Local
-
സ്രാമ്പി ഒറ്റപ്ലാവ് കലുങ്ക് ഉദ്ഘാടനം ചെയ്യ്തു
കൂടരഞ്ഞി:ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ 2019 -20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 9 ലക്ഷം രൂപ ചിലവിൽ നിർമാണം പൂർത്തികരിച്ച സ്രാമ്പി ഒറ്റപ്ലാവ് കലുങ്കിൻ്റെ ഉദ്ഘാടനം ഗ്രാമ…
Read More » -
പച്ചതുരുത്ത് പുന്നക്കൽ ഹൈസ്കൂളിനും
പുന്നക്കൽ: സംസ്ഥാന സർക്കാരിൻ്റെ ഹരിത കേരളം പദ്ധതിയുടെ സാമൂഹിക വനവത്കരണത്തിൻ്റെ ഭാഗമായി നടപ്പാക്കുന്ന പച്ചതുരുത്ത് പദ്ധതി പുന്നക്കൽ സെൻ്റ് സെബാസ്റ്റ്യൻ ഹൈസ്കൂൾ കോമ്പൗവുണ്ടിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്തും ഇൻ്റലിജൻ്റ് ഈ ഗവേണൻസ് സംവിധാനത്തിലേക്ക്
തിരുവമ്പാടി: ഇൻ്റഗ്രേറ്റഡ് ലോക്കൽ ഗവേർണൻസ് മനേജ്മെൻ്റ് സിസ്റ്റം കേരളത്തിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നടപ്പാക്കുന്നതിൻ്റെ ഒന്നാം ഘട്ടമായി 150 ഗ്രാമ പഞ്ചായത്തുകൾ ഇൻ്റലിജൻ്റ് ഈ ഗവേർണൻസിലേക്ക്…
Read More » -
കർഷക ബില്ലിനേതിരെ കോൺഗ്രസ് പ്രതിക്ഷേധം
കൂടരഞ്ഞി:കേന്ദ്ര സർക്കാരിൻ്റെ കർഷക ബില്ലിനേതിരേ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മറ്റി പ്രതിക്ഷേധ പ്രകടനവും സായാഹ്ന ധർണ്ണയും നടത്തി. പ്രതിക്ഷേധ സൂചകമായി കർഷക ബില്ലിൻ്റെ പകർപ്പ്…
Read More » -
മറിപ്പുഴ തൂക്കുപാലം ശ്രമദാനമായി പുതുക്കി പണിതു
ആനക്കാംപോയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത സർവേ ടീമിന് സ്വർഗം കുന്നിലേക്ക് കടന്നു പോകുന്നതിനായി മറിപുഴക്ക് കുറുകെയുള്ള തുക്കു പാലം നാട്ടുകാർ ശ്രമദാനമായി പുതുക്കി പണിതു. സർവേ നടപടികൾക്കായി എത്തിയ സംഘത്തിന്…
Read More » -
കോടഞ്ചേരിയിൽ വീണ്ടും കാട്ടുപന്നിയിറങ്ങി കൃഷി നശിപ്പിച്ചു.
കോടഞ്ചേരി: കോടഞ്ചേരി നാരങ്ങാത്തോട് പന്തമ്മാക്കൽ ബെന്നി, ബാബുക്കുട്ടി എന്നിവരുടെ കൃഷിയിടത്തിൽ കാട്ടുപന്നിയിറങ്ങി കൃഷിവിളകൾ നശിപ്പിച്ചു. ഇവരുടെ കൃഷിയിടത്തിലെ കപ്പ കൃഷിയാണ് കഴിഞ്ഞരാത്രി കാട്ടുപന്നി നശിപ്പിച്ചത്. ഇത്തരത്തിൽ കൂട്ടമായി…
Read More » -
തിരുവമ്പാടിയിൽ ഇന്ന് ഒൻപത് കോവിഡ് പോസിറ്റീവ് കേസുകൾ കൂടി
തിരുവമ്പാടി: തിരുവമ്പാടിയിൽ ഇന്ന് നടത്തിയ അന്യസംസ്ഥാന തൊഴിലാളികളുടെ കോവിഡ് പരിശോധനയിൽ 8 പേർക്കും കൂടാതെ പുല്ലൂരാംപാറ സ്വദേശിയായ മറ്റൊരു വ്യക്തിക്കും കോവിഡ് സ്ഥിരീകരിച്ചു. നാഥ് കൺസ്ട്രക്ഷൻസ് തൊഴിലാളികളായ…
Read More » -
ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത;
സര്‍വേ ഇന്ന് തുടങ്ങുംതിരുവമ്പാടി: കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്ക് ചൊവ്വാഴ്ച തുടക്കമാകും. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി നിര്‍വഹണ ഏജന്‍സിയായ കൊങ്കണ്‍ റെയില്‍വേ കോര്പറേഷന്…
Read More » -
തിരുവമ്പാടിയിൽ ഇന്ന് എട്ട് കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു
തിരുവമ്പാടി പഞ്ചായത്തിൽ ഇന്ന് നടത്തിയ കോവിഡ് പരിശോധനയിൽ എട്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 107 പേർക്ക് നടത്തിയ പരിശോധനയിലാണ് എട്ട് കേസുകൾ റിപ്പോർട്ട് ചെയ്തത്. സ്ഥിരീകരിച്ച…
Read More » -
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കക്കാടംപൊയിലേക്ക് സഞ്ചാരി പ്രാവാഹം ആശങ്ക
കക്കാടംപൊയിൽ:ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വന്നതൊടെ ഇടവേളയ്ക്ക് ശേഷം കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് സഞ്ചാരികൾ കൂട്ടത്തോടെ എത്തി തുടങ്ങിയത് നാട്ടുകാരേ ആശങ്കയിലാക്കുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ…
Read More » -
താമരശ്ശേരി ചുരത്തില്‍ യാത്രക്കിടെ കെ എസ് ആര് ടി സി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു
താമരശ്ശേരി: വയനാട് ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കെ എസ് ആര് ടി സി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. വയനാട് കോഴിക്കോട് സർവീസ് നടത്തുന്ന കോഴിക്കോട് ഡിപ്പോയുടെ ആർ എൻ…
Read More » -
താമരശ്ശേരിയിൽ യുവാവിനെ വഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
താമരശ്ശേരി: ചുങ്കം കമ്മട്ടിയേരിക്കുന്നുമ്മൽ താമസിക്കുന്ന ആനപ്പാറക്കൽ ലിനേഷ് (43)നെയാണ് വീടിനു സമീപം ഇടവഴിയിൽ ഹെൽമെറ്റും റയിൻ കോട്ടും ധരിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 11.30-…
Read More » -
തൊണ്ടിമ്മലിൽ സാക്ഷരത തുടർവിദ്യാകേന്ദ്രം ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡ് തൊണ്ടിമ്മലിൽ പഞ്ചായത്ത് സാക്ഷരത തുടർവിദ്യാകേന്ദ്രം പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. നിരവധി ആളുകൾക്ക് തുടർ സാക്ഷരതപദ്ധതിയിലൂടെ വിദ്യാഭ്യാസം…
Read More » -
തൊണ്ടിമ്മൽ കോളനി നടപ്പാത ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച തൊണ്ടിമ്മൽ കോളനിയിലേക്കുള്ള 200 മീറ്റർ നടപ്പാത പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയിൽ…
Read More » -
ആദർശ് രജീന്ദ്രൻ IPS ന് തിരുവമ്പാടി പഞ്ചായത്തിൻ്റെ അഭിനന്ദനങ്ങൾ
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ആദ്യമായി സിവിൽ സർവ്വീസ് ലഭിച്ച ആദർശ് രജീന്ദ്രൻ IPS നെ തിരുവമ്പാടി ഗ്രാമപഞ്ചായത്തിനു വേണ്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ പൊന്നാടയണിയിച്ച് ആദരിച്ചു.…
Read More » -
വ്യാപാരി കടയിൽ കുഴഞ്ഞുവീണു മരിച്ചു
തിരുവമ്പാടി: ടൗണിലെ സ്റ്റാർ ഇലക്ട്രോണിക്സ് ഉടമ പൂവൻവളപ്പിൽ പി ബി സിദ്ദിഖ് (38) അന്തരിച്ചു. ഇന്ന് രാവിലെ കട തുറന്ന് അല്പ സമയത്തിനകം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ…
Read More » -
കള്ളവോട്ട് ചേർക്കൽ;നടപടിയെടുക്കണമെന്ന് എൽ ഡി എഫ്
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ യു ഡി എഫ് വ്യാപകമായി കള്ളവോട്ട് ചേർക്കുന്നതായി ആരോപണം. സ്ഥലത്തില്ലാത്തവർ, വിവാഹം കഴിച്ചയച്ചവർ, സ്ഥലം വിറ്റുപോയവർ തുടങ്ങിയവരുടെ വ്യാജ വാടകചീട്ടും ഓണർഷിപ്പ് സർട്ടിഫിക്കറ്റും ഉണ്ടാക്കിയാണ്…
Read More » -
കവർച്ചാ സംഘം പിടിയിൽ
താമരശ്ശേരി: താമരശ്ശേരി, ബാലുശ്ശേരി ,ഈങ്ങാപ്പുഴ എന്നിവിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ കുത്തി തുറന്ന് കവർച്ച നടത്തിയ പ്രതികളെ താമരശ്ശേരി DYSP ടി അഷറഫിന്റെ നേതൃത്തത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തു.…
Read More » -
മുക്കം ടൗൺ പരിഷ്കരണം പ്രവൃത്തി ഉദ്ഘാടനം (17/09/2020) പൊതുമരാമത്ത് – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ നിർവഹിച്ചു
മുക്കം: മുക്കം ടൗൺ പരിഷ്കരണ പ്രവർത്തി ഉദ്ഘാടനം പൊതുമരാമത്ത് – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ നിർവഹിച്ചു. കൊയിലാണ്ടി – താമരശ്ശേരി – മുക്കം അരീക്കോട്…
Read More » -
മുക്കത്ത് വീട്ടുജോലിക്കു പോകുകയായിരുന്ന സ്ത്രീയുടെ സ്വർണ്ണമാല പൊട്ടിച്ചു കടന്ന സംഭവം രണ്ടാം പ്രതി കോടതിയിൽ കീഴടങ്ങി
മുക്കം: മുക്കം മാമ്പറ്റയിൽ വീട്ടുജോലിക്കാരിയുടെ സ്വർണ്ണമാല പൊട്ടിച്ചു കടന്നു കളഞ്ഞ കേസിലെ രണ്ടാം പ്രതി മലപ്പുറം ഇളയൂർ സ്വദേശി മുണ്ടോടൻ അനസ് എന്നറിയപ്പെടുന്ന മുഹമ്മദ് (29) താമരശ്ശേരി…
Read More »
