Local
-
ജില്ലാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വിജയിച്ച മലബാർ സ്പോർട്സ് അക്കാദമിയുടെ താരങ്ങൾക്ക് സ്വീകരണം നൽകി
തിരുവമ്പാടി: അറുപത്തി അഞ്ചാമത് ജില്ലാ ജൂനിയർ, സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വിജയിച്ച മലബാർ സ്പോർട്സ് അക്കാദമിയുടെ താരങ്ങൾക്ക് സ്വീകരണം നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി…
Read More » -
അറുപത്തി അഞ്ചാമത് അത്ലറ്റിക് ചാമ്പ്യൻഷിപ്പ്; മലബാർ സ്പോർട്സ് അക്കാദമി ചാമ്പ്യൻമാർ
തിരുവമ്പാടി: അറുപത്തി അഞ്ചാമത് ജൂനിയർ, സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ ആരംഭിച്ചു. 390 പോയിന്റ് നേടി മലബാർ സ്പോർട്സ് അക്കാദമി പതിനെട്ടാം…
Read More » -
കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയുടെ നവീകരണ പ്രവര്ത്തനങ്ങള്;ലിന്റോ ജോസഫ് എം എല് എ പരിശോധന നടത്തി
മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയുടെ നവീകരണ പ്രവര്ത്തനങ്ങള് പരിശോധിക്കുന്നതിനും ആക്ഷേപങ്ങള് മനസ്സിലാക്കുന്നതിനും മുക്കം മുതല് എരഞ്ഞിമാവ് വരെയുള്ള ഭാഗത്ത് ലിന്റോ ജോസഫ് എം എല് എയുടെ നേതൃത്വത്തില് പരിശോധന…
Read More » -
ആനക്കാംപൊയിൽ സ്കൂളിൽ അതിജീവനം ശില്പശാല സംഘടിപ്പിച്ചു.
തിരുവമ്പാടി: ആനക്കാംപൊയിൽ സ്കൂളിൽ അതിജീവനം ശില്പശാല സംഘടിപ്പിച്ചു.കോവിഡിനു ശേഷം കുട്ടികൾ നേരിടുന്ന മാനസിക വൈകാരിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കുട്ടികൾക്ക് ആത്മവിശ്വാസം വർധിപ്പിക്കുന്നതിനുമുള്ള എസ് എസ് കെ യുടെ…
Read More » -
മുക്കം കാരമൂലയിലെ ഓട്ടോ ഡ്രൈവര്മാര് അങ്ങാടിയും പരിസരവും ശുചീകരിച്ചു
മുക്കം: കാരമൂലയിലെ ഓട്ടോ ഡ്രൈവര്മാര് അങ്ങാടിയും പരിസരവും ശുചീകരിച്ചു. റോഡിന്റെ ഇരുവശത്തുമുള്ള പുല്ല്വെട്ടി മാറ്റി മാലിന്യങ്ങള് നീക്കം ചെയ്തു. റഫീക്ക് ഉള്ളാടന്, പേരായി സിയാബു, സിബു, മനു,…
Read More » -
ശീതകാല പച്ചക്കറി കൃഷി ആരംഭിച്ചു.
കോടഞ്ചേരി :കോടഞ്ചേരി സെൻറ് ജോസഫ് എൽപി സ്കൂൾ ഹരിത പാഠം കാർഷിക ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിൽ ശീതകാല പച്ചക്കറി കോടഞ്ചേരി കൃഷിഓഫീസർ ഷബീർ അഹമ്മദ് കെ…
Read More » -
വിദ്യാകിരണം പദ്ധതി; ഈങ്ങാപ്പുഴ എം ജി എം എച്ച് എസ് എസില് ലാപ്പ് ടോപ്പ് വിതരണം ചെയ്തു
ഈങ്ങാപ്പുഴ: വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ഈങ്ങാപ്പുഴ എം ജി എം എച്ച് എസ് എസിലെ എസ് സി-എസ് ടി വിഭാഗം കുട്ടികള്ക്കുള്ള ലാപ്പ് ടോപ്പ് വിതരണം ചെയ്തു.…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ കോവിഡ് വാക്സിൻ എടുക്കാത്തവരുടെ ലിസ്റ്റ് തയ്യാറാക്കുന്നു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെയും, കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ കോവിഡ് വാക്സിൻ എടുക്കാത്തവരുടെയും രണ്ടാം ഡോസിൻ്റെ സമയം കഴിഞ്ഞിട്ടും വാക്സിൻ എടുക്കാത്തവരുടെയും ലിസ്റ്റ് തയ്യാറാക്കുന്നു. വാർഡ് മെമ്പർമാരുടെയും, ആശാ…
Read More » -
ടാറിങ് പ്രവർത്തി ആരംഭിച്ച കൈതപ്പൊയിൽ അഗസ്ത്യൻമുഴി റോഡ് മണിക്കൂറുകൾക്കകം കുത്തിപ്പൊളിച്ച്; വാട്ടർ അതോറിറ്റി
തിരുവമ്പാടി: ടാറിങ് പ്രവർത്തി ആരംഭിച്ച കൈതപ്പൊയിൽ അഗസ്ത്യൻമുഴി റോഡിൽ തിരുവമ്പാടി കുരിശുപള്ളി ഭാഗത്ത് ഒന്നാം ഘട്ട ടാറിങ് പൂർത്തിയായ ഉടനെ തന്നെ പൈപ്പ് നന്നാക്കാനായി വാട്ടർ അതോറിറ്റി…
Read More » -
കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡിൽ നിർമ്മാണം പൂർത്തിയായ കലുങ്കിൽ വിള്ളൽ
തിരുവമ്പാടി: രണ്ടാം ഘട്ട ടാറിങ് പ്രവർത്തി ആരംഭിച്ച കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡിൽ മരക്കാട്ടുപുറം കല്പകശ്ശേരി അമ്പലത്തിനു സമീപം നിർമ്മിച്ച കലുങ്കിൽ വിള്ളൽ. വിള്ളലിന് പരിഹാരം കാണാതെ ടാറിങ്…
Read More » -
കൂമ്പാറ ഉപതിരഞ്ഞെടുപ്പ്; എൽഡിഎഫ് സ്ഥാനാർഥി ആദർശ് ജോസഫ് വിജയിച്ചു
തിരുവമ്പാടി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡായ കൂമ്പാറയിൽ ഒഴിവുവന്ന സീറ്റിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായ സുനേഷ് ജോസഫിനെപരാജയപ്പെടുത്തി, എൽഡിഎഫ് സ്ഥാനാർഥി ആദർശ് ജോസഫ് വിജയിച്ചു. തിരുവമ്പാടി…
Read More » -
കൂമ്പാറ ഉപതിരഞ്ഞെടുപ്പ്; കനത്ത പോളിങ്ങ്.
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡായ കൂമ്പാറയിൽ ഒഴിവുവന്ന സീറ്റിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ കനത്ത പോളിങ്ങ്. 87.59 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 5…
Read More » -
അഗസ്ത്യൻമുഴി കൈതപ്പൊയിൽ റോഡ് ഒന്നാം ഘട്ട ടാറിങ് പ്രവർത്തികൾ ആരംഭിച്ചു
തിരുവമ്പാടി: നിർമ്മാണം ആരംഭിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും പ്രവർത്തി പൂർത്തിയാകാത്ത അഗസ്ത്യൻമുഴി കൈതപ്പൊയിൽ റോഡിന്റെ ഒന്നാം ഘട്ട ടാറിങ് പ്രവർത്തികൾ വീണ്ടും ആരംഭിച്ചു. ഒന്നാംഘട്ട ടാറിങ് പൂർത്തിയാകാത്ത തിരുവമ്പാടി…
Read More » -
ഊർജ്ജ സംരക്ഷണ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു
കോടഞ്ചേരി: എനർജി മാനേജ്മെന്റ് സെന്റർ ഫോർ എൻവിയോൺമെന്റ് ആൻഡ് ഡെവലപ്മെന്റ് മലബാർ ആക്ഷൻ സൊസൈറ്റി ഫോർ സോഷ്യൽ സർവീസും( ശ്രേയസ്) ചേർന്ന് ചിപ്പിലിത്തോട് സംഘടിപ്പിച്ച ഊർജ്ജ സംരക്ഷണ…
Read More » -
ബാബരി എസ് ഡി പി ഐ തിരുവമ്പാടി മണ്ഡലം ധര്ണ്ണ നടത്തി
മുക്കം: ബാബരി മസ്ജിദ് പുനര് നിര്മിക്കും വരെ പോരാട്ടം തുടരും എന്ന മുദ്രാവാക്യമുയര്ത്തി എസ് ഡി പി ഐ തിരുവമ്പാടി മണ്ഡലം ധര്ണ്ണ സംഘടിപ്പിച്ചു. മുക്കം എസ്…
Read More » -
വേളംകോട് ,പള്ളിക്കുന്നിൽ ടിപ്പറും കാറും കൂട്ടിയിടിച്ചു
കോടഞ്ചേരി : വേളംകോട് പള്ളിക്കുന്നിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു. വേളംകോട് പള്ളിക്കു സമീപമാണ് അപകടം നടന്നത്.കളരാന്തിരി സ്വദേശിയുടെ ഫോർച്യൂണർ കാറും പെരിവില്ലി സ്വദേശിയുടെ ടിപ്പർ ലോറിയുമാണ്…
Read More » -
വേളംകോടിന് സമീപം തടി കയറ്റിയ ലോറി മറിഞ്ഞു
കോടഞ്ചേരി : വേളംകോടിന് സമീപം ഇല്ലിചുവടിൽ റബർ തോട്ടത്തിൽ ലോഡ് കയറ്റി പോകുകയായിരുന്ന ലോറിയാണ് മഴയെ തുടർന്ന് മറിഞ്ഞത്. വേളംകോട് പള്ളിയുടെ സമീപത്ത് നിന്ന് ശാന്തിനഗറിന് പോകുന്ന…
Read More » -
കൊടിയത്തൂരില് വന്കിടക്കാര് കൈയേറിയ മിച്ചഭൂമി തിരിച്ചുപിടിക്കണം; വെല്ഫെയര് പാര്ട്ടി.
കൊടിയത്തൂര്:കൊടിയത്തൂര് വില്ലേജിലെ സര്വേ 172 ല് ഉള്പെട്ട 732.36 ഏക്കര് മിച്ചഭൂമി കണ്ടെത്തി ദൂരഹിതര്ക്ക് വിതരണം ചെയ്യണമെന്ന് വെല്ഫെയര് പാര്ട്ടി ഗോതമ്പറോഡ് യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. പ്രദേശത്ത്…
Read More » -
പുതുപ്പാടി സി ഡി എസിന്റെ ജനറല് ബോഡി യോഗം നടത്തി
പുതുപ്പാടി: പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ ജനറല് ബോഡി യോഗം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീര് പോത്താറ്റില് ഉദ്ഘാടനം ചെയ്തു. സി ഡി…
Read More » -
കട്ടിപ്പാറയില് കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നികളെ വെടിവെച്ചു കൊന്നു
കട്ടിപ്പാറ: കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. കന്നൂട്ടിപ്പാറ ചിങ്ങണാംപൊയില് മുണ്ടിച്ചിറ റിയാസിന്റെ കൃഷിയിടത്തിലിറങ്ങിയ രണ്ട് കാട്ടുപന്നികളെയും ചമല് വെണ്ടക്കുംചാല് കുഞ്ഞിരി തലവനക്കാട്ടിന്റെ കൃഷിയിടത്തിലിറങ്ങിയ ഒരു കാട്ടുപന്നിയെയുമാണ് വനംവകുപ്പിന്റെ…
Read More »
