Local
-
തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിൽ കോവിഡ് പരിശോധന ഊർജിതമാക്കണം; ബി.ജെ.പി
തിരുവമ്പാടി: ഗ്രാമപ്പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പരിശോധന ഊർജിതമാക്കണമെന്ന് ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. വാക്സിൻ നൽകുന്നതും കാര്യക്ഷമമാക്കണം. പ്രസിഡന്റ് സിബി ഭാസ്കർ അധ്യക്ഷതവഹിച്ചു.…
Read More » -
തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രം സംരക്ഷിക്കണമെന്ന് ഐ എൻ ടി യു സി തൊഴിലാളി യൂണിയൻ
കോടഞ്ചേരി: ഭൂമിയുടെ ഉടമകൾക്ക് വില നൽകി സ്ഥലം സർക്കാർ ഏറ്റെടുത്ത് തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രം സംരക്ഷിക്കണമെന്ന് ഐ എൻ ടി യു സി തൊഴിലാളി യൂണിയൻ ആവിശ്യപ്പെട്ടു.…
Read More » -
മടങ്ങി പോകാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ പ്രശ്നങ്ങൾ സർക്കാർ ഉടൻ പരിഹരിക്കണമെന്ന് പ്രവാസി കോൺഗ്രസ്
കോടഞ്ചേരി: ഗൾഫ് രാജ്യങ്ങളിൽനിന്ന് മടങ്ങിയെത്തിയ പ്രവാസികളുടെ വിവിധങ്ങളായ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിനാവശ്യമായ ഇടപെടലുകൾ സർക്കാർ നടത്തണമെന്ന് പ്രവാസി കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വാക്സിനേഷൻ ലഭിക്കാനുണ്ടാകുന്ന…
Read More » -
തിരുവമ്പാടി: ചവലപ്പാറ കാര്യപ്പുറം ജോസഫിൻ്റെ ഭാര്യ ത്രേസ്യാമ്മ നിര്യാതയായി
തിരുവമ്പാടി: ചവലപ്പാറ കാര്യപ്പുറം ജോസഫിൻ്റെ ഭാര്യ ത്രേസ്യാമ്മ (89) നിര്യാതയായി. സംസ്കാരം നാളെ (27/7/2021 ചൊവ്വാഴ്ച്ച) 11 മണിക്ക് കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻ പള്ളിയിൽ. രാമപുരം മുണ്ടപ്ലാക്കൽ…
Read More » -
പുല്ലൂരാംപാറയിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ
തിരുവമ്പാടി: പുല്ലൂരാംപാറ പള്ളിപ്പടിയിൽ വാടകയ്ക്കു താമസിച്ചിരുന്ന യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊടക്കാട്ടുപാറ ചരുവിളയിൽ സജീവന്റെ മകൻ സമിൻ ആണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട്…
Read More » -
തിരുവമ്പാടിയിൽ ഇന്ന് 37 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്ന് 26/7/21ന് തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽവെച്ച് 99 ആന്റിജൻ ടെസ്റ്റു നടത്തിയതിൽ ഇന്ന് 25 പോസിറ്റീവ് ഉൾപ്പെടെ ഇന്ന് പഞ്ചായത്ത് പ്രദേശത്ത് 37 പേർക്ക് പോസിറ്റീവ് സ്ഥിരീകരിച്ചു…
Read More » -
പുല്ലൂരാംപാറയിൽ റോഡിന്റെയും, കല്ലിങ്കിന്റെയും ഉദ്ഘാടനം എംഎൽഎ നിർവഹിച്ചു
പുല്ലൂരാംപാറ: എം.എൽ.എ ഫണ്ടുപയോഗിച്ച് പുനർ നിർമ്മിച്ച പള്ളിപ്പടി അൽഫോൻസ ഹോസ്പിറ്റലിനു മുന്നിൽ നിന്നും ബഥാനിയയിലേക്ക് പോവാനുള്ള കോൺക്രീറ്റ് ചെയ്ത വഴിയും, മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ…
Read More » -
മുക്കത്ത് ജ്യേഷ്ഠന് അനുജനെ വെട്ടി പരിക്കേല്‍പ്പിച്ചു
മുക്കം: മുക്കത്ത് ജ്യേഷ്ഠന് അനുജനെ വെട്ടി പരിക്കേല്‍പ്പിച്ചു. മാമ്പറ്റ സ്വദേശി ജിതേഷിനാണ് തലയ്ക്ക് വെട്ടേറ്റത്. മൊബൈല്‍ ഫോണിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നാണ് വിവരം. പരിക്കേറ്റ ജിതേഷ്…
Read More » -
നഷ്ടപരിഹാരം ആവശ്യപ്പെട്ട് തുഷാരഗിരിയിലെ ഭൂവുടമകള്‍ കോടതിയിലേക്ക്
കോടഞ്ചേരി:ഇരുപത് വര്‍ഷത്തോളം കൃഷിയിടത്തില്‍ നിന്നുള്ള വരുമാനം ഇല്ലാതാക്കിയതിന്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് കോഴിക്കോട് തുഷാരഗിരിയിലെ ഭൂവുടമകള്‍. പരിസ്ഥിതി ലോലപ്രദേശമെന്ന് കണ്ടെത്തി വനംവകുപ്പ് ഏറ്റെടുത്ത ഭൂമി തിരിച്ചുകൊടുക്കാന്‍…
Read More » -
തുഷാരഗിരി പുഴയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
കോടഞ്ചേരി: തുഷാരഗിരിയിൽ വെള്ളച്ചാട്ടത്തിനു താഴെ പുഴയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി, ഇന്ന് രാവിലെ പത്തുമണിയോടെയാണ് ശ്രദ്ധയിൽപ്പെട്ടത്. പിടിയാനയാണ് ചെരിഞ്ഞത് എന്നാണ് ആദ്യറിപ്പോർട്ടുകൾ. കോടഞ്ചേരി പോലീസും, താമരശ്ശേരി…
Read More » -
ഇലന്തുകടവ് തുരുത്തിന് സംരക്ഷണ കവചം
പുല്ലൂരാംപാറ : തുടർച്ചയായ രണ്ട് പ്രളയങ്ങളിലെയും മലവെള്ളപാച്ചിലുകളിലും ദുരന്തത്തെ നേരിൽ കണ്ടവരാണ് പുല്ലൂരാംപാറ ഇലന്തുകടവ് തുരുത്തു നിവാസികൾ.വെള്ളേരിമലക്കുള്ളിൽ എവിടെ നിന്നോ ഉരുൾ പൊട്ടി ഇരവിഴിഞ്ഞി പുഴയിലൂടെ വരുന്ന…
Read More » -
കൂടരഞ്ഞി വീട്ടിപ്പാറ കൊല്ലിച്ചിറയിൽ പരേതനായ മാത്യുവിൻ്റെ ഭാര്യ ഏലിയാമ്മ മാത്യു നിര്യാതയായി
കൂടരഞ്ഞി: വീട്ടിപ്പാറ കൊല്ലിച്ചിറയിൽ പരേതനായ മാത്യുവിൻ്റെ ഭാര്യ ഏലിയാമ്മ മാത്യു (59) അന്തരിച്ചു. സംസ്കാരം ഇന്ന് (25-07-2021-ഞായർ) വൈകുന്നേരം 05:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
തിരുവമ്പാടിയിൽ ഇന്ന് 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവമ്പാടി: ജൂലൈ 23 ന് c സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ വെച്ച് 75 പേർക്ക് നടത്തിയ ആർ.ടി.പി.സി.ആർ ടെസ്റ്റിൽ 7 പോസിറ്റീവ് കേസ് ഉൾപ്പെടെ ഇന്ന്…
Read More » -
കായിക താരമായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ അധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍
താമരശ്ശേരി: കായിക താരമായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ അധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍. കട്ടിപ്പാറ ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്കൂളിലെ കായിക അധ്യാപകന് കോടഞ്ചേരി നെല്ലിപ്പൊയില്‍…
Read More » -
‘തുഷാരഗിരിയിൽ’ സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് 24 ഏക്കര്‍ ഭൂമി ഭൂവുടമകള്‍ക്ക് തിരിച്ചുനല്‍കാൻ ഉത്തരവ്
കോടഞ്ചേരി: തുഷാരഗിരിയിലെ 24 ഏക്കര്‍ പരിസ്ഥിതി ലോല പ്രദേശം സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ഭൂവുടമകള്‍ക്ക് തിരിച്ചുകൊടുക്കുന്നതോടെ എക്കോ ടൂറിസം പദ്ധതി അനശ്ചിത്വത്തിലാകും. ഭൂമി കൈമാറുന്നതോടെ വെള്ളച്ചാട്ടം ഉള്‍പ്പടെ പ്രധാന…
Read More » -
തിരുവമ്പാടിയിൽ ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്ന് 24/7/21 ന് ആനക്കാംപൊയിൽ മദ്രസ്സയിൽ വെച്ച് 128 പേരുടെ ആർ .ടി .പി .സി .ആർ ടെസ്റ്റ് നടത്തി. ഇന്ന് പഞ്ചായത്ത് പ്രദേശത്ത് 12 കോവിഡ്…
Read More » -
കക്കാടംപൊയിൽഎത്തുന്ന സഞ്ചാരികൾ കാർഷിക വിളകൾ നശിപ്പിക്കുന്നതായി പരാതി
കൂടരഞ്ഞി: നിയന്ത്രണങ്ങൾ ലംഘിച്ച് കക്കാടംപൊയിൽ എത്തുന്ന സഞ്ചാരികൾ കാർഷിക വിളകൾ നശിപ്പിക്കുന്നത് പതിവാകുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ നിന്നായികോവിഡ് മാനദഢങ്ങൾ പാലിക്കാതെ നൂറ് കണക്കിന്…
Read More » -
കായിക താരമായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് അറസ്റ്റില്‍
താമരശ്ശേരി: കട്ടിപ്പാറ ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കായിക അധ്യാപകന് അറസ്റ്റില്‍. കോടഞ്ചേരി സ്വദേശി വി ടി മിനീഷിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ്…
Read More » -
അഗസ്ത്യൻമുഴി-കൈതപ്പോയിൽ റോഡ് നിർമാണം; ദുരിതക്കയത്തിൽ മുങ്ങി തിരുവമ്പാടി തമ്പലമണ്ണ നിവാസികൾ
തിരുവമ്പാടി: അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡ് നിർമ്മാണ പ്രവർത്തി ഇഴഞ്ഞ് നീങ്ങുന്നത് മൂലം കാൽനട പോലും ദുഷ്കരമായി മാറിയിരിക്കുകയാണ് തമ്പലമണ്ണ നിവാസികൾക്ക്. പ്രസ്തുത റോഡിൽ തമ്പലമണ്ണ പാലത്തിനടുത്തുള്ള ഭാഗങ്ങളിൽ റോഡിൽ…
Read More » -
സംയുക്ത ട്രേഡ് യൂണിയൻ പ്രതിഷേധ ധർണ്ണ നടത്തി
കോടഞ്ചേരി: ആയുധ നിർമ്മാണ ശാലകൾ സ്വകാര്യവൽക്കരിക്കാനും, ആയുധ നിർമ്മാണ ഫാക്ടറികളിൽ പണിമുടക്ക് നിരോധിക്കുകയും ചെയ്ത കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിക്ഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ സംസ്ഥാന…
Read More »
