Local
-
മുക്കത്ത് വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ പ്രതി പിടിയിൽ
മുക്കം: വീട്ടിൽ അതിക്രമിച്ചു കയറി വിധവയായ വീട്ടമ്മയെ മാനഭംഗപ്പെടുത്തിയകേസിലെപ്രതി പൊലീസ് പിടിയിലായി. മണാശ്ശേരിമുത്തേടത്ത് പൂമംഗലത്ത് സജീവ് കുമാറി നെയാണ് കോവളത്തു വെച്ച് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്…
Read More » -
കേന്ദ്ര-കേരള സർക്കാരികൾക്കെതിരെ മുസ്ലീം യൂത്ത് ലീഗ് നിൽപ്പ് സമരം നടത്തി
കൂടരഞ്ഞി: കേന്ദ്ര-കേരള സർക്കാരികൾക്കെതിരെ മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന നിൽപു സമരത്തിന്റെ ഭാഗമായി യൂത്ത് ലീഗ് താഴെകൂടരഞ്ഞി, പട്ടോത്ത് യൂണിറ്റ് കമ്മറ്റികളുടെ നേതൃത്തത്തിൽ പ്രതിഷേധ…
Read More » -
തലയിൽ കുടുങ്ങിയ പാത്രം മുറിച്ചുമാറ്റി ഒന്നര വയസുകാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
മുക്കം: തലയിൽ കുടുങ്ങിയ അലുമിനിയ പാത്രം മുറിച്ചുമാറ്റി ഒന്നര വയസുകാരനെ ഫയർഫോഴ്സ് രക്ഷപെടുത്തി. വലിയപറമ്പ് അബ്ദുൾ ജലീലിന്റെ മകൻ ഇഹ്സാന്റെ തലയിലാണ് രാത്രി പാത്രം കുടുങ്ങിയത്. വീട്ടുകാർ…
Read More » -
അടിവാരത്ത് മണ്ണിടിഞ്ഞ് വീണ് വൃദ്ധക്ക് ദാരുണാന്ത്യം
അടിവാരം: അടിവാരം പൊട്ടിക്കയ്യില്‍ വീടിന് പുറക് വശത്തെ മതില് ഇടിഞ്ഞുവീണ് വൃദ്ധ മരണപ്പെട്ടു. പൊട്ടിക്കയ്യില്‍ കൊച്ചുപറമ്പില്‍ കനകമ്മ(72)യാണ് ഇന്ന് രാവിലെ മണ്ണിനടിയിൽ അകപ്പെട്ട് മരിച്ചത്. വീടിനോട് ചേര്‍ന്ന…
Read More » -
വയനാട് ചുരത്തിൽ ഓട്ടോറിക്ഷയും, കാറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്
അടിവാരം: ചുരം ഒൻപതാം വളവിന് താഴെ വീതി കുറഞ്ഞ ഭാഗത്ത്ഓട്ടോറിക്ഷയും, കാറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്, അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. യാത്രക്കാരായ മൂന്നു പേരെ…
Read More » -
പുന്നക്കൽ; ടി. കെ ജോർജ് താഴത്തുപറമ്പിൽ നിര്യാതനായി
പുന്നക്കൽ: ടി.കെ ജോർജ് (തങ്കച്ചൻ) (80) താഴത്തുപറമ്പിൽ നിര്യാതനായി. ഭാര്യ: ലില്ലി ജോർജ്, മുള്ളനാൽ കുടുംബാംഗം. മക്കൾ : ആശ ജോർജ് (പേരാവൂർ), ജീവൻ ജോർജ് (പോലീസ്…
Read More » -
കൂടരഞ്ഞി ഗ്രാമപഞ്ചായത്തില്‍ 3 പേർക്ക് കോവിസ് ഡെൽറ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്യ്തു
കൂടരഞ്ഞി: ഗ്രാമപഞ്ചായത്തില്‍ 3 പേർക്ക് കോവിഡ് ഡെൽറ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്യ്തു.10, 3, 13 വാര്‍ഡുകളിലെ ഒരോരുത്തർക്ക് വീതമാണ് ഡെല്‍റ്റ റിപ്പോര്‍ട്ട് ചെയ്തത്. 13-ാം വാര്‍ഡില്‍ 21-06-2021…
Read More » -
ഫാം ടൂറിസത്തിന് കൃഷിയിടം അനുയോജ്യമാക്കാൻ താൽപ്പര്യമുള്ള കർഷകർ കൃഷിഭവനുമായി ബന്ധപ്പെടുക
കൂടരഞ്ഞി: കൃഷിഭവൻ പരിധിയിൽ ഫാം ടൂറിസത്തിന് കൃഷിയിടം അനുയോജ്യമാക്കാൻ തയ്യാറുള്ള കർഷകരുടെ വിവരങ്ങൾ ശേഖരിക്കുന്നു. താൽപര്യമുള്ളവർ പേര് വിലാസം കൃഷിയിടത്തിൻ്റെ വിസ്തീർണ്ണം സ്ഥത്തിന്റെ ലൊക്കേഷൻ എന്നിവ 9383471825…
Read More » -
തിരുവമ്പാടി പഞ്ചായത്തിൽ ഇന്ന് 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവമ്പാടി: ഇന്ന് സേക്രട്ട് യുപി സ്കൂളിൽ വെച്ച് 48 പേരുടെ ആർ.ടി.പി.സി.ആർ ടെസ്റ്റും 19 പേർക്ക് ആന്റിജൻ ടെസ്റ്റും നടത്തിയതിൽ 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ന്…
Read More » -
സി എം സി സന്യാസിനീ സമൂഹം താമരശ്ശേരി സെൻ്റ് മേരീസ് പ്രൊവിൻസ് സഭാംഗവും റിട്ടയേർഡ് അധ്യാപികയുമായ സിസ്റ്റർ സിൽവസ്റ്റർ നിര്യാതയായി
താമരശ്ശേരി: സി എം സി സന്യാസിനീ സമൂഹം താമരശ്ശേരി സെൻ്റ് മേരീസ് പ്രൊവിൻസ് സഭാംഗവും റിട്ടയേർഡ് അധ്യാപികയുമായ സിസ്റ്റർ സിൽവസ്റ്റർ (തെയ്യാമ്മ- 85) നിര്യാതയായി. സംസ്കാരം ഇന്ന്…
Read More » -
എസ്.എസ്.എൽ.സി പരീക്ഷ ഫലം മികച്ച വിജയം നേടി മലയോര മേഖലയിലെ സ്കൂളുകൾ
കൂടരഞ്ഞി: ഈ വർഷത്തെ എസ്.എസ്.എൽ.സി ഫലം പുറത്തു വന്നപ്പോൾ മികച്ച വിജയം നേടി മലയോര മേഖലയിലെ സ്കൂളുകൾ. കോവിഡ് പ്രതിസന്ധി കാലത്ത് പൂർണ്ണമായും ഓൺലൈൻ പഠന രീതികളിലുടെ…
Read More » -
തിരുവമ്പാടിയിൽ ഇന്ന് 28 പേർക്ക് കോവിഡ്
തിരുവമ്പാടി: ആനക്കാംപൊയിൽ മദ്രസ്സയിൽ വച്ച് ഇന്ന് നടത്തിയ 173 പേരുടെ ആന്റിജൻ പരിശോധനയിൽ രോഗം സ്ഥിരീകരിച്ച 20 പേർ ഉൾപ്പെടെ പഞ്ചായത്ത് പരിധിയിൽ ഇന്ന് 28 പേർക്ക്…
Read More » -
തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രത്തിൽ ഹെൽത്ത് ഇൻസ്പെക്ടർമാരില്ലാത്തത് പഞ്ചായത്തിലെ ആരോഗ്യ മേഖലയുടെ താളം തെറ്റിക്കുന്നു
തിരുവമ്പാടി: കോവിഡ് രോഗികളുടെ എണ്ണം വർധിക്കുമ്പോഴും മതിയായ ജീവനക്കാരില്ലാതെ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം അവതാളത്തിൽ. ഹെൽത്ത് ഇൻസ്പെക്ടർമാരുടെ അഭാവംമൂലം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളടക്കം താളം തെറ്റുകയാണ്.…
Read More » -
മലയോര ഹൈവേ : കൂടരഞ്ഞിയിൽ ഫൈബർ ഒപ്റ്റിക് കേബിൾ സ്ഥാപിക്കണം
തിരുവമ്പാടി : മലയോര ഹൈവേ കൂടരഞ്ഞി അങ്ങാടിയുടെ ഹൃദയഭാഗത്തുകൂടി കടന്നുപോകുന്നതിനാൽ വൈദ്യുതത്തൂണുകൾ മാറ്റി സ്ഥാപിച്ച് ലൈൻ വലിക്കുന്നതിന് പകരം ഫൈബർ ഒപ്റ്റിക് കേബിൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം. എൽ.ജെ.ഡി.…
Read More » -
മലയോര ഹൈവേയുടെ ജില്ലയിലെ പ്രവൃത്തി പുരോഗമിക്കുന്നു
കോടഞ്ചേരി: കോടഞ്ചേരി മുതൽ കക്കാടംപൊയിൽ വരെയുള്ള ഭാഗത്ത് നിർമ്മാണം ആരഭിക്കുകയും, കോടഞ്ചേരി, തെയ്യപ്പാറ, കുരിശിങ്കൽ, കൊട്ടരക്കോത്ത് കാവുംപുറം (22-ാം മയിൽ) മലപുറം, പെരുമ്പള്ളി, ചമൽ, കട്ടിപ്പാറ, തലയാട്,…
Read More » -
ഓമശ്ശേരി പഞ്ചായത്ത് കെട്ടിടം തകർന്ന് നിർത്തിയിട്ടിരുന്ന ബൈക്ക് തകർന്നു:ഒഴിവായത് വൻ ദുരന്തം
ഓമശ്ശേരി :ഗ്രാമപഞ്ചായത്ത്കെട്ടിടം സ്ഥിതിചെയ്യുന്ന പുതിയ ബസ്സ്റ്റാൻഡ് ബിൽഡിംഗ് മേൽക്കൂര തകർന്നുവീണ് താഴെ നിർത്തിയിട്ടിരുന്ന ബൈക്ക് തകർന്നു. വർഷങ്ങളായി അറ്റകുറ്റപ്പണികൾ ഒന്നും നടത്താത്ത പഞ്ചായത്ത് ബിൽഡിംഗ് ശോചനീയാവസ്ഥ വിളിച്ചോതുന്നതാണ്…
Read More » -
എസ്എസ്എല്‍സി പുനര്‍മൂല്യ നിര്‍ണയത്തിന് ഈ മാസം 17 മുതല്‍ അപേക്ഷിക്കാം
എസ്എസ്എല്‍സി പരീക്ഷ പുനര്‍മൂല്യ നിര്‍ണയത്തിന് ഈ മാസം 17 മുതല്‍ അപേക്ഷിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സേ പരീക്ഷയുടെ തിയതി പിന്നീട് പ്രഖ്യാപിക്കും. പ്ലസ് വണ്‍…
Read More » -
ദുബായിൽ നിന്ന് എത്തിച്ചു, നികുതി അടക്കാതെ ഉപയോഗിച്ചു; ആഡംബര കാറിന് നികുതിയും പിഴയും
താമരശ്ശേരി: ദുബായിൽ നിന്ന് എത്തിച്ചു നികുതി അടക്കാതെ ഉപയോഗിച്ചു വന്ന ആഡംബര കാർ മോട്ടർ വാഹന വകുപ്പ് അധികൃതർ വാഹന പരിശോധനക്കിടയിൽ പിടികൂടി നികുതിയും പിഴയും അടപ്പിച്ചു. …
Read More » -
നാട്ടുകാർക്ക് വലിയ പ്രതീക്ഷ നൽകി പ്രവൃത്തി ഉദ്ഘാടനം ചെയ്ത മാളിയേക്കൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി കടലാസിൽ മാത്രമായി
കാരശ്ശേരി: നാട്ടുകാർക്ക് വലിയ പ്രതീക്ഷ നൽകി പ്രവൃത്തി ഉദ്ഘാടനം ചെയ്ത മാളിയേക്കൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നിർമാണം അനിശ്ചിതമായി നീളുന്നു. കഴിഞ്ഞ ഫെബ്രുവരി 13-ന് അന്നത്തെ ജലവിഭവ…
Read More » -
വീടിന് മുകളിൽ വീണ തെങ്ങ് മുറിച്ച് മാറ്റി
കട്ടിപ്പാറ :അമരാട് മനാഫിൻറെ വീടിന് മുകളിൽ വീണ തെങ്ങ് കട്ടിപ്പാറ കൂട്ടായ്മ യുടെ നേതൃത്വത്തിൽ മുറിച്ച് മാറ്റുകയും, തെങ്ങ് വീണ് നിലംപൊത്തിയ ഇലട്രിക്ക് പോസ്റ്റ് ഉയർത്തി കെട്ടുകയും…
Read More »
