Local
-
സമ്പൂർണ അടച്ചുപൂട്ടൽ ദിവസങ്ങളിലും മലയോര വിനോദസഞ്ചാര മേഖലകളിൽ ടൂറിസ്റ്റുകളുടെ ഒഴുക്ക്
തിരുവമ്പാടി: സമ്പൂർണ അടച്ചുപൂട്ടൽ ദിവസങ്ങളിലും മലയോരമേഖലയിലെ വിനോദസഞ്ചാരമേഖലകളിൽ ടൂറിസ്റ്റുകളുടെ ഒഴുക്ക്. ശനി, ഞായർ ദിവസങ്ങളിലാണ് കക്കാടംപൊയിൽ, പതങ്കയം, അരിപ്പാറ, ഉറുമി എന്നിവിടങ്ങളിലേക്ക് വിദൂരങ്ങളിൽനിന്നടക്കം ആളുകളെത്തുന്നത്. കാറുകളിലും ബൈക്കുകളിലുമായാണ്…
Read More » -
കെ എം സി ടി മെഡിക്കൽ കോളേജിൻ്റെ നേതൃത്തത്തിൽ കുടരഞ്ഞി ഫാമിലി ഹെൽത്ത് സെൻ്ററിനെ ആദരിച്ചു
കൂടരഞ്ഞി: വേൾഡ് ഡോക്ടേഴ്സ് ദിനാചരണത്തിൻ്റെ ഭാഗമായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികവുറ്റ പ്രവർത്തനം കാഴ്ചവച്ച കൂടരഞ്ഞി എഫ് എച്ച് സി ജീവനക്കാരെ കെ എം സി ടി…
Read More » -
കോഴിക്കോട് ജില്ലയിലെ ഇ ആര് ടി അംഗങ്ങള്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം നല്കി
കോഴിക്കോട്: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഇ ആര് ടി അംഗങ്ങള്‍ക്ക് ഏകദിന ഓണ്‍ലൈന്‍ പരിശീലനം നല്കി. കില, ജില്ലാ ദുരന്തനിവാരണ വിഭാഗം, ജില്ലാ പ്ലാനിങ് ഓഫീസ് എന്നിവയുടെ…
Read More » -
പുല്ലൂരാംപാറ; പൊന്നാകയം ആദ്യകാല കുടിയേറ്റ കർഷകൻ പൊയ്കയിൽ പ്രഭാകരൻ നിര്യാതനായി
പുല്ലൂരാംപാറ: പൊന്നാകയം ആദ്യ കാല കുടിയേറ്റ കർഷകൻ പൊയ്കയിൽ പ്രഭാകരൻ (76) നിര്യാതനായി സംസ്കാരം നാളെ (29-06-2021- ചൊവ്വ) രാവിലെ 7-00- മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: വൽസമ്മ…
Read More » -
ജീർണിച്ച് അപകടാവസ്ഥയിലുള്ള വാട്ടർ ടാങ്ക് പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. പ്രതിഷേധിച്ചു
കൊടിയത്തൂർ : കൊടിയത്തൂർ പോസ്റ്റ് ഓഫീസിന് സമീപത്തെ ജീർണിച്ച് അപകടാവസ്ഥയിലുള്ള വാട്ടർ ടാങ്ക് പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി സമരം നടത്തി. സംസ്ഥാന കൗൺസിൽ അംഗം ബാബു…
Read More » -
തൂങ്ങുംപുറം-അമ്പലക്കണ്ടി റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.
മുക്കം : തൂങ്ങുംപുറം-അമ്പലക്കണ്ടി റോഡിൽ മാവ് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച രാവിലെയാണ് സംഭവം. മുക്കത്തുനിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. മണ്ണുമാന്തിയന്ത്രം…
Read More » -
പൂവാറൻതോട് ഗവ. എൽപി സ്കൂൾ യുപി സ്കൂളാക്കണമെന്ന് ആവശ്യം
കൂടരഞ്ഞി :പഞ്ചായത്തിലെ പൂവാറൻതോട് ഗവ. എൽപി സ്കൂൾ യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്ത്. സ്കൂളിന്റെ ഭൗതിക സൗകര്യം മെച്ചപ്പെടുത്തിയാൽ സ്കൂളിൽ കുട്ടികളുടെ എണ്ണം…
Read More » -
മലയോര ഹൈവേ നിർമാണം പുരോഗമിക്കുന്നു
കൂടരഞ്ഞി :മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട കൂടരഞ്ഞി പഞ്ചായത്തിലെ പ്രവൃത്തി പുരോഗമിക്കുന്നു. പുഷ്പഗിരി പള്ളിയുടെ അടുത്തുള്ള പാലത്തിന്റെ നിർമാണം ആരംഭിച്ചപ്പോൾ കൂടരഞ്ഞി – കൂമ്പാറ റോഡിലെ ഗതാഗതം…
Read More » -
പെട്രോൾ പമ്പിൽ മോഷണം; കവർന്നത് 10,000 രൂപയും മൊബൈൽ ഫോണും
മുക്കം ∙ മേഖലയിൽ മോഷണം വ്യാപകമായി. തോട്ടുമുക്കം പെട്രോൾ പമ്പിലാണ് ഏറ്റവും ഒടുവിൽ മോഷണം. കഴിഞ്ഞ ദിവസം പുലർച്ചെ 1നും 2.30നും ഇടയിലാണ് മോഷ്ടാവ് എത്തിയതെന്ന് സിസിടിവി…
Read More » -
ചാലിയാറിലും ഇരുവഞ്ഞി പുഴയിലും ഉല്ലാസയാത്രക്ക് ഇനി സൗരോർജ ബോട്ടുകൾ
മുക്കം: കോവിഡൊന്ന് കഴിഞ്ഞോട്ടെ, ഇരുവഞ്ഞിപ്പുഴയുടെ ഓളങ്ങളിൽ ഉല്ലാസയാത്രചെയ്ത് പോസിറ്റീവ് ഊർജം നേടാം. സൗരോർജം പിൻബലമേകുന്ന ഒന്നാംതരം സോളാർ ബോട്ടിൽ. പത്തുപേർക്കുവരെ ഒരുമിച്ചുപോകാവുന്ന ബോട്ട് ഇനി ചാലിയാറിലും ഇരുവഞ്ഞിയിലും…
Read More » -
ചാലിയാറിലെ അനധികൃത മണല്‍ മാഫിയക്കെതിരെ നടപടി ശക്തമാക്കി
മുക്കം: ചാലിയാറിലെ അനധികൃത മണല്‍ മാഫിയക്കെതിരെ നടപടി ശക്തമാക്കി പോലീസ്. കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ പകല്‍ സമയത്ത് മണല്‍ വാരിക്കൊണ്ടിരിക്കുകയായിരുന്ന പതിനെട്ട് തോണികള്‍ പോലീസ് പിടികൂടി.…
Read More » -
മുക്കം നഗരസഭയിൽ പൊതുശ്മശാനമില്ല: മൃതദേഹവുമായി ‘നീണ്ട യാത്ര
മുക്കം: നഗരസഭാ പദവിയിലേക്ക് ഉയർന്ന്, അഞ്ചുവർഷം പിന്നിട്ടിട്ടും മുക്കത്ത് പൊതുശ്മശാനം ഒരുക്കാനാകാതെ നഗരസഭാധികൃതർ. 2007-ൽ പൊതുശ്മശാനത്തിനായി ണാശ്ശേരിയിൽ വാങ്ങിയ സ്ഥലത്ത് ലൈഫ് ഭവനസമുച്ചയത്തിന് ഭരണാനുമതി ലഭിച്ചതോടെ പൊതുശ്മശാനത്തിന്…
Read More » -
കാൽനടയായി കാശ്മീരിൽ എത്തിയ സിവിന് കണ്ണോത്ത് ഇടവകയും,കെസിവൈഎമ്മും ആദരിച്ചു
കോടഞ്ചേരി: മാർച്ച് ആറാം തീയതി കോടഞ്ചേരിയിൽ നിന്ന് യാത്ര തുടങ്ങി 93 ദിവസമെടുത്ത് 3200 ഓളം കിലോമീറ്ററുകൾ നടന്ന് ശ്രീനഗറിൽ യാത്ര അവസാനിപ്പിച്ച് ഇന്നലെ കണ്ണോത്ത് തിരിച്ചെത്തിയ…
Read More » -
റോഡരികിൽ ഉപേക്ഷിച്ച നിലയിലുള്ള വാഹനങ്ങൾ താമരശ്ശേരിയിലും നീക്കം ചെയ്ത് തുടങ്ങി
താമരശ്ശേരി: ദീർഘകാലമായി രോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങൾ റവന്യൂ വകുപ്പും, പോലീസും ചേർന്ന് നീക്കം ചെയ്ത് തുടങ്ങി. താമരശ്ശേരി താലൂക്ക് പരിതിയിൽ മാത്രം ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട നൂറുക്കണക്കിന്…
Read More » -
തിരുവമ്പാടിയിൽ ഇന്ന് ഒൻപത് കോവിഡ് പോസിറ്റീവ് കേസുകൾ
തിരുവമ്പാടി: ജൂൺ 26ന് പുല്ലൂരാംപാറ യു പി സ്കൂളിൽ വച്ച് നടത്തിയ 103 പേരുടെ ആർ ടി പി സി ആർ പരിശോധനയിൽ ലഭ്യമായ 17 ഫലങ്ങളിലെ…
Read More » -
ഭക്ഷ്യസുരക്ഷാവകുപ്പ് ഹോട്ടലുകളിൽ പരിശോധന കർശനമാക്കി
കോഴിക്കോട്: ഭക്ഷ്യസുരക്ഷാവകുപ്പ് കഴിഞ്ഞ ഒരാഴ്ച നടത്തിയ പരിശോധനയുടെ ഭാഗമായി നടപടിയെടുത്തത് 35 ഹോട്ടലുകൾക്കെതിരെ. ഗവ. മെഡിക്കൽ കോളജിലെ നഴ്സിങ് വിദ്യാർഥികൾക്കു ഹോട്ടലിൽ നിന്നു ഭക്ഷ്യവിഷബാധയേറ്റതിന്റെ പശ്ചാത്തലത്തിലാണു പരിശോധന…
Read More » -
മാവുള്ളപൊയിൽ മലയിലെ പാറക്കെട്ട് നീക്കാൻ വിദഗ്ധ സംഘം വേണമെന്ന് ആവശ്യം
താമരശ്ശേരി ∙ കട്ടിപ്പാറ പഞ്ചായത്തിലെ മാവുള്ളപൊയിൽ മലയിൽ ജനങ്ങൾക്കു ഭീഷണിയായി മാറിയ പാറക്കെട്ട് മുറിച്ചുനീക്കാൻ സാങ്കേതിക വൈദഗ്ധ്യം നേടിയ സംഘത്തെ ഏൽപിക്കണമെന്ന ആവശ്യം ഉയരുന്നു. ഇന്നലെ താമരശ്ശേരി…
Read More » -
കൊടിയത്തൂർ അങ്ങാടിയിലെ കോട്ടമ്മൽ കുടിവെള്ളപദ്ധതിയുടെ ടാങ്ക് തകർന്നു വീഴുമെന്ന ഭീതിയിൽ നാട്ടുകാർ
കൊടിയത്തൂർ: കൊടിയത്തൂർ അങ്ങാടിയിലെ കോട്ടമ്മൽ കുടിവെള്ളപദ്ധതിയുടെ കൂറ്റൻ ടാങ്കിന്റെ കാലുകൾ പൊട്ടിപ്പൊളിഞ്ഞ വാട്ടർ ടാങ്ക് ഏതുസമയവും തകർന്നു വീഴുമെന്ന ഭീതിയിൽ രാത്രിയിൽ ധൈര്യമായി കിടന്നുറങ്ങാൻപോലും കഴിയാത്ത അവസ്ഥയിലാണ്…
Read More » -
കൂടരഞ്ഞി; കൂട്ടക്കര കീരമ്പനാൽ അന്നമ്മ നിര്യാതയായി
കൂടരഞ്ഞി: കൂട്ടക്കര കീരമ്പനാൽ പരേതനായ ജോസഫിൻ്റെ ഭാര്യ അന്നമ്മ നിര്യാതയായി. പാലാ ഉഴുത്തുവാൽ പുത്തൻപുരയിൽ കുടുംബാംഗമാണ് പരേത. സംസ്കാരം ഞായർ (27-06-2021) രാവിലെ 10:00-ന് കൂടരഞ്ഞി സെന്റ്…
Read More » -
പച്ചക്കറി കട കേന്ദ്രീകരിച്ച് ഹാന്‍സ് വില്‍പ്പന നടത്തിയ യുവാവ് വീണ്ടും താമരശ്ശേരി പോലീസിന്റെ പിടിയില്‍
താമരശ്ശേരി: പച്ചക്കറി കട കേന്ദ്രീകരിച്ച് ഹാന്‍സ് വില്‍പ്പന നടത്തിയ യുവാവ് വീണ്ടും താമരശ്ശേരി പോലീസിന്റെ പിടിയില്‍. താമരശ്ശേരി മിനി ബൈപ്പാസ് ജംഗ്ഷനില്‍ പച്ചക്കറി കട നടത്തുന്ന അണ്ടോണ…
Read More »
