Local
-
കോടഞ്ചേരി പഞ്ചായത്തിലെ വാക്സിൻ വിതരണത്തിലെ അപാകതക്കെതിരെ ബി ജെ പി ധർണ്ണ നടത്തി.
കോടഞ്ചേരി : കോവിഡ് പ്രതിരോധ വാക്സിൻ വിതരണത്തിൽ കോടഞ്ചേരി പഞ്ചായത്തിലെ അപാകതകൾക്കെതിരെ ബി.ജെ.പി കോടഞ്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗവൺമെൻ്റ് ഹോസ്പിറ്റലിന് മുന്നിൽ ധർണ്ണ നടത്തി.വാക്സിൻ വിതരണത്തിലെ…
Read More » -
റോഡ് നിർമാണം: വീടിനോടു ചേർന്ന് മണ്ണിടിഞ്ഞു; കുടുംബത്തെ മാറ്റി
കോടഞ്ചേരി∙ കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡ് നിർമാണത്തോടനുബന്ധിച്ച് റോഡിലെ കയറ്റം കുറയ്ക്കുന്നതിനു മണ്ണ് എടുത്തു മാറ്റിയ സ്ഥലത്ത് കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ മണ്ണിടിച്ചിൽ. കണ്ണോത്ത് അങ്ങാടിക്ക് സമീപം കുതിരപുലയിൽ…
Read More » -
കനത്ത മഴ: മലയോരത്തെ പുഴകൾ കരകവിഞ്ഞു
കോടഞ്ചേരി:കഴിഞ്ഞ രണ്ടുദിവസങ്ങളായി നിർത്താതെ പെയ്യുന്നമഴയിൽ മലയോരത്തെ പുഴകൾ കരകവിഞ്ഞു. ഉൾവനത്തിലെ ഉരുൾപൊട്ടലും മഴയുംകാരണം പുഴകളിൽ ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായി. ചെമ്പുകടവ് പാലം വെള്ളത്തിനടിയിലായി. അങ്ങാടിയിലേക്ക് വെള്ളംകയറി. പറപ്പറ്റ…
Read More » -
താമരശ്ശേരിയിൽ നിയന്ത്രണം കർശനമാക്കി
താമരശ്ശേരി: കോവിഡ് വ്യാപനത്തോത് വർധിച്ച് ഡി കാറ്റഗറിയിൽ നിലനിൽക്കുന്ന താമരശ്ശേരിയിൽ നിയന്ത്രണം കർശനമാക്കി. താമരശ്ശേരി പഴയ ബസ് സ്റ്റാൻഡ്, ചുങ്കം, ചെക്ക് പോസ്റ്റ്, തച്ചംപൊയിൽ, കോരങ്ങാട്, കുടുക്കിലുമ്മാരം,…
Read More » -
കൂടരഞ്ഞി പഞ്ചായത്തിൽ ജോസ് തോമസ് മാവറ പ്രസിഡൻറായി
തിരുവമ്പാടി :കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി എൽ.ജെ.ഡി.യിലെ ഏക അംഗം ജോസ് തോമസ് മാവറ തിരഞ്ഞെടുക്കപ്പെട്ടു. 11-ാം വാർഡ് പ്രതിനിധിയാണ് ഇദ്ദേഹം. ഇടതുമുന്നണി സ്ഥാനാർഥിയായി ജോസ് തോമസ് മാവറയെ…
Read More » -
കൂടരഞ്ഞിയിലും കൂമ്പാറയിലും ഇന്ന് മുതൽ കടുത്ത നിയന്ത്രണങ്ങൾ
കൂടരഞ്ഞി: കണ്ടെയ്മെൻ്റ് സോണിൽ ഉൾപ്പെട്ടതിനെ തുടർന്ന് വാർഡ് 1കരിംകുറ്റി,12 കൂടരഞ്ഞി ടൗൺ,വാർഡ് 7 കൂമ്പാറ എന്നിവിടങ്ങളിൽ ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ. കൂടരഞ്ഞി അങ്ങാടിയുടെ പ്രധാന ഭാഗങ്ങൾ…
Read More » -
പീഡന കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ച മന്ത്രി AK ശശീന്ദ്രൻ രാജിവെക്കണമെന്ന്-ന്യൂനപക്ഷ കോൺഗ്രസ്
മുക്കം:പീഡന കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ച മന്ത്രി AK ശശീന്ദ്രൻ രാജിവെക്കണമെന്ന് ന്യൂനപക്ഷ കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ആവിശ്യപ്പെട്ടു. ഭരണഘടന ലംഘനം നടത്തിയ മന്ത്രി രാജിവെക്കാൽ തയ്യാറായില്ലങ്കിൽ…
Read More » -
മലവെള്ളപ്പാച്ചിൽ; പാലത്തിന്റെ തൂണിൽ ഇരുന്ന് ഭക്ഷണം കഴിച്ച് യുവാക്കൾ രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്
തിരുവമ്പാടി ∙ പുല്ലൂരാംപാറ പള്ളിപ്പടി പാലത്തിന്റെ തൂണിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന യുവാക്കൾ മലവെള്ളപ്പാച്ചിലിൽ നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ബൈക്കിൽ പാലത്തിനു സമീപം എത്തിയ യുവാക്കൾ പാലത്തിന്റെ …
Read More » -
‘ഡിസ്ട്രിക്ട് ഗ്രീൻ ചാമ്പ്യൻ’ പുരസ്കാരം തിരുവമ്പാടി അൽഫോൻസാ കോളേജിന്
തിരുവമ്പാടി: കേന്ദ്ര ഉന്നതവിദ്യാഭ്യാസവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മഹാത്മാഗാന്ധി നാഷണൽ കൗൺസിൽ ഓഫ് റൂറൽ എജ്യുക്കേഷന്റെ 2020-21 ലെ ‘ഡിസ്ട്രിക്ട് ഗ്രീൻ ചാമ്പ്യൻ’ പുരസ്കാരം തിരുവമ്പാടി അൽഫോൻസാ കോളേജിന്…
Read More » -
വട്ടോളി പറമ്പിൽ തടിമില്ലിനും തെട്ടടുത്തുള്ള ഫര്‍ണീച്ചര്‍ ഷോപ്പിനും തീ പിടിച്ചു
മുക്കം: മുക്കം മുനിസിപ്പാലിറ്റിയിലെ വട്ടോളി പറമ്പില്‍ പ്രവര്‍ത്തിക്കുന്ന തടിമില്ലും അതിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഫര്‍ണീച്ചര്‍ ഷോപ്പിനും ഇന്നലെ പുലര്‍ച്ചെ 4:20 നോടെ തീ പിടിച്ചു. അതുവഴി കടന്നു…
Read More » -
തിരുവമ്പാടിയിൽ ഇന്ന് 40 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
തിരുവമ്പാടി: ഇന്നലെ പുല്ലൂരാംപാറ യു.പി സ്കുളിൽ വെച്ച് നടത്തിയ 97 പേരുടെ ആർ ടി പി സി ആർ പരിശോധനയിൽ 14 പോസിറ്റീവ് ലഭിച്ചു. ഇന്ന് തിരുവമ്പാടി…
Read More » -
തിരുവമ്പാടിയിൽ ഇന്ന് 24 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവമ്പാടി: ഇന്ന് പുല്ലുരാംപാറ യു.പി സ്കൂളിൽ വെച്ച് 97 പേർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റും 94 പേർക്ക് ആന്റിജൻ ടെസ്റ്റും നടത്തിയതിൽ 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു ഈ…
Read More » -
തിരുവമ്പാടിയിൽ ഇന്ന് 18 കോവിഡ് പോസിറ്റീവ് കേസുകൾ
തിരുവമ്പാടി സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ വച്ച് ഇന്ന് നടത്തിയ 50 പേരുടെ ആൻ്റിജൻ പരിശോധനയിൽ രോഗം സ്ഥിരീകരിച്ച 12 പേർക്ക് ഉൾപ്പെടെ പഞ്ചായത്ത് പരിധിയിൽ…
Read More » -
കോവിഡ് കാലത്ത് തിരുവമ്പാടിക്കാർക്ക് കൈത്താങ്ങായി പ്രവാസി ബിസിനസ് ഗ്രൂപ്പുകൾ
തിരുവമ്പാടി: കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്ന സാധാരണക്കാരായ ആളുകളിലേക്ക് സഹായമെത്തിക്കുന്നതിനായി ഖത്തറിലെ പ്രവാസി ബിസിനസ്സ് ഗ്രൂപ്പുകളായ സ്കൈവേ ഗ്രൂപ്പ് ഓഫ് കമ്പനീസ്, കെൻസ സർവ്വീസ് എന്നിവയുടെ നേതൃത്വത്തിൽ കിറ്റ്…
Read More » -
പാമ്പിഴഞ്ഞപാറയിൽ മിനിമാസ്സ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: പാമ്പിഴഞ്ഞപാറ അങ്ങാടിയിൽ മുൻ എം എൽ എ ജോർജ് എം തോമസിന്റെ ആസ്തി വികസന ഫണ്ട് തുക ചിലവഴിച്ചു നിർമ്മിച്ച മിനിമാസ്സ് ലൈറ്റ് സ്വിച്ച് ഓൺ…
Read More » -
മുന്‍കൂട്ടി ടോക്കണ്‍ നല്‍കിയവർക്ക് വാക്സിന് ലഭിച്ചില്ലെന്ന് പരാതി
താമരശേരി: മുന്‍കൂട്ടി ടോക്കണ്‍ നല്കിയവരില് പലര്‍ക്കും കോവിഡ് വാക്സിന് ലഭിച്ചില്ലെന്ന് പരാതി. താമരശേരി പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, 16, 17, 18, 19 വാര്‍ഡുകള്‍ക്കായി…
Read More » -
പോസ്റ്റൽ പിൻ കോഡ് എല്ലാ നാട്ടിലും വളരെയേറെ ഉപകാരം: തോട്ടുമുക്കത്തുകാർക്ക് അതൊരു തലവേദന
കൊടിയത്തൂർ: പോസ്റ്റൽ പിൻ കോഡ് എല്ലാ നാട്ടിലും വളരെയേറെ അത്യാവശ്യവും അതിലേറെ ഉപകാരവുമുള്ളതുമാണെങ്കിലും തോട്ടുമുക്കത്തുകാർക്ക് പലപ്പോഴുമതൊരു തലവേദനയാണ്. പിൻ നമ്പർ നാടും ജില്ലയും എളുപ്പത്തിൽ തിരിച്ചറിയാനുള്ള മാർഗമാണെങ്കിലും…
Read More » -
മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പോലീസ് പരിശോധന ശക്തമാക്കി
കോടഞ്ചേരി: മലയോരത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പോലീസ് പരിശോധന ശക്തമാക്കി.പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി പ്രദേശങ്ങളിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തുമെന്ന മുന്നറിയിപ്പിനെത്തുടർന്നാണ് തീരുമാനം. പരിശോധനയ്ക്കായി കോടഞ്ചേരി ടാസ്ക് ഫോഴ്സ് എന്ന സന്നദ്ധ…
Read More » -
അമ്പലപ്പാറയിൽ ശുദ്ധജല വിതരണ പൈപ്പ് പൊട്ടി ജലം പാഴാകുന്നു. മാസങ്ങളായിട്ടും നടപടിയില്ല
തിരുവമ്പാടി: വാട്ടർ അതോറിറ്റിയുടെ മെയിൻ പൈപ്പ് പൊട്ടിയൊലിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും നടപടിയുണ്ടാകുന്നില്ല. അമ്പലപ്പാറ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപമാണ് പൈപ്പ് പൊട്ടി വൻതോതിൽ ജലം പാഴാകുന്നത്. ചേമ്പിലങ്കോട് കുളത്തിൽനിന്നു…
Read More » -
മലയോര മേഖലയിലെ വന്യമൃഗ ശല്യത്തിന് ശ്വാശ്വത പരിഹാരം വേണം: കേരളാ കോൺഗ്രസ്സ് എം
കോടഞ്ചേരി : മലയോര പ്രദേശങ്ങളിലെ ജനങ്ങൾ അനുഭവിക്കുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ ശക്തമായ നടപടികൾ വേണമെന്ന് കേരള കോൺ ഗ്രസ് എം നെല്ലിപ്പോയിൽ മണ്ഡലം…
Read More »
