Local
-
സ്കൗട്ട്& ഗൈഡ്സ്; സ്നേഹ ഭവനം കൈമാറി
കൂടരഞ്ഞി : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്സ് & ഗൈഡ്സ് മുക്കം ലോക്കൽ അസോസിയേഷൻ്റെ നേതൃത്വത്തിൽ നിർമിച്ച് നൽകുന്ന മുക്കം സബ് ജില്ലയിലെ മൂന്നു വീടുകളിൽ ഒന്നാമത്തെ…
Read More » -
പുതുപ്പാടി : മൈലെള്ളാംപാറ ആയത്തുപാടത്ത് റോബിൻ (ഷാജി) അന്തരിച്ചു.
പുതുപ്പാടി : മൈലെള്ളാംപാറ ആയത്തുപാടത്ത് റോബിൻ (ഷാജി-46) അന്തരിച്ചു. സംസ്കാരം നാളെ (26-03-2022-ശനി) രാവിലെ 09.30 ന് മൈലെള്ളാംപാറ സെന്റ് തോമസ് പള്ളിയിൽ. പരേതനായ മാനുവൽ, അന്നമ്മ…
Read More » -
കൊടിയത്തൂരിലും, തിരുവമ്പാടിയിലും, അടച്ചിട്ട വീടുകളിൽ മോഷണം
കൊടിയത്തൂർ : കൊടിയത്തൂരിൽ അടച്ചിട്ടവീട്ടിൽ മോഷണം. തെയ്യത്തും കടവ് റോഡിൽ വില്ലേജ് ഓഫീസിന് സമീപം പൂളക്കൽഅബ്ദുൽ ബാവയുടെ വീട്ടിലാണ് മോഷണം നടന്നത്. 2500 ദുബായ് ദിർഹമാണ് നഷ്ടപ്പെട്ടത്.…
Read More » -
ഇരുവഞ്ഞിപ്പുഴ ശുചീകരണം നാളെ
കൊടിയത്തൂർ : ഇരുവഞ്ഞിപ്പുഴയെ മാലിന്യമുക്തമാക്കാനുള്ള ബഹുജനയത്നം ശനിയാഴ്ച നടക്കും. കൊടിയത്തൂർ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് കർമപദ്ധതി നടപ്പാക്കുന്നത്. 26-ന് രാവിലെ ഏഴുമുതൽ ആരംഭിക്കുന്ന ശുചീകരണപ്രവൃത്തിയിൽ വിവിധ രാഷ്ട്രീയ, മത,…
Read More » -
കോടഞ്ചേരി: മുറംപാത്തി പന്തപിലാക്കൽ ബീരാൻ അന്തരിച്ചു.
കോടഞ്ചേരി: മുറംപാത്തി പന്തപിലാക്കൽ ബീരാൻ (70) അന്തരിച്ചു. ഖബറടക്കം ഇന്ന് (25-03-2022-വെള്ളി) വൈകുന്നേരം 03:00 മണിക്ക് മുറംപാത്തി മഹല്ല് ഖബർസ്ഥാനിൽ. ഭാര്യ: ഇയ്യാത്തു. മക്കൾ: ഷംസുദ്ദീൻ, ഷറഫുദ്ദീൻ…
Read More » -
മുക്കത്തിന്റെ ചരിത്രം, ഇനി ചിത്രങ്ങൾ പറയും. നഗരസഭാ കാര്യാലയത്തിൽ ആർട്ട് ഗാലറി വരുന്നു
മുക്കം : മലയോരമേഖലയുടെ സിരാകേന്ദ്രമായ മുക്കത്തിന്റെ ചരിത്രം, ഇനി ചിത്രങ്ങൾ പറയും. ഇതിനായി നഗരസഭാ കാര്യാലയത്തിൽ ആർട്ട് ഗാലറിയൊരുക്കാൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. മലയോരമണ്ണിന്റെ ചരിത്രം…
Read More » -
യാത്രയയപ്പും അനുമോദനവും നടത്തി
മുക്കം: കാരക്കുറ്റി ജി. എൽ. പി സ്കൂളിൽ നിന്നും എൽ എസ് എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും, അറബിക് ടാലെന്റ് ടെസ്റ്റിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയും…
Read More » -
കൊടിയത്തൂരിൽ 17 കേടി രൂപയുടെ ബജറ്റ്; കാർഷിക മേഖലക്കും, കുടിവെള്ള വിതരണത്തിനും മുൻഗണന
മുക്കം: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ 2022-2023 വർഷത്തേക്ക് 17 കോടി രൂപയുടെ ബജറ്റ്. 17,18,18,696 രൂപയുടെ വരവും, 16,61,36,900 രൂപ ചിലവും 56,81,796 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന…
Read More » -
കോടഞ്ചേരി: ഇലഞ്ഞിപ്പാടം പൊന്നൻ അന്തരിച്ചു.
കോടഞ്ചേരി : ഇലഞ്ഞിപ്പാടം പൊന്നൻ (74) അന്തരിച്ചു. സംസ്കാരം ഇന്ന് (24-03-2022-വ്യാഴം) ഉച്ചകഴിഞ്ഞ് 02:00 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ തങ്കം. മക്കൾ: തങ്കരാജ് (കെ.എസ്.ഇ.ബി –…
Read More » -
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് കേരഗ്രാമം പദ്ധതി; കർഷകർക്ക് തെങ്ങ് കയറ്റ യന്ത്രമുൾപ്പെടെ വിതരണം ചെയ്തു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ സംസ്ഥാന സർക്കാർ അനുവദിച്ച കേരഗ്രാമം പദ്ധതി പ്രകാരം വിവിധ ഇനങ്ങളുടെ വിതരണ ഉദ്ഘാടനം നടന്നു. തെങ്ങ് കയറ്റ യന്ത്രം, ജൈവ വളം,…
Read More » -
ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
തിരുവമ്പാടി: തിരുവമ്പാടി ജനമൈത്രി പോലീസും എസ് പി സി യൂണിറ്റ് പുല്ലൂരാംപാറയും ചേർന്ന് പുല്ലൂരാംപാറ സ്കൂളിലെ സ്കൂൾ വിദ്യാർഥികൾക്കായി ലഹരി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ആൽക്കഹോൾ ആൽക്കഹോളിക്…
Read More » -
22 കുപ്പി വിദേശ മദ്യവുമായി യുവാവിനെ തിരുവമ്പാടി പോലീസ് പിടികൂടി
തിരുവമ്പാടി: തിരുവമ്പാടി അങ്ങാടിയിൽ ഫെഡറൽ ബാങ്കിന് സമീപം വെച്ച് 22 കുപ്പി വിദേശ മദ്യവുമായി യുവാവിനെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു തിരുവമ്പാടി ഐപി സുമിത്ത് കുമാറിന്…
Read More » -
കൂടരഞ്ഞി: പെരുമ്പൂള ആനക്കൽ ജോർജ് അന്തരിച്ചു.
കൂടരഞ്ഞി : പെരുമ്പൂള ആനക്കൽ ജോർജ് (69) അന്തരിച്ചു. സംസ്കാരം ഇന്ന് (23-03-2022- ബുധൻ) വൈകുന്നേരം 04:00 മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മഞ്ഞക്കടവ്…
Read More » -
കൂടരഞ്ഞി : മുള്ളനാനിക്കൽ പരേതനായ അബ്രാഹത്തിന്റെ ഭാര്യ അച്ചാമ്മ അന്തരിച്ചു.
കൂടരഞ്ഞി : മുള്ളനാനിക്കൽ പരേതനായ അബ്രാഹത്തിന്റെ ഭാര്യ അച്ചാമ്മ (84) അന്തരിച്ചു. സംസ്കാരം ഇന്ന് (23-03-2022-ബുധൻ) വൈകുന്നേരം 05:00 ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. കുപ്പായക്കോട്…
Read More » -
പുതുപ്പാടി: കണ്ണപ്പൻകുണ്ട് കടയ്ക്കൽ കെ എ ജോർജ് അന്തരിച്ചു.
പുതുപ്പാടി : കണ്ണപ്പൻകുണ്ട് കടയ്ക്കൽ കെ എ ജോർജ് (95) അന്തരിച്ചു. സംസ്കാരം ഇന്ന് (23-03-2022-ബുധൻ) വൈകുന്നേരം മൂന്നിന് ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ (ഐപിസി) പുതുപ്പാടി സെമിത്തേരിയിൽ.…
Read More » -
‘സഹപാഠിക്കൊരു വീട്’ പദ്ധതിയുടെ താക്കോൽദാനം താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു
തിരുവമ്പാടി : ജില്ലയിലെ മികച്ച ഹരിതവിദ്യാലയത്തിനുളള മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്കാരം ലഭിച്ച ആനക്കാംപൊയിൽ സെയ്ന്റ് മേരീസ് യു.പി. സ്കൂളിൽ ‘സഹപാഠിക്കൊരു വീട്’ പദ്ധതിയുടെ താക്കോൽദാനം താമരശ്ശേരി…
Read More » -
ആനക്കാംപൊയിലിൽ ജലദിന റാലിയും സെമിനാറും സംഘടിപ്പിച്ചു
ആനക്കാംപൊയിൽ: മാർച്ച് 22 ലോക ജല ദിനത്തോടനുബന്ധിച്ച് ജൽ ജീവൻ മിഷൻ തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻറെയും സി.ഒ.ഡിയുടെയും നേതൃത്വത്തിൽ ആനക്കാംപൊയിലിൽ ജലദിന റാലിയും സെമിനാറും സംഘടിപ്പിച്ചു. വാർഡ് മെമ്പർ…
Read More » -
സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ 73മത് വാർഷികാഘോഷവും യാത്രയയപ്പും നടത്തി
വേളംകോട്: സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ 73മത് വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകൻ റോബിൻസ് ജോണിനുള്ള യാത്രയയപ്പും നടത്തി. സ്കൂൾ മാനേജർ മദർ റോസെറ്റ എസ് ഐ…
Read More » -
മുക്കം നഗരസഭയിലെ ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനം വിതരണം ചെയ്തു
മുക്കം: മുക്കം നഗരസഭയിലെ ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനം വിതരണം ചെയ്തു. 2021-22 സാമ്പത്തിക വാർഷിക പദ്ധതിയിലെ 3,80,000 രൂപ വകയിരുത്തിയാണ് ലൈസൻസ് ലഭിച്ച നാല് പേർക്ക് മുച്ചക്ര…
Read More » -
കൂടരഞ്ഞി; കുളിരാമുട്ടി പുളിക്കകുന്നേൽ മാത്യു (പാപ്പൻ) നിര്യാതനായി
കൂടരഞ്ഞി: കുളിരാമുട്ടി പുളിക്കകുന്നേൽ മാത്യു (പാപ്പൻ- 98) നിര്യാതനായി.സംസ്കാരം വ്യാഴാഴ്ച (24-03-2022) രാവിലെ 10:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കുളിരാമുട്ടി മാർ സ്ലീവാ…
Read More »
