Local
-
തിരുവമ്പാടിയിൽ ഇന്ന് 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവമ്പാടി: താഴെ തിരുവമ്പാടി മദ്രസയിൽ വച്ച് ഇന്ന് നടത്തിയ 24 പേരുടെ ആന്റിജൻ പരിശോധനയിൽ 5 പേർക്കും ഇന്നലെ നടത്തിയ 70 പേരുടെ ആർ ടി പി…
Read More » -
തുരങ്കപാത; വി.ഡി.സതീശന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധ സമരം
തിരുവമ്പാടി: ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രസ്താവന നടത്തിയതിൽ ഇടതു മുന്നണി പ്രതിഷേധം ശക്തമാക്കി. ഇന്നു തിരുവമ്പാടി നിയോജക മണ്ഡലത്തിലെ…
Read More » -
കോവിഡ് പ്രതിരോധം; കര്‍ശന നിയന്ത്രണങ്ങള്‍ കൂടുന്നു
തിരുവമ്പാടി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നിയന്ത്രണങ്ങളുടെ ഭാഗമായി തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളിൽ താഴെ പറയുന്ന നിയന്ത്രണങ്ങൾ…
Read More » -
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു; കൂടരഞ്ഞിയിൽ വീണ്ടും നിയന്ത്രണങ്ങൾ കർശനം
കൂടരഞ്ഞി: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ ഏ കറ്റഗറിയിൽ ആയിരുന്ന കൂടരഞ്ഞി പഞ്ചായത്ത് ടെസ്റ്റ് പൊസറ്റീവിറ്റി നിരക്ക് ഉയർന്നതിനെ തുടർന്ന് ബി കാറ്റഗറിയിലെക്ക് മാറ്റി ജില്ല കലക്ടർ…
Read More » -
തൊണ്ടിമ്മൽ കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡ് റിലീഫ് കിറ്റ് വിതരണം ചെയ്തു
തിരുവമ്പാടി: തൊണ്ടിമ്മൽ കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡ് റിലീഫ് കിറ്റുകൾ വിതരണം ചെയ്തു. വിതരണതിന്റെ ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു എണ്ണർമണ്ണിൽ നിർവഹിച്ചു. ബൂത്ത്…
Read More » -
സമ്പൂർണ ഓൺലൈൻ പഠനവുമായി നീലേശ്വരം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ
മുക്കം: മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഒരുക്കി നീലേശ്വരം ഗവ: ഹയർ സെക്കൻഡറി സ്കൂൾ മാതൃകയായി. തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന…
Read More » -
തിരുവമ്പാടിയിലെ മാലിന്യ പ്രശ്നം; ആസൂത്രണ – പരിപാലന സംവിധാനങ്ങളിലെ വീഴ്ച്ചകൾ പ്രശ്നം സങ്കീർണ്ണമാക്കിയെന്ന് പഞ്ചായത്ത് ഭാരവാഹികൾ
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ ഉയർന്നുവന്ന ആരോപണങ്ങളും പരാതികളും പരിശോധിക്കുന്നതിനായി ചൊവ്വാഴ്ച വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ മാലിന്യ സംസ്കരണ കേന്ദ്രം സന്ദർശിക്കുകയും, തുടർന്ന് പഞ്ചായത്ത്…
Read More » -
മുക്കത്ത് ടിപ്പർ ലോറി ദേഹത്ത് കയറി യുവാവ് മരിച്ചു
മുക്കം: മുക്കത്ത് ടിപ്പർ ലോറി ദേഹത്ത് കയറി യുവാവ് മരിച്ചു. കൊടിയത്തൂർ മാവായി സ്വദേശി നൗഫൽ (35)ആണ് മരിച്ചത്. തോട്ടുമുക്കം പുതിയടത്തായിരുന്നു അപകടം. നിർത്തിയിട്ട ടിപ്പർ ലോറി…
Read More » -
തിരുവമ്പാടിയിൽ ഇന്ന് നാല് കോവിഡ് പോസിറ്റീവ് കേസുകൾ
തിരുവമ്പാടി: ഇന്ന് കാളിയാമ്പുഴ സാംസ്കാരിക നിലയത്തിൽ വച്ച് നടത്തിയ 98 പേരുടെ ആൻറിജൻ പരിശോധനയിൽ നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വാർഡ് 15ൽ 2 പേർക്കും വാർഡ്…
Read More » -
തിരുവമ്പാടി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സഹായഹസ്തം
തിരുവമ്പാടി: ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിലെ കോളനികളിൽ താമസിക്കുന്ന നൂറോളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഓളിക്കൽ, മേലേ പൊന്നാങ്കയം, മുത്തപ്പൻപുഴ, ഓടപ്പോയിൽ എന്നീ കോളനികളിലാണ് പഠനോപകരണങ്ങളും…
Read More » -
കൊടിയത്തൂർ കുളങ്ങര; ഇരട്ടക്കുളത്തിന് പുതുജീവൻ
കൊടിയത്തൂർ: വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്ന കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് സൗത്ത് കൊടിയത്തൂർ കുളങ്ങര നവീകരിച്ച ഇരട്ടക്കുളത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് നിർവഹിച്ചു. ചടങ്ങിൽ…
Read More » -
ഓൺലൈൻ പഠനത്തിന് സൗകര്യമൊരുങ്ങി കൈതപ്പൊയിൽ ജി.എം യു.പി സ്കൂൾ
കൈതപ്പൊയിൽ: കൈതപ്പൊയിൽ ജി.എം യു.പി സ്കൂളിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് ഡിവൈസ് ചാലഞ്ചിലൂടെ 19 സ്മാർട് ഫോണുകൾ ലഭ്യമാക്കി.സ്കൂൾ പി.ടി.എ. മുൻകൈ എടുത്ത്, ബഹുജനപങ്കാളിത്തത്തോടെ രൂപീകരിച്ച…
Read More » -
കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു
കൂടരഞ്ഞി: കൃഷി ഇടത്തിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. താഴെ കൂടരഞ്ഞി തറപ്പിൽ ആന്റണിയുടെ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നിയെ ആണ് തിങ്കളാഴ്ച്ച രാത്രി കുടരഞ്ഞി പഞ്ചായത്തിൽ എം.…
Read More » -
ജൈവഗൃഹം പദ്ധതി മത്സ്യ കൃഷി വിളവെടുത്തു.
കൂടരഞ്ഞി:കൃഷിഭവൻ മുഖേന ആത്മ 2020-21 ജൈവഗൃഹം പദ്ധതി പ്രകാരം കാരാട്ടുപാറ പേണ്ടാനത്ത് ബാബുവിന്റെ കൃഷിയിടത്തിൽ ആരംഭിച്ച മത്സ്യക്കൃഷിയുടെ വിളവെടുപ്പ് വാർഡ് മെമ്പറും സ്ഥിരം സമിതി ചെയർമാനുമായ വി…
Read More » -
വാഴക്കുഴിയിൽ വെസ്റ്റ് മണാശേരി റോഡ് ടാറിംഗ് പ്രവൃത്തി പൂർത്തിയായി ഒരാഴ്ചക്കകം പൊളിഞ്ഞു
മുക്കം: ടാറിംഗ് പ്രവൃത്തി പൂർത്തിയായി ഒരാഴ്ചക്കകം റോഡ് പൊളിഞ്ഞു. മുക്കം നഗര സഭയിലെ ഡിവിഷൻ 25 ൽ പെട്ട വാഴക്കുഴിയിൽ വെസ്റ്റ് മണാശേരി റോഡാണ് പൊട്ടിപൊളിഞ്ഞത്. 2020…
Read More » -
വിദ്യാർഥികൾ കൈകോർത്തു; സ്വപ്നങ്ങൾ പൂവണിഞ്ഞു
മുക്കം : കോവിഡിൽ ജീവിതം ലോക്കായ ഭിന്നശേഷി സംരംഭകരുടെയും വർണക്കുടകൾ മോഹിച്ച മലപ്പുറത്തെ ആദിവാസി കുട്ടികളുടെയും സ്വപ്നം സഫലമാക്കി വിദ്യാർഥികൾ. നിലമ്പൂർ പീവീസ് പബ്ലിക് സ്കൂളിലെ വിദ്യാർഥികളാണ് കോവിഡിനെ…
Read More » -
ശാന്തിനഗറിൽ മൊബൈൽ റേഞ്ചില്ല;ഓൺലൈൻ പഠനം മുടങ്ങുന്നു
കോടഞ്ചേരി∙ ഓൺലൈൻ സൗകര്യങ്ങളില്ലാതെ ഒരു കുട്ടിക്കു പോലും അധ്യയനം മുടങ്ങില്ല എന്ന് അധികൃതർ ആവർത്തിച്ചു ആണയിടുമ്പോഴും പഞ്ചായത്തിലെ ശാന്തിനഗറിലെ വിദ്യാർഥികൾ മൊബൈൽ റേഞ്ച് തേടി മല കയറുകയാണ്.മൈക്കാവ്,…
Read More » -
നാളെ വൈദ്യുതി മുടങ്ങും
തിരുവമ്പാടി: റോഡ് നവീകരണത്തിൻ്റെ ഭാഗമായി വാപ്പാട്ട് ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ നാളെ 23/06/2021ന് രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ…
Read More » -
ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു
കോടഞ്ചേരി: നെല്ലിപ്പൊയിൽ സെന്റ് തോമസ് എൽ പി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന്റ ഭാഗമായി അഞ്ച് വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു.…
Read More » -
കർഷകർക്ക് അടിയന്തര നഷ്ടപരിഹാരം നൽകിയില്ല: കോടഞ്ചേരി കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ധർണ നടത്തി
കോടഞ്ചേരി: തുഷാരഗിരി, വട്ടച്ചിറ, ചിപ്പിലിത്തോട്, മരുതിലാവ് പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ ആഴ്ചകളോളം തമ്പടിച് കൃഷിക്കാരുടെ കാർഷികവിള നശിപ്പിക്കുകയും വീട്ടുമുറ്റത്ത് വരെ ആനക്കൂട്ടം സ്വൈര്യ വിഹാരം നടത്തി…
Read More »
