read More » -
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് തോമസ് മാവറ രാജിവച്ചു.
കൂടരഞ്ഞി: ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ജോസ് തോമസ് മാവറ രാജിവച്ചു. മുന്നണി ധാരണ പ്രകാരമുള്ള കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് രാജി. നേരത്തേ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായിരുന്ന ലിന്റോ ജോസഫ്…
Read More » -
മുക്കം നഗരസഭാ അദാലത്ത് നടത്തി
മുക്കം: മുക്കം നഗരസഭാ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന്റെ ഭാഗമായി അദാലത്ത് നടത്തി. മുക്കം നഗരസഭാ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന അദാലത്ത് നഗരസഭാ ചെയര്മാന് പി.ടി. ബാബു ഉദ്ഘാടനം ചെയ്തു.…
Read More » -
കോടഞ്ചേരി : ചിപ്പിലിത്തോട് കൊച്ചുപുരക്കൽ കെ.സി ജോസഫ് അന്തരിച്ചു.
കോടഞ്ചേരി : ചിപ്പിലിത്തോട് കൊച്ചുപുരക്കൽ കെ.സി ജോസഫ് (60) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച (02-05-2022) ഉച്ചകഴിഞ്ഞ് 2.30 ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ചിപ്പിലിത്തോട് സെന്റ്…
Read More » -
മഴക്കാലത്തിനുമുമ്പ് റോഡ് പണി തീർക്കണം; മന്ത്രിക്ക് നിവേദനം നൽകി
കാരശ്ശേരി : പണിമുടങ്ങി യാത്രക്കാർക്കും നാട്ടുകാർക്കും ദുരിതമായ മണ്ടാംകടവ്-താഴെ തിരുവമ്പാടി റോഡ് നവീകരണപ്രവൃത്തി മഴക്കാലത്തിനുമുമ്പ് തീർക്കാൻ നടപടി ആവശ്യപ്പെട്ട് റോഡ് ആക്ഷൻ കമ്മിറ്റി പൊതുമരാമത്ത് വകുപ്പ് മന്ത്രി…
Read More » -
കർഷകർ കോടഞ്ചേരി വില്ലേജ് ഓഫീസിന് മുമ്പിൽ ധർണ നടത്തി.
കോടഞ്ചേരി : തുഷാരഗിരി സ്വദേശത്തെ കർഷകരിൽ നിന്നും ഭൂനികുതി സ്വീകരിക്കാത്തതിനെതിരെയും,മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത രീതിയിൽ കേരളത്തിൽ മാത്രം ഭൂനികുതി വർദ്ധിപ്പിച്ചതിനെതിരെയും ഫാർമേഴ്സ് റിലീഫ് ഫോറം ജില്ലാ കമ്മിറ്റിയുടെ…
Read More » -
കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് – തെളിനീരൊഴുകും നവകേരളം – ചെമ്പുകടവ് ചാലിപ്പുഴ ശുചീകരണ യജ്ഞം
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് – തെളിനീരൊഴുകും നവകേരളം – ചെമ്പുകടവ് ചാലിപ്പുഴ ശുചീകരണ യജ്ഞം. സംസ്ഥാനത്തെ മുഴുവന്‍ ജലാശയങ്ങളേയും മാലിന്യമുക്തമായും വൃത്തിയായും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ…
Read More » -
പുതുപ്പാടിയില്‍ കുടുംബശ്രീയുടെ പിങ്ക് കഫെ ആരംഭിച്ചു
പുതുപ്പാടി: പുതുപ്പാടിയില്‍ കുടുംബശ്രീയുടെ പിങ്ക് കഫെ ആരംഭിച്ചു. കുടുംബശ്രീ മിഷന്റെ സഹായത്തോടെ ഗ്രാമപഞ്ചായത്ത് അനുവദിച്ച ബസ്സ്റ്റാന്‍ഡ് കെട്ടിടത്തിലാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ കോഫീഷോപ്പ് ആരംഭിച്ചത്. നാടന്‍ വിഭവങ്ങള്‍ തനതായ…
Read More » -
ഭൗമദിനാഘോഷ റാലിയും പുഴ വൃത്തിയാക്കലും സംഘടിപ്പിച്ചു
കൂടരഞ്ഞി: അന്താരാഷ്ട്ര ഭൗമദിനത്തോടനുബന്ധിച്ച് ജല സംരക്ഷണവും ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ കൂടരഞ്ഞി ഗ്രാമ പഞ്ചായത്തും ജൽ ജീവൻ മിഷനും സംയുക്തമായി ഭൗമ…
Read More » -
മുക്കുപണ്ടം പണയം വച്ച് പണം തട്ടാന്‍ ശ്രമിച്ചതിന് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്
മുക്കം: മുക്കുപണ്ടം പണയം വച്ച് പണം തട്ടാന്‍ ശ്രമിച്ചതിന് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാബു പോലും കുന്നത്തിനെതിരെ മുക്കം പോലീസ് കേസെടുത്തു. കേരള ഗ്രാമീണ ബാങ്ക്…
Read More » -
ബൈക്ക് മോഷ്ടാവിനെ കോടഞ്ചേരിയിൽ നിന്നും പിടികൂടി
കോടഞ്ചേരി : കോടഞ്ചേരിയിൽ നിന്നും ബൈക്ക് മോഷ്ടാവിനെ തടഞ്ഞുവെച്ച് പോലീസിന് കൈമാറി കോടഞ്ചേരിയിലെ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരും പ്രദേശവാസിയായ യുവാവും. ഇന്നലെ കോടഞ്ചേരിയിൽ പാർക്ക് ചെയ്തിരുന്ന…
Read More » -
പുതുപ്പാടി ഗവ:ഹൈസ്കൂളിൽ, എസ് പി സി സ്പോർട്സ് ക്ലബ്ബ് രൂപീകരിച്ചു.
പുതുപ്പാടി: ഗവൺമെൻറ് ഹൈസ്കൂളിൽ എസ് പി സി യൂണിറ്റ് ന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിച്ചു. കായിക രംഗത്ത് കുട്ടികളുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും, ഈ…
Read More » -
കൂടരഞ്ഞി; വഴിക്കടവ്; മലപ്രവനാൽ ജോൺ നിര്യാതനായി
കൂടരഞ്ഞി: വഴിക്കടവ് മലപ്രവനാൽ ജോൺ (97) നിര്യാതനായി ഭാര്യ : പരേതയായ ത്രേസ്യ കുമ്മായതൊട്ടിൽ കുടുംബാംഗം. മക്കൾ : ഫ്രാൻസീസ് , ഏലിക്കുട്ടി, Sr. ലില്ലി (FCC…
Read More » -
പുതുപ്പാടി പഞ്ചായത്തില്‍ സി എസ് സി കര്‍ഷകസഭ നടന്നു
പുതുപ്പാടി : ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി പുതുപ്പാടി പഞ്ചായത്തും കൃഷിഭവനും ചേര്‍ന്നുകൊണ്ട് കിസാന്‍ ഭാഗ്യദാരി പ്രാഥമിക ഹമാരി അഭിയാന് പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന…
Read More » -
ഈങ്ങാപ്പുഴ-കണ്ണോത്ത് റോഡ് പണി അനാസ്ഥകെതിരെ പരാതി നൽകി
കോടഞ്ചേരി: ഈങ്ങാപ്പുഴ മുതൽ കണ്ണോത്ത് വരെയുള്ള 6.1 കിലോമീറ്റർ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തികൾ പൂർത്തിയാക്കാത്തത് സംബന്ധിച്ച് എന്റെ നാട് ജനകീയ കൂട്ടായ്മ പരാതി നൽകി. എഗ്രിമെന്റ് അഥോറിറ്റിയായ…
Read More »

