Local
-
യുപി; കർഷകരുടെ കൂട്ട കൊലപാതകത്തിൽ തിരുവമ്പാടിയിൽ പ്രതിഷേധം സംഘടിപ്പിച്ചു
തിരുവമ്പാടി: യുപിയിൽ കർഷക സമരത്തിനിടയിലേക്ക് വാഹനം കയറ്റി കർഷകരെ കൂട്ട കൊലചെയ്ത ബി ജെ പിക് അനുഭാവികൾകെതിരെ തിരുവമ്പാടിയിൽ കർഷക സംഘവും, കർഷകത്തൊഴിലാളി യൂണിയനും സംയുക്തമായി പ്രതിഷേധിച്ചു.…
Read More » -
കർഷക സമര ഭടന്മാരുടെ കൊലപാതകത്തിൽ തിരുവമ്പാടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി
തിരുവമ്പാടി: കേന്ദ്രമന്ത്രിയുടെ വാഹന വ്യൂഹം സമരം നടത്തുന്ന കർഷക സമരഭടൻമാരുടെ ഇടയിലേക്ക് ഓടിച്ചുകയറ്റി കർഷകരെ കൊന്നൊടുക്കിയ ക്രൂരമായ സംഭവത്തിൽ പ്രതിഷേധിച്ച് തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ…
Read More » -
കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കും
കൂടരഞ്ഞി: താമരശ്ശേരി റെയ്ഞ്ച് ഓഫിസിനു കീഴിലുള്ള പീടികപ്പാറ സെക്ഷൻ പരിധിയിൽ ഉൾപ്പെട്ട കൂടരഞ്ഞി, കൊടിയത്തൂർ, കാരശ്ശേരി, ചാത്തമംഗലം, മാവൂർ പഞ്ചായത്തുകളിലും മുക്കം മുൻസിപ്പാലിറ്റിയിലും കർഷകരുടെ കൃഷി നശിപ്പിക്കുന്ന…
Read More » -
പുതുപ്പാടി; കോടഞ്ചേരിയിലെ മുൻ മലഞ്ചരക്ക് വ്യാപാരി ഈങ്ങാപ്പുഴ തെക്കേക്കര ജോളി നിര്യാതനായി
പുതുപ്പാടി: കോടഞ്ചേരിയിലെ മുൻ മലഞ്ചരക്ക് വ്യാപാരി ഈങ്ങാപ്പുഴ തെക്കേക്കര ജോളി (ടി ജെ ഡൊമിനിക് ) നിര്യാതനായി. സംസ്കാരം ഇന്ന് (05-10-2021-ചൊവ്വ) വൈകുന്നേരം കാക്കവയൽ സെന്റ് അൽഫോൻസാ…
Read More » -
തിരുവമ്പാടി; പുല്ലൂരാംപാറയിലെ കുടിയേറ്റ കർഷകൻ മടപ്പള്ളിൽ പരേതനായ തോമസിന്റെ ഭാര്യ റോസമ്മ നിര്യാതയായി
തിരുവമ്പാടി: പുല്ലൂരാംപാറയിലെ കുടിയേറ്റ കർഷകൻ മടപ്പള്ളിൽ പരേതനായ തോമസിന്റെ ഭാര്യ റോസമ്മ (90) നിര്യാതയായി. സംസ്കാരം നാളെ (06-10-2021- ബുധൻ) രാവിലെ 11:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ…
Read More » -
തിരുവമ്പാടി; പുല്ലൂരാംപാറ നിവർത്തിയിൽ ഷാജി നിര്യാതനായി
തിരുവമ്പാടി: പുല്ലൂരാംപാറ നിവർത്തിയിൽ ഷാജി(50) നിര്യാതനായി. സംസ്കാരം ഇന്ന് (05-10-2021- ചൊവ്വ) വൈകുന്നേരം വീട്ടുവളപ്പിൽ നടത്തി. പുന്നപ്ര – വയലാർ സമര ഭടനും ആദ്യ കാല സി…
Read More » -
പുതുപ്പാടിയില്‍ കുടിവെള്ള പരിശോധന ആരംഭിച്ചു
പുതുപ്പാടി: ജലജീവന്‍ മിഷനും കുടുംബശ്രീ മിഷനും സംയുക്തമായി നടത്തുന്ന കുടിവെള്ള പരിശോധന പുതുപ്പാടിയില്‍ ആരംഭിച്ചു. പരിശീലനം ലഭിച്ച 4 കുടുംബശ്രീ അംഗങ്ങളായ റിസോഴ്സ് പേഴ്സണ്‍മാരുടെ നേതൃത്വത്തിലാണ് പരിശോധന…
Read More » -
കാട്ടുപന്നിയുടെ ആക്രമത്തില്‍ സ്കൂട്ടര്‍ യാത്രക്കാരന് പരിക്ക്
മുക്കം: കാട്ടുപന്നിയുടെ ആക്രമണത്തില്‍ സ്കൂട്ടര്‍ യാത്രക്കാരന് പരിക്ക്. തോട്ടുമുക്കം ചുണ്ടത്തുംപൊയില്‍ സ്വദേശി ആത്രേശ്ശേരി വര്‍ക്കിക്കാണ്(വക്കന്) പരിക്കേറ്റത്. തോട്ടുമുക്കം പെട്രോള്‍ പമ്പിന് സമീപം തിങ്കളാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം.…
Read More » -
തിരുവമ്പാടിയിൽ ഇന്ന് 11 പേർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു
തിരുവമ്പാടി:ഇന്നലെ തിരുവമ്പാടി SHUP സ്ക്കൂളിൽ വെച്ച് 32 പേർക്ക് നടത്തിയ RTPCR ടെസ്റ്റിൽ 9 പേർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചുഈ കേസ് ഉൾപ്പെടെ ഇന്ന് പഞ്ചായത്ത് പ്രദേശത്ത്…
Read More » -
തിരുവമ്പാടി-കോടഞ്ചേരി റോഡില്‍ ഗതാഗതക്ലേശം രൂക്ഷം
കോടഞ്ചേരി: അഗസ്ത്യന്മുഴി-കൈതപ്പൊയിൽ റോഡ് നിർമ്മാണം പൂർത്തിയാകാത്തതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തീർത്തും ദുഷ്കരമായി മാറിയിരിക്കുകയാണ്. മുറമ്പാത്തി അച്ഛൻകടവ് പാലത്തിനു സമീപം മുതൽ തിരുവമ്പാടി വരെയുള്ള റോഡ് തീർത്തും…
Read More » -
മലയോരമേഖലയിൽ മഴ തുടരുന്നു; വ്യാപകനാശനഷ്ടം
മുക്കം : മലയോരമേഖലയിൽ കനത്തമഴ തുടരുന്നു. ഉച്ചയ്ക്കുശേഷം പെയ്യുന്ന ശക്തമായ മഴയിൽ വ്യാപകമായ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. പലസ്ഥലത്തും റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതം തടസ്സപ്പെട്ടു. മാമ്പറ്റ- വട്ടോളപ്പറമ്പ്…
Read More » -
മുക്കം മാങ്ങാപൊയില്‍ കുവ്വപള്ളിയില് വീടിന് ഇടിമിന്നലേറ്റു
മുക്കം: ശക്തമായ ഇടിമിന്നലില്‍ വീടിന് നാശനഷ്ടം. മുക്കം മാങ്ങാപൊയില്‍ കുവ്വപള്ളി ആമിനകുട്ടിയുടെ വീടിനാണ് ഇടിമിന്നലേറ്റത്. വീടിന്റെ ജനലുകള്‍, കോണ്ഗ്രറ്റ് സ്ലാബ്, ഇലട്രിക്ക് ഉപകരണങ്ങള്‍ എന്നിവ കത്തി നശിച്ചു.…
Read More » -
പ്രിയങ്ക ഗാന്ധിയെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്ത ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ കോൺഗ്രസ് പ്രതിഷേധിച്ചു
കോടഞ്ചേരി:ഉത്തര്‍പ്രദേശിലെ ലഖിംപുരില്‍ ബിജെപി നേതാക്കൾ കാറിടിച്ചു കൊലപ്പെടുത്തിയ കര്‍ഷകരുടെ കുടുംബത്തെ കാണാനെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ അകാരണമായി പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് കോടഞ്ചേരി മണ്ഡലം കോണ്‍ഗ്രസ്…
Read More » -
തിരുവമ്പാടി ടൗണിലെ ഓവുചാലുകളിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യണം; സിപിഐ(എം)
തിരുവമ്പാടി ടൗണിലെ ഓവു ചാലുകളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യാത്ത ഗ്രാമപഞ്ചായത്ത് നടപടിയിൽ പ്രതിഷേധിച്ച് സിപിഐ(എം)യുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിനു മുൻപിൽ പ്രതിഷേധ സമരം നടത്തി. മാലിന്യങ്ങൾ…
Read More » -
കർഷക സംഘടനകൾ സംയുക്തമായി തിരുവമ്പാടിയിൽ കർഷക പ്രതിഷേധവും, പന്തംകൊളുത്തി പ്രകടനവും നടത്തി
തിരുവമ്പാടി : ഉത്തർപ്രദേശിൽ കർഷക സമരഭടൻമാരുടെ നേരേ വാഹനം ഓടിച്ച് കയറ്റി കൊലപ്പെടുത്തിയ ദാരുണവും ഭീകരവുമായ സംഭവത്തിൽ പ്രതിഷേധിച്ച് തിരുവമ്പാടി മേഖലയിലെ വിവിധ കർഷക സംഘടനകൾ സംയുക്തമായി…
Read More » -
കൊടിയത്തൂർ -കിളികോട്ട് റോഡ് ഉദ്ഘാടനം ചെയ്തു.
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് കിളിക്കോട്ട് – മേലെ കോട്ടമ്മൽ റോഡ് മഹാത്മാഗാന്ധി ദേശീയ തൊഴുലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കോൺഗ്രീറ്റ് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്…
Read More » -
കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയെ അഭിനന്ദിച്ചു
മുക്കം : കോവിഡ് പ്രതിരോധ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തെ മറ്റു പഞ്ചായത്തുകൾക്ക് മാതൃക സൃഷ്ടിച്ചു കൊണ്ടു മുന്നേറുന്ന കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയെ പഞ്ചായത്ത് മുസ്ലിം ലീഗ് വർക്കിംഗ്…
Read More » -
തിരുവമ്പാടി പഞ്ചായത്തിൽ ഇന്ന് 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
സെപ്റ്റംബർ 2 ന് തിരുവമ്പാടിയിൽ വെച്ച് 26 പേരുടെ RTPCRടെസ്റ്റ് നടത്തിയതിൽ 1 പോസിറ്റീവ് ഉൾപ്പെടെ ഇന്ന് തിരുവമ്പാടി പഞ്ചായത്ത് പ്രദേശത്ത് 3 കോവിഡ് പോസിറ്റീവ് കേസുകൾ…
Read More » -
വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ജീരകപ്പാറ വനഭാഗങ്ങളില്‍ ബേഡിങ്ങ്
കോടഞ്ചേരി: കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷനും, തുഷാരഗിരി വന സംരക്ഷണ സമിതിയും, കോഴിക്കോട് ബേഡേഴ്സും സംയുക്തമായി വന്യജീവി…
Read More » -
കിണറ്റില്‍ വീണ പോത്തിനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി
ഈങ്ങാപ്പുഴ: ഈങ്ങാപ്പുഴയില്‍ ഇടുങ്ങിയ കിണറ്റില്‍ വീണ പോത്തിനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. ഈങ്ങാപ്പുഴ വേനക്കാവ് കക്കാട്ട് കുന്നുമ്മല്‍ അബ്ദുല്‍ നാസറിന്റെ പോത്താണ് വീടിന് സമീപത്തെ പറമ്പിലെ കിണറ്റില്‍ വീണത്.…
Read More »
