Local
-
പി.ടി.എം കൊടിയത്തൂർ ഡിജിറ്റൽ ലൈബ്രറിയിലേക്ക് പൂർവ്വ വിദ്യാർത്ഥികളുടെ (1994 ബാച്ച്) 7 മൊബൈൽ ഫോണുകൾ നൽകി മാതൃകയായി.
കൊടിയത്തൂർ : കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ച ഡിജിറ്റൽ ഡിവൈസ് ലൈബ്രറിയിലേക്ക് പൂർവ്വ വിദ്യാർത്ഥികളായ ഫോസ 1994 ബാച്ച് ഏഴ് മൊബൈൽ ഫോണുകൾ നൽകി…
Read More » -
പുതുപ്പാടിയിൽ കുടുംബശ്രീ ഷോപ്പി തുറന്നു
പുതുപ്പാടി: സംസ്ഥാന സർക്കാരിന്റെയും, കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെ കുടുംബശ്രീ സൂക്ഷ്മസംരംഭ യൂണിറ്റുകൾ തയ്യാറാക്കുന്ന ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിന് ഈങ്ങാപ്പുഴ ബസ് സ്റ്റാൻഡ് ബിൽഡിങ്ങിൽ കുടുംബശ്രീ ഷോപ്പി തുറന്നു. പുതുപ്പാടി…
Read More » -
തുഷാരഗിരി വനഭൂമി വിട്ടുകൊടുക്കുന്നതിനെതിരേ പരിസ്ഥിതി പ്രവർത്തകർ
കോടഞ്ചേരി : പഞ്ചായത്തിലെ തുഷാരഗിരിയിൽ സർക്കാർ ഏറ്റെടുത്ത വനഭൂമി ഉടമകൾക്ക് വിട്ടുകൊടുക്കുന്നത് മേഖലയിൽ കടുത്ത പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുമെന്ന് ആശങ്ക. തുഷാരഗിരി വിനോദസഞ്ചാരകേന്ദ്രത്തിന്റെയും അന്താരാഷ്ട്ര കയാക്കിങ് വേദിയായ ചാലിപ്പുഴയുടെയും…
Read More » -
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ അടിയന്തിരമായി ഡോക്ടർ നിയമനം നടത്തണമെന്ന് സി പി ഐ (എം)
തിരുവമ്പാടി: കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ നിയമനം അടിയന്തരമായി നടത്തണമെന്ന് സി പി ഐ(എം) ആവശ്യപ്പെട്ടു. കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡി എം ഒ ഓഫീസിൽ സ്പെഷ്യൽ…
Read More » -
മുത്തപ്പൻ പുഴയിൽ വീണ്ടും ജണ്ട വിവാദം: സർവേക്കല്ലുകൾ സ്ഥാപിച്ചു
തിരുവമ്പാടി : സംയുക്ത സർവേ നടത്താതെ മുത്തപ്പൻ പുഴയിൽ വീണ്ടും ജണ്ടകെട്ടൽ നടപടിയുമായി വനംവകുപ്പ് മുന്നോട്ട്. ഇതിന്റെ ഭാഗമായി സർവേക്കല്ലുകൾ സ്ഥാപിച്ചു. കളരിക്കൽ-മുത്തപ്പൻ പുഴ-മറിപ്പുഴ പ്രദേശങ്ങളിൽ 1972-ൽ പട്ടയം…
Read More » -
മുക്കത്തെ അധികനിയന്ത്രണം : കൗൺസിലർമാരുടെ റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു
മുക്കം:നഗരം ഉൾപ്പെടുന്ന പതിന്നാലാം ഡിവിഷനിൽ ഏർപ്പെടുത്തിയ അധികനിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് മൂന്നുദിവസമായി മുക്കം നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാർ നടത്തിവന്ന സത്യാഗ്രഹ സമരം അവസാനിപ്പിച്ചു. നഗരസഭാധികൃതരുമായും പോലീസുമായും വ്യാപാരി പ്രതിനിധികളുമായും…
Read More » -
മുക്കത്ത് കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു
മുക്കം: മുക്കത്ത് കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു. കാറിലുണ്ടായിരുന്ന മൂന്നംഗകുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം പെരുമ്പറമ്പ് മനക്കൽ മുഹമ്മദ് യാസീൻ (26) ഭാര്യ നൈല, മകൻ എന്നിവരെ…
Read More » -
പുതുപ്പാടി ഗവ ഹൈസ്ക്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) വാർഷികാഘോഷം തുടങ്ങി
പുതുപ്പാടി :പുതുപ്പാടി ഗവ ഹൈസ്ക്കൂളിലെ SPC യൂണിറ്റിന്റെ നേതൃത്വത്തിൽ 12 മത് വാർഷികാഘോഷം ആഗസ്റ്റ് 2 ന് തുടങ്ങി. ഒരാഴ്ച നീണ്ടു നിൽക്കുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നാടിനും…
Read More » -
കൂടരഞ്ഞി ബാങ്ക് ആംബുലൻസ് സർവീസ് ആരംഭിക്കുന്നു .
കൂടരഞ്ഞി :കൂടരഞ്ഞി സർവീസ് സഹകരണബാങ്ക് കുറഞ്ഞ നിരക്കിൽ ആംബുലൻസ് സർവീസ് ആരംഭിക്കുന്നു. എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ഫോഴ്സ് A/C ആംബുലൻസ് സർവീസ് ഉൽഘാടനം ശനിയാഴ്ച രാവിലെ ബാങ്ക്…
Read More » -
കോടഞ്ചേരി തെയ്യപ്പാറ റോഡിൽ പോലീസ് സ്റ്റേഷന് മുമ്പിൽ വൈദ്യുത ലൈനിന് മുകളിൽ വീണ മരം മുറിച്ചുമാറ്റി
കോടഞ്ചേരി: കോടഞ്ചേരി തെയ്യപ്പാറ റോഡിൽ പോലീസ് സ്റ്റേഷന് മുമ്പിൽ വൈദ്യുത ലൈനിന് മുകളിലേക്ക് വീണ മരം മുറിച്ചുമാറ്റി തുടങ്ങി. മുക്കത്ത് നിന്ന് ഫയർഫോഴ്സ് ടീം എത്തിയാണ് റോഡിനു…
Read More » -
തിരുവമ്പാടിയിൽ ഇന്ന് 18 പേർക്ക് കോവിഡ്
സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ വച്ച് ഇന്നലെ നടത്തിയ 23 പേരുടെ ആർ ടി പി സി ആർ പരിശോധനയിൽ 8 പേർക്കും ഇന്ന് പുന്നക്കൽ…
Read More » -
ഒരു വശം തുറന്നും ഒരു വശം അടഞ്ഞും കൂടരഞ്ഞി ടൗൺ
കൂടരഞ്ഞി:ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വന്നതൊടെ കൂടരഞ്ഞി പഞ്ചായത്ത് പരുധിയിൽ മുഴുവൻ വ്യാപര സ്ഥപനങ്ങളും തുറന്ന് പ്രവർത്തനമാരംഭിച്ചു. വാർഡ് 14 കണ്ടെയ്ൻ്റ്മെൻ്റ് സോണിൽ തുടരുന്നതിനാൽഉൾപ്പെടുന്നതിനാൽ മുക്കം തിരുവമ്പാടി റോഡിൻ്റെ…
Read More » -
പുല്ലുരാംപാറ ഇന്ത്യൻ ഓയിൽ കോർപറേഷൻ പെട്രോൾ പമ്പ് പ്രവർത്തനം ആരംഭിച്ചു
പുല്ലൂരാംപാറ: ഇലന്തുകടവിൽ പുതുതായി നിർമ്മിച്ച പെട്രോൾ പമ്പ് പ്രവർത്തനം ആരംഭിച്ചു. പടയാട്ടിൽ ഫ്യൂവൻസ് ഓഫീസ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് നിർവഹിച്ചു, പെട്രോൾ പമ്പ് ഉദ്ഘാടനം…
Read More » -
ഇലന്തുകടവ് തുരുത്ത് സംരക്ഷണ ഭിത്തി നിർമ്മാണം പൂർത്തീകരിച്ചു
തിരുവമ്പാടി: പുല്ലൂരാംപാറ ഇലന്തുകടവ് തുരുത്തിൽ 110 ലക്ഷം രൂപ ചിലവഴിച്ച് മേജർ ഇറിഗേഷൻ വകുപ്പ് നിർമാണം ആരംഭിച്ച തുരുത്ത് സംരക്ഷണ ഭിത്തിയുടെയും പുഴ സംരക്ഷണ പ്രവർത്തനങ്ങളുടെയും ജോലികൾ…
Read More » -
മാമാങ്കമൊഴിഞ്ഞ് മലയോരം : കയാക്കിങ്ങില്ലാത്ത രണ്ടാംവർഷം
കോടഞ്ചേരി: ചാലിപ്പുഴയും ഇരുവഞ്ഞിപ്പുഴയും നിറഞ്ഞൊഴുകിത്തുടങ്ങുമ്പോൾ മനസ്സിൽ ആധിയായിരുന്നെങ്കിലും കുത്തൊഴുക്കിൽ തുഴയെറിയാൻ അവരെത്തുമല്ലോ എന്ന പ്രതീക്ഷയായിരുന്നു മറുവശത്ത്. ഒപ്പം പട്ടിണിയിലേക്കടുക്കുന്ന കുടുംബത്തെ കരകയറ്റാം എന്ന ആശ്വാസവും. എന്നാൽ, വില്ലനായെത്തിയ…
Read More » -
തിരുവമ്പാടി: കണ്ടത്തിൽ പരേതനായ മാത്യുവിന്റെ ഭാര്യ പി. എം അച്ചാമ്മ നിര്യാതയായി
തിരുവമ്പാടി: റിട്ട. അദ്ധ്യാപിക, കണ്ടത്തിൽ പരേതനായ മാത്യുവിന്റെ ഭാര്യ പി. എം അച്ചാമ്മ (83) നിര്യാതയായി. സംസ്കാരം നാളെ (06-08-2021 വെള്ളിയാഴ്ച) രാവിലെ 9 മണിക്ക് തിരുവമ്പാടി…
Read More » -
ഓമശ്ശേരിയിൽ ടൗണിൽ കാട്ടുപന്നി ആക്രമണം; ഒരാൾക്ക് പരുക്ക്
ഓമശ്ശേരി :കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾക്കു പരുക്ക്. താഴെ അങ്ങാടി തേക്കുംപാട്ട് സുലൈമാന് (62) ആണു പന്നിയുടെ ആക്രമണത്തിൽ ഇടതു കൈക്കു സാരമായി പരുക്കേറ്റത്. അങ്ങാടിയിൽ ഇന്നലെ വൈകിട്ടാണു…
Read More » -
ക്ഷീരകർഷക സംഘം കോടഞ്ചേരിയിൽ പ്രതിഷേധ ധർണ നടത്തി
കോടഞ്ചേരി :ക്ഷീരോൽപാദക സഹകരണസംഘങ്ങൾക്ക് വരുമാനത്തിന് സേവനത്തിനും ആദായനികുതി ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചും. ഉറവിട നികുതിയിലൂടെ ക്ഷീരകർഷകർക്കുള്ള ആനുകൂല്യങ്ങൾ കവർന്നെടുത്ത് ക്ഷീര സംഘങ്ങളെ തകർക്കാനുള്ള കോർപ്പറേറ്റുകളുടെ…
Read More » -
കോടഞ്ചേരിയിൽ സ്പെഷ്യൽ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കണം; ആരോഗ്യമന്ത്രിക്ക് നിവേദനം നൽകി
കോടഞ്ചേരി: സ്പെഷ്യൽ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കണമെന്ന ആവശ്യത്തിൽ ആരോഗ്യമന്ത്രിക്കും തിരുവമ്പാടി എം എൽ എക്കും കോഴിക്കോട് ജില്ലാ കലക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും കോടഞ്ചേരി ഗ്രാമപഞ്ചായത്തിനു വേണ്ടി…
Read More » -
പുല്ലുരാംപാറ ഇന്ത്യൻ ഓയിൽ കോർപറേഷൻ പെട്രോൾ പമ്പ് നാളെ പ്രവർത്തനമാരംഭിക്കും
പുല്ലുരാംപാറ: തിരുവമ്പാടി – കോടഞ്ചേരി പഞ്ചായത്തുകൾ ഉൾപ്പെടുന്ന മലയോരമേഖലയിലെ നിവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുല്ലൂരാംപാറ പെട്രോൾ പമ്പ് ഓഗസ്റ്റ് 5 വ്യാഴാഴ്ച രാവിലെ 10 മണിക്ക്…
Read More »
